Category: SPORTS

ഇംഗ്ലണ്ട് 287ന് പുറത്ത്, മറുപടി ബാറ്റിങില്‍ ഇന്ത്യയ്ക്ക് തകര്‍ച്ച

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. വിക്കറ്റ് നഷ്ടം കൂടാതെ 50 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് പിന്നീട് ഒന്‍പതു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. യുവതാരം ടോം കുറാനാണ് മൂന്നു വിക്കറ്റുകളും സ്വന്തമാക്കിയത്. മുരളി വിജയ് (45 പന്തില്‍ 20),...

ഹള്‍ക്കിനെ വട്ടംചുറ്റിച്ച് മെസി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കാല്‍പ്പന്തുകളിയിലെ കിരീടമില്ലാത്ത രാജാവാണ് ബാഴ്‌സലോണ താരം ലയണല്‍ മെസി. അര്‍ജന്റീനിയന്‍ ഇതിഹാസം നിരവധി തവണയാണ് സ്വന്തം ക്ലബായ ബാഴ്സലോണയ്ക്ക് വേണ്ടി ആരാധകരെ അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചത്. മെസിയുടെ കാലില്‍ പന്ത് കിട്ടിയാല്‍ പന്ത് തട്ടിയെടുക്കാന്‍ എതിര്‍ ടീമിലെ താരങ്ങള്‍ കുറിച്ച് വിയര്‍ക്കാറുണ്ട്. പലപ്പോഴും...

പത്രം വായിക്കരുത്…; സോഷ്യല്‍ മീഡിയ ഉപയോഗിക്കരുത്; ധോണി ഇങ്ങനെ ഉപദേശിക്കാന്‍ കാരണം

ക്രിക്കറ്റ് കളത്തില്‍ വിജയിക്കാന്‍ പത്രം വായിക്കുന്നത് ഒഴിവാക്കാന്‍ മഹേന്ദ്രസിങ് ധോണി തന്നെ ഉപദേശിച്ചതായി യുവതാരം ശ്രേയസ് അയ്യരുടെ വെളിപ്പെടുത്തല്‍. ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളും പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ധോണി നിര്‍ദ്ദേശിച്ചതായും അയ്യര്‍ വെളിപ്പെടുത്തി. ദേശീയ ടീമിനായി 2017ല്‍ അരങ്ങേറ്റം കുറിച്ചപ്പോഴാണ് അയ്യര്‍ക്ക് ധോണി ഈ ഉപദേശം...

‘ബാത്ത് റൂമി’ലും’ക്യാപ്റ്റന്‍ കൂളാണ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ധോണിയുടെ വീഡിയോ

ക്യാപ്റ്റന്‍ കൂള്‍, ക്യാപ്റ്റന്‍ സ്ഥാനമൊക്ക രാജിവെച്ചിട്ട് നാളുകളായെങ്കിലും എംഎസ് ധോണിയിന്നും ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കും ക്യാപ്റ്റന്‍ കൂളാണ്. കളിക്കളത്തിന് അകത്തും പുറത്തുമെല്ലാം എപ്പോഴും തന്റെ ശാന്തത കൊണ്ട് ആരാധകരെ സൃഷ്ടിക്കുന്ന ക്യാപ്റ്റന്‍ കൂള്‍. ഒരു കാലത്ത് ശക്തമായ ഹേറ്റേഴ്സിനെ പോലും തന്റെ ആരാധകരാക്കി മാറ്റാന്‍ ധോണിയ്ക്ക്...

വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയിന്‍

കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയില്‍ സ്റ്റേയിന്‍ ക്രിക്കറ്റ് ലോകത്ത് നിന്നും വിരമിക്കുന്നു. 2019ല്‍ നടക്കുന്ന ലോകകപ്പിന് ശേഷം ട്വന്റി-ട്വന്റി, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്നാണ് വിരമിക്കുകയെന്ന് താരം പറഞ്ഞു. അതിനുശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ പരുക്കുകളാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതിന്...

ഐ.സി.സിയെ പോലും അമ്പരപ്പിച്ച് രണ്ടു വയസുകാരന്റെ കിടിലന്‍ ബാറ്റിംഗ്; വീഡിയോ വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ വരെ ഞെട്ടിച്ച് ബംഗ്ലാദേശില്‍ നിന്നുള്ള അലി എന്ന രണ്ട് വയസ്സുക്കാരന്‍. ആരേയും അത്ഭുതപ്പെടുത്തുന്ന കുഞ്ഞിമിടുക്കന്റെ കായിക വിരുത് കണ്ട് ഐസിസി നല്‍കിയിതാകട്ടെ ഫാന്‍ ഓഫ് ദ വീക്ക് അവാര്‍ഡും. അലിയുടെ ഓഫ് സൈഡ് വിദ്യകളുടെ വിഡിയോ ഐസിസി സോഷ്യല്‍ മീഡിയയില്‍...

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്‌ലിയ്ക്ക് ലഭിക്കുന്ന തുക കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!!

ക്രിക്കറ്റില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. നിരവധി ഫോളോവേഴ്സാണ് ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി താരത്തിനുള്ളത്. 23.2 മില്യന്‍ ഫോളോവേഴ്സ് ആണ് ഇന്‍സ്റ്റഗ്രാമില്‍ കോഹ്ലിക്കുളളത്. സോഷ്യല്‍ മീഡിയയില്‍ എന്നതുപോലെ തന്നെ പരസ്യ രംഗത്തും നിറസാന്നിദ്ധ്യമാണ് കോഹ്ലി. നിരവധി ബ്രാന്‍ഡുകളാണ് ഇന്ത്യന്‍...

പ്രായം മുപ്പത്തിമൂന്ന് ആയെങ്കിലും ശരീരം ഇരുപത് വയസുകാരൻറെത്, റൊണാള്‍ഡോയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

ശരീരിക ക്ഷമതയില്‍ അങ്ങേയറ്റത്തെ ശ്രദ്ധ ചെലുത്തുന്ന സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശരീരം ഇരുപത് വയസുകാരന്റേതിന് തുല്യമാണെന്ന് യുവന്റസ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മൂപ്പത്തിമൂന്നുകാരനായ റൊണാള്‍ഡോയ്ക്ക് പ്രായം ഒട്ടും പോറലേല്‍പ്പിച്ചിട്ടില്ലെന്ന് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.റൊണാള്‍ഡോയുടെ മസില്‍ മാസും, വേഗതയും, കൊഴുപ്പുമെല്ലാം പരിശോധിച്ചാണ് ഏതാണ്ട് 13 വയസിന്...

Most Popular

G-8R01BE49R7