Category: Uncategorized

ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മജിസ്ട്രേറ്റ് അനുവദിച്ച ജാമ്യം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. ശ്രീറാം മദ്യപിച്ചതായി കണ്ടെത്തിയില്ലെങ്കിലും നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. പ്രതിയുടെ...

വീണ്ടും തോല്‍വി; പ്ലേ ഓഫ് കാണാതെ കോഹ്ലിപ്പട പുറത്ത്

ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 16 റണ്‍സ് തോല്‍വി വഴങ്ങിയതോടെയാണ് ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ പൊലിഞ്ഞത്. ജയത്തോടെ 16 പോയന്റോടെ ഡല്‍ പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ചു. ആദ്യം ബാറ്റ്...

ഒന്നരമാസമായി തുടരുന്ന എംപാനല്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെ കെഎസ്ആര്‍ടിസിയില്‍ ലീവ് വേക്കന്‍സിയില്‍ നിയമിക്കും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ ജീവനക്കാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. ഒന്നരമാസത്തിലധികമായി നീണ്ടുനിന്ന സമരമാണ് ഇപ്പോള്‍ അവസാനിപ്പിക്കുന്നത്....

അനുഷ്‌കയ്‌ക്കൊപ്പമുള്ള ചിത്രം വേണ്ടെന്ന് വച്ച് പ്രഭാസ്… കാരണം..!

അനുഷ്‌കയ്‌ക്കൊപ്പമുള്ള ചിത്രം വേണ്ടെന്ന് വച്ച് പ്രഭാസ്...ബാഹുബലി സമ്മാനിച്ച ഹിറ്റ് ജോഡികളാണ് പ്രഭാസും അനുഷ്‌കയും. ഇവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ ആരാധകരെ നിരാശപ്പെടിത്തിയിരിക്കുകയാണ് പ്രഭാസ്. അനുഷ്‌ക, മാധവന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സൈലന്‍സ് എന്ന ചിത്രത്തില്‍നിന്നാണ് പ്രഭാസ് പിന്മാറിയത്. സിനിമയില്‍...

കിരാതവും വ്യക്തികേന്ദ്രീകൃതമായ മേഖലയായിരുന്നു സിനിമാ വ്യവസായം; ബി.ഉണ്ണികൃഷ്ണന്‍

ദുബായ്:വലിയ നഷ്ടം സംഭവിക്കും എന്ന പ്രതിസന്ധി ഘട്ടത്തിലാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമ സംവിധാനം ചെയ്യാന്‍ താന്‍ തയാറായതെന്ന് ബി.ഉണ്ണികൃഷ്ണന്‍. 2013ലായിരുന്നു ഈ സിനിമയുടെ നിര്‍മാണ കമ്പനിയുമായി കരാറിലേര്‍പ്പെട്ടത്. എന്റെയും ദിലീപിന്റെയും തിരക്ക് കാരണം അത് വൈകിപ്പോവുകയായിരുന്നു. സിനിമ ചെയ്തില്ലെങ്കില്‍ വലിയ...

ക്യാമറാമാനെ തള്ളിക്കൊണ്ടു പോകുന്ന ജോജു; ജോസഫ് ലൊക്കേഷന്‍ വീഡിയോ വൈറലാകുന്നു

ജോസഫ് എന്ന ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രമായി ജോജു ജോര്‍ജ് പ്രേക്ഷക ശ്രദ്ധനേടുകയുണ്ടായി. ജോസഫ് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.ഒരു ഷോട്ടിനായി ക്യാമറാമാന്‍ ഇരിക്കുന്ന സൈക്കിളിനെ താങ്ങിനിര്‍ത്തി തള്ളികൊണ്ടുപോകുന്ന ജോജുവിന്റെ വീഡിയോ ആണിത്. ജോജുവിന്റെ ആത്മാര്‍ഥതയെ പ്രശംസിച്ച് നിരവധി പേരാണ്...

ഇന്ത്യ – ന്യൂസിലാന്‍ഡ് എകദിനത്തില്‍ മുഹമ്മദ് ഷമ്മിയും ശിഖര്‍ ധവാനും റെക്കോര്‍ഡ്

നേപ്പിയര്‍: ഇന്ത്യ - ന്യൂസിലാന്‍ഡ് എകദിനത്തില്‍ പിറന്നത് രണ്ട് റെക്കോര്‍ഡുകള്‍. മുഹമ്മദ് ഷമ്മിയും ശിഖര്‍ ധവാനുമാണ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 5,000 റണ്‍സ് തികച്ച താരമായി ശിഖര്‍ ധവാന്‍. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന...

ഞാനൊരു അക്രമണോത്സുക ബാറ്റ്‌സ്മാനാണ്… അത് എന്റെ മാത്രം തീരുമാനം ആയിരുന്നു

മെല്‍ബണ്‍: മെല്‍ബണില്‍ മൂന്നാം ടെസ്റ്റിന് ശുഭപ്രതീക്ഷയോടെയാണ് ഇറങ്ങുന്നതെന്നും ഒരു സെഞ്ചുറിയോ ഡബിള്‍ സെഞ്ചുറിയോ മെല്‍ബണില്‍ തന്നില്‍ നിന്ന് പ്രതീക്ഷിക്കാമെന്നും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ. ഓസീസ് ബൗളര്‍മാരെ പ്രത്യാക്രമണത്തിലൂടെ ബാക് ഫൂട്ടിലാക്കുക എന്നതാണ് തന്റെ നയമെന്നും രഹാനെ മാധ്യമങ്ങളോട് പറഞ്ഞു. ഓസ്‌ട്രേലിയന്‍...

Most Popular