Category: BREAKING NEWS
ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളി; നീക്കത്തിലൂടെ പുറത്ത് വരുന്നത് ഇടതുമുന്നണിയുടെ കപട മുഖമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണ് ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള ഇടത് മുന്നണി നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചെന്നിത്തല ശശീന്ദ്രനെതിരെ തുറന്നടിച്ചത്.
ധാര്‍മികതയേക്കുറിച്ച് എന്നും പുരപ്പുറത്ത് കയറി നിന്ന് വലിയ...
മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ആശാ ശരത്തിനായി ഖജനാവില്‍ നിന്ന് ചെലവഴിച്ചത് ലക്ഷങ്ങള്‍!! നടി ആവശ്യപ്പെട്ടത് ദുബൈയില്‍ നിന്ന് ബിസിനസ് ക്ലാസ് ടിക്കറ്റ്!
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ട്' എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ മുഖ്യാതിഥിയായി സിനിമാ നടി ആശാ ശരത്തിനെ ദുബായിയില്‍ നിന്ന് കൊണ്ടുവരാന്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് ലക്ഷങ്ങള്‍. തിരുവല്ലത്തെ ചിത്രാഞ്ജലിയില്‍ ഒരുക്കിയ പ്രത്യേക സ്റ്റുഡിയോയില്‍ ഓരോ...
ഇന്ത്യന്‍ റെയില്‍വേയില്‍ ഇനി ‘വികലാംഗന്‍’ ഇല്ല… പകരം ‘ദിവ്യാംഗ്’ മാറ്റം ഫെബ്രുവരി ഒന്നുമുതല്‍
ന്യൂഡല്‍ഹി: കണ്‍സെഷന്‍ ഫോമിലും മറ്റിടങ്ങളിലും ഉപയോഗിക്കുന്ന വാക്കുകള്‍ മാറ്റി പുതിയ പദങ്ങളേര്‍പ്പെടുത്താന്‍ ഒരുങ്ങി റെയില്‍വേ മന്ത്രാലയം. 'വികലാംഗന്‍' എന്ന വാക്കിന് പകരം 'ദിവ്യാംഗ്' എന്നാകും ഇനി റെയില്‍വേയില്‍ ഉപയോഗിക്കുക.
'ദൈവത്തിന്റെ ശരീരം' എന്നര്‍ത്ഥം വരുന്ന 'ദിവ്യാംഗ്' എന്ന പദമാണ് 'വികലാംഗര്‍ക്ക്' പകരം ഉപയോഗിക്കുക. രണ്ടു വര്‍ഷം...
ഒരു തുടക്കക്കാരനാണെന്ന് തോന്നിയതേ ഇല്ല… വളരെ മികച്ച അഭിനയം കാഴ്ചവെച്ചു; പ്രണവിനെ അഭിനന്ദിച്ച് വിശാല്‍
പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ആദി തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സിനിമയ്ക്കകത്തു നിന്നും പുറത്തുനിന്നുമെല്ലാം ഇതിനോടകം നിരവധി പേര്‍ പ്രണവിനെ അഭിനന്ദിച്ച് രംഗത്തു വന്നിരിന്നു. ഇപ്പോഴിതാ തമിഴ് സിനിമാതാരവും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലും ആദിയിലെ പ്രണവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
തന്റെ...
വീപ്പക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശിയുടേത്? പൊലീസ് ബന്ധുക്കളുടെ ഡി.എന്‍.എ ശേഖരിച്ചു
കൊച്ചി: വീപ്പക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ കേസില്‍ അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. ഒന്നര വര്‍ഷം മുന്‍പ് എറണാകുളം പുത്തന്‍ വേലിക്കരയില്‍ നിന്ന് കാണാതായ ശകുന്തളയുടേതാണ് മൃതദേഹമെന്ന് പ്രാഥമിക നിഗമനം. എന്നാല്‍ അസ്ഥികൂടത്തിന്റെ ശാസ്ത്രീയ പരിശോധനയില്‍ 30 നടുത്ത് പ്രായമുള്ള സ്ത്രീയാണ് മരിച്ചതെന്ന കണ്ടെത്തലാണ് പൊലീസിനെ കുഴക്കുന്നത്.
അതേസമയം...
കോഴിക്കോട് അനാഥാലയത്തില്‍ പതിമൂന്നുകാരിരെ ഡയറക്ടറുടെ മകന്‍ പീഡിപ്പിച്ചു; ഏറെ നാളായി പീഡിച്ചു വരുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ മൊഴി
കുന്ദമംഗലം: കോഴിക്കോട് അനാഥാലയത്തില്‍ പതിമൂന്നു കാരിയ്ക്ക് പീഡനം. സംഭവവുമായി ബന്ധപ്പെട്ട് അനാഥാലയം ഡയറക്ടറുടെ മകന്‍ ഓസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ഡയറക്ടറുടെ മകനെ അറസ്റ്റു ചെയ്തത്. ഏറെ നാളുകളായി ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍...
ബിനോയ് കോടിയേരിക്കെതിരായ പരാതി; പാര്‍ട്ട് ഒരാഴ്ച മുന്‍പേ ഇടപെട്ടതായി റിപ്പോര്‍ട്ട്
കൊച്ചി: ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതിയില്‍ പാര്‍ട്ടി ഒരാഴ്ചമുന്‍പേ ഇടപെട്ടിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്നു പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറയുന്നു. എന്നാല്‍, പരാതി സ്വീകരിച്ച പാര്‍ട്ടി നേതൃത്വം, പരാതിക്കാരനായ യുഎഇ പൗരന്‍ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല...
ലോകത്തിലെ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള ശത്രുത അവസാനിക്കുന്നു
ബെയ്ജിങ്: ചൈനയും ജപ്പാനും തമ്മില്‍ വര്‍ഷങ്ങളായി താറുമായി കിടക്കുന്ന ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം. ഇതിന്റെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ജപ്പാന്‍ വിദേശകാര്യമന്ത്രി ടാറോ കോനോയുമായി കൂടിക്കാഴ്ച നടത്തി. ബെയ്ജിങ്ങിലായിരുന്നു ഇരുരാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള കൂടിക്കാഴ്ച.
രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാന്റെ ചൈനീസ്...