Category: Uncategorized

ഫോട്ടോസിന് മോശം കമന്റ് ; എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്ത് കാണിക്കും..ഒരു പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ എന്ത് കൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ ജോസഫിലെ നായിക

ഫോട്ടോസിനെകുറിച്ച് മോശം കമന്റ് ചുട്ടമറുപടിയുമായി ജോശപിലെ നായിക മാധുരി. മാധുരിയുടെ ഫോട്ടോസിനെ കുറിച്ച് സംസാരിച്ച വ്യക്തിക്ക് പരസ്യമായിതന്നെ മറുപടി പറഞ്ഞിരിക്കുകയാണ് നടി.നടന്‍ ജോജു ജോര്‍ജ് നായകനായി അഭിനയിച്ച സിനിമയാണ് ജോസഫ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ആഴ്ചയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്....

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു. ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. കപ്രാന്‍ ബതാഗുണ്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.ഒരു ഭീകരന്‍ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. പ്രദേശത്തുനിന്ന് ആയുധങ്ങളും സേന...

പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്നത് വ്യാജ വാര്‍ത്ത; സത്യാവസ്ഥ ഇതാണ്… കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാവും പോലീസ്

തിരുവനന്തപുരം: കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്. മരിച്ചയാള്‍ നിലയ്ക്കല്‍ ഉണ്ടായ പൊലീസ് നടപടിയെ തുടര്‍ന്നാണ് മരിച്ചതെന്ന നിലയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ സമൂഹത്തില്‍ കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ...

തിരിച്ചുവരവിനു ശേഷം ഏറ്റവും മികച്ച പ്രകടനം; മഞ്ജുവിന്റെ പ്രകടനത്തെയും മുഖത്തു വിരിയുന്ന ഭാവത്തെയും വാനോളം പുകഴ്ത്തി ആരാധകര്‍

മഞ്ജുവാര്യര്‍ എന്നും മലയാളികളുടെ പ്രിയതാരമാണ് അതുകൊണ്ട് തന്നെയാണ് തിരിച്ചുവരവിലും മഞ്ജുവിന് ഇത്രയും ആരാധകര്‍. ഇപ്പോള്‍ സൂര്യ ഫെസ്റ്റിവെല്ലില്‍ മഞ്ജുവിന്റെ നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സൂര്യ ഫെസ്റ്റിവെല്ലില്‍ അരങ്ങു തകര്‍ത്തിരിക്കുകയാണ് മഞ്ജു വാര്യര്‍. അതിമനോഹര നൃത്തവുമായി എത്തി മഞ്ജു ആരാധക മനം കീഴടക്കി. മികച്ച...

മാവേലി നാടുവാണീടുംകാലം മാനുഷരെല്ലാരും ഒന്നുപോലെ… പൊന്നോണം വരവായി..

ജാതി, മത ഭേദമെന്യേ, പണ്ഡിത പാമര ഭേദമില്ലാതെ, ഉച്ച നീചത്വങ്ങളില്ലാതെ കേരളീയര്‍ ഒത്തൊരുമയോടെ ആഘോഷിക്കുന്ന മഹോത്സവത്തിന് ഇനി രണ്ടു നാള്‍ മാത്രം. പ്രളയക്കെടുതി ഇത്തവണത്തെ ഓണത്തിന്റെ നിറത്തിനല്‍പ്പം മങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും ഓണത്തെ വരവേല്‍ക്കാന്‍ മലയാളി സമൂഹം ഒരുങ്ങിക്കഴിഞ്ഞു. ഹൈന്ദവ പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള മഹാബലിയുടെയും വാമനന്റെയും...

പേടിപ്പിക്കാനൊരുങ്ങി തൃഷ

തൃഷ പ്രധാന വേഷത്തില്‍ എത്തുന്ന ഹൊറര്‍ ചിത്രം മോഹിനിയുടെ ട്രെയ്ലര്‍ പുറത്ത്. ആര്‍. മാതേഷ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ഈ മാസം 27 നാണ് തീയെറ്ററില്‍ എത്തുന്നത്. ചിത്രത്തില്‍ മോഹിനി, വൈഷ്ണവി എന്നീ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്. ലണ്ടന്‍, റഷ്യ, ചെന്നൈ, വാഗമണ്‍,...

പൃഥ്വിരാജും പാര്‍വതിയും സഹകരിക്കുന്നില്ലെന്ന പരാതിയുമായി മൈ സ്റ്റോറി സംവിധായിക

കൊച്ചി: 'മൈ സ്റ്റോറി'യെ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ സിനിമയിലെ പ്രധാന അഭിനേതാക്കളായ പൃഥ്വിരാജും പാര്‍വതിയും പോലും തയാറാകുന്നില്ലെന്ന പരാതിയുമായി സംവിധായിക റോഷിനി ദിനകര്‍.തന്റെ ആദ്യം സംവിധാന സംരംഭമാണ് മൈ സ്റ്റോറിയെന്നും എന്നാല്‍ അതിന്റെ പ്രൊമോഷന് വേണ്ടി പൃഥ്വിയും പാര്‍വതിയും യാതൊരു സഹകരണവും നടത്തുന്നില്ലെന്ന്...

Most Popular