Tag: accident

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പെടെ രണ്ടു പേര്‍ മരിച്ചു

തായിഫ്: സൗദിയില്‍ പിക്കപ്പും കാറും കൂട്ടിയിടിച്ച് മലയാളി ഉള്‍പെടെ രണ്ടു പേര്‍ മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് മഞ്ഞള്‍പാറ സ്വദേശി മാട്ടുമ്മല്‍ സിദ്ദീഖ് (50) ആണ് മരിച്ചത്. സൗദീ പൗരനാണ് മരിച്ച മറ്റൊരാള്‍. പരുക്കേറ്റ കൊല്ലം സ്വദേശി നജീം തുറബ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തായിഫില്‍നിന്ന്...

മസ്‌കറ്റില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

മസ്‌കറ്റ്: വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കരിങ്ങന്നൂര്‍ ആറ്റൂര്‍ക്കോണം സീലിയ മന്‍സിലില്‍ കബീറിന്റെ മകന്‍ ഷെഹിന്‍ഷാ (26) ആണു മസ്‌കത്തിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഷെഹിന്‍ഷായ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന 2 ഒമാന്‍ സ്വദേശികളും മരിച്ചു. ഒരു വര്‍ഷം മുന്‍പാണു...

ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറൊന്നുമല്ല; രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെ കുറിച്ചും അര്‍ജുന്‍ വെളിപ്പെടുത്തുന്നു

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്ന് അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന അര്‍ജുന്‍. അപകടം സംഭവിച്ച സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാല്‍ താനല്ല ബാലഭാസ്‌കര്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് അര്‍ജുന്‍...

കൊട്ടാരക്കരയില്‍ വാഹനാപകടം; അഞ്ചു പേര്‍ മരിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ ഉണ്ടായ വാഹനപാകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഡ്രൈവറുമാണ് മരിച്ചത്. കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. കാര്‍ പൂര്‍ണമായും തകര്‍ന്നു....

ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: ചേളന്നൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. വൈദ്യുതിത്തൂണില്‍ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. കണ്ണങ്കര സ്വദേശികളായ നിജിന്‍(21), അഭിഷേക്(21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. പുതുവത്സരാഘോഷം കഴിഞ്ഞ് ഇരുവരും മടങ്ങുകയായിരുന്നോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. ബൈക്കിന്റെ നിയന്ത്രണം തെറ്റിയതാണ് അപകടകാരണമായി...

ചുറ്റികകൊണ്ട് ചില്ല് തകര്‍ത്ത് യാത്രക്കാരെ പുറത്തെത്തിച്ചു; അപകടത്തില്‍പെട്ട ലോ ഫ്‌ലോര്‍ ബസിലെ സുരക്ഷാ സംവിധാനം തുണയായി

അടൂര്‍: അപകടത്തില്‍പെട്ട കെയുആര്‍ടിസി ലോഫ്‌ലോര്‍ ബസിലെ യാത്രക്കാരെ രക്ഷപ്പെടുത്തിയത് ചുറ്റിക ഉപയോഗിച്ച്. ബസിലെ തന്നെ സുരക്ഷാ സംവിധാനങ്ങള്‍ ആണ് അപകടത്തില്‍ തുണയായത്. ഏനാത്ത് പുതുശ്ശേരിഭാഗം ജംക്ഷനില്‍ കാറുമായി കൂട്ടിയിടിച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ മുന്‍ ഭാഗത്തെ പ്രധാന വാതിലുള്ള വശം ചേര്‍ന്ന് ഞെരിഞ്ഞമര്‍ന്നാണ്...

ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

കാസര്‍ഗോഡ്: കളനാട് ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ജാന്‍ഫിഷാനാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളനാട് ബൈപ്പാസിലെ റെയില്‍വേ...

കോളേജ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: കോപ്പിയടിച്ചുവെന്ന് ആരോപിച്ച് കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. സജിമോന്‍, ലില്ലി, നിഷ എന്നീ അധ്യാപകരെയാണ് കോളേജ് മാനേജ്‌മെന്റ് ചൊവ്വാഴ്ച സസ്‌പെന്‍ഡ്...
Advertismentspot_img

Most Popular

G-8R01BE49R7