Category: Uncategorized

സൈന്യം, ഡ്രോൺ, ഹെലികോപ്റ്റർ, എവറസ്റ്റ് കീഴടക്കിയവർ; ചരിത്രമായി രക്ഷാദൗത്യം

പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് വേണ്ടി നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് മലമ്പുഴ ചേറാട്‌ കണ്ടത്. സൈന്യവും എൻ.ഡി.ആർ.എഫും ഡ്രോണും എല്ലാം പങ്കാളികളായ 45 മണിക്കൂറുകളിലധികം നീണ്ട ആശങ്കക്കൊടുവിൽ ബാബുവിനെ മലമുകളിലെത്തിച്ചപ്പോള്‍ സമയം ബുധനാഴ്ച രാവിലെ 10.20. കാലാവസ്ഥയും ഭൂപ്രകൃതിയും പ്രതികൂലമായി നിന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം...

ദിലീപിന്റെ ‘ഇല്ലാത്ത’ ഫോണിലെ വിവരങ്ങള്‍ കോടതിക്ക് കൈമാറി പ്രോസിക്യൂഷന്‍

വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് താൻ ഉപയോഗിച്ചിട്ടില്ല എന്നുപറഞ്ഞ ഫോണിലെ നിർണ്ണായക വിവരങ്ങൾ കോടതിക്ക് കൈമാറി പ്രോസിക്യൂഷൻ. കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇപ്പോൾ പരിഗണിക്കുകയാണ്. പ്രതികൾ നൽകിയ ഫോണുകളുടെ കാര്യത്തിൽ അവ്യക്തതയുണ്ട് എന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. ഈ പശ്ചാത്തലത്തിൽ...

പങ്കാളിയെ തേടി കടയില്‍ ബോർഡ് തൂക്കി, ഓസ്‌ട്രേലിയയില്‍ നിന്നടക്കം ആലോചനകളുടെ പ്രവാഹം

തൃശ്ശൂർ: ജീവിത പങ്കാളിക്ക് വേണ്ടിയുള്ള തിരച്ചിൽ മടുത്ത് സ്വന്തം കടയുടെ മുമ്പിൽ ബോർഡ് തൂക്കിയിട്ട് കടയുടമ. വല്ലച്ചിറ സ്വദേശി ഉണ്ണിക്കൃഷ്ണനാണ് ഇത്തരത്തിൽ ഒരു ബോർഡ് കടയുടെ മുമ്പിൽ സ്ഥാപിച്ചത്. ജാതിമതഭേദമന്യേ ജീവിത പങ്കാളിയെ തേടുന്നു എന്നായിരുന്നു ബോർഡ്. ബോർഡ് സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിന്...

മിന്നലേറ്റ് 20 മരണം: 11 പേരും മരിച്ചത് സെല്‍ഫിയെടുക്കുന്നതിനിടെ

ജയ്പുര്‍: വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് പതിനൊന്ന് പേര്‍ മരിച്ചു. കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് ദുരന്തത്തിനിരയായത്. സെല്‍ഫി എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വലിയ ആള്‍ക്കൂട്ടമാണ് ദുരന്തസമയത്ത് വാച്ച് ടവറില്‍ ഉണ്ടായിരുന്നത്. ഇടിമിന്നലേറ്റപ്പോള്‍...

കൊവിഡ് പശ്ചാത്തലമാക്കി ഒരു പ്രണയ കഥ; 14 ഡേയ്സ് ഓഫ് ലൗ എത്തി

നഹാസ് ഹിദയത്ത് സംവിധാനം ചെയ്ത 14 ഡേയ്സ് ഓഫ് ലൗ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. സർക്കസ് ഗൺ മലയാളം എന്ന യൂട്യൂബ് ചാനലി ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാനുൾപ്പടെ നിരവധിപ്പേർ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘നയന എൽസയ്ക്കും ഉണ്ണി ലാലുവിനും നഹാസ് ഹിദയത്തിനും...

‘എത്ര പറ്റും?’,’എത്ര വേണമെങ്കിലും’; വൈറലായി അഡ്മിറലിന്റേയും കേഡറ്റുകളുടേയും പുഷ് അപ്

ന്യൂഡൽഹി: ഒരു പുതുതലമുറ ബാച്ചാണ് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. രാജ്യസംരക്ഷണമാണ് വിഷയം. ഒട്ടും പിന്നാക്കം നിൽക്കാൻ പാടില്ല. പരിശീലനത്തിന്റെ ചുമതലയുള്ള വ്യക്തിയെന്ന നിലയിൽ അവർ കരുത്താണെന്ന് താൻ ഒന്ന് കൂടി ഉറപ്പു വരുത്തുന്നതിൽ തെറ്റില്ല, കൂട്ടത്തിൽ അൽപം റിലാക്സേഷനും. ഇതൊക്കെയാവണം ചീഫ് ഓഫ് നേവൽ...

കോവിഡ് നിയന്ത്രണങ്ങളിൽനിന്ന് രക്ഷപ്പെടാൻ 161 ബന്ധുക്കളുമായി ‘ആകാശ വിവാഹം’

മധുര: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടരുന്നതിനിടെ, വിവാഹത്തിനായി നിയന്ത്രണങ്ങൾ മറികടക്കാൻ അസാധാരണ മാർഗം സ്വീകരിച്ച ദമ്പതികളുടെ ചിത്രങ്ങൾ ചർച്ചയാകുന്നു. വ്യാപനം അതിരൂക്ഷമായ തമിഴ്നാട്ടിൽ കർശന നിയന്ത്രണങ്ങളാണു സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കുടുംബാംഗങ്ങളുമായി ഒത്തൊരുമിച്ച് വിവാഹത്തിൽ പങ്കെടുക്കാൻ മഥുരയിലെ ദമ്പതികൾ സ്വീകരിച്ച മാർഗമാണ് വിമർശനവിധേയമാകുന്നത്. ചാർട്ടർ...

കിറ്റിനൊപ്പം കയറും വേണമെന്ന് കോൺഗ്രസ് നേതാവ്; കൊടുത്ത് ഡിവൈഎഫ്ഐ

തിരുവനന്തപുരം: ലോക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമൂഹമാധ്യമത്തിലെ കുറിപ്പിനു താഴെ കിറ്റിനൊപ്പം ഒരു മുഴം കയറും കൂടി നല്‍കണമെന്ന് കമന്റിട്ട കോൺഗ്രസ് നേതാവിന് ആവശ്യം സാധിച്ചുകൊടുത്ത് ഡിവൈഎഫ്ഐ. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായ രാജു പി.നായരായിരുന്നു കമന്‍റിട്ടത്. ‘അടുത്ത കിറ്റില്‍ ഒരു മുഴം...

Most Popular