Category: SPORTS
കോഹ് ലി ഔട്ട്!!! രോഹിത് ശര്‍മ്മ ഇന്ത്യന്‍ നായകന്‍; ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയക്കും രഹാനയ്ക്കും വിശ്രമം അനുവദിച്ചു. രോഹിത്ത് ശര്‍മ്മ ഇന്ത്യന്‍ ടീമിനെ നയിക്കും. ശിഖര്‍ ധവാനാണ് ഉപനായകന്‍. രാജസ്ഥാനില്‍നിന്നുള്ള ഇരുപതുകാരന്‍ താരം ഖലീല്‍ അഹമ്മദാണ് ടീമിലെ ഏക പുതുമുഖം.
രണ്ട് ഫസ്റ്റ് ക്ലാസ് മത്സരം മാത്രം...
സച്ചിനെതിരേ പരാതി നല്‍കി; സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 13 താരങ്ങള്‍ക്കെതിരെ വിലക്കേര്‍പ്പെടുത്തി
കൊച്ചി: കേരള രഞ്ജി ക്രിക്കറ്റ് ടീം താരങ്ങള്‍ക്കെതിരെ കെസിഎയുടെ അച്ചടക്ക നടപടി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ പതിമൂന്നുപേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അഞ്ച് കളിക്കാര്‍ക്ക് മൂന്നു മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി.സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള എട്ടു കളിക്കാരുടെ മൂന്നു മത്സരങ്ങളിലെ മാച്ച് ഫീ പിഴയായി...
നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യ; മറുപടി ബാറ്റിങ് ആരംഭിച്ചു
സതാംപ്ടണ്‍: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്തായി. 20 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇഷാന്ത് ശര്‍മ്മ, മുഹമ്മദ്...
കളിക്കിടെ ആലിസ് കോര്‍നെറ്റ് കോര്‍ട്ടില്‍ വച്ച് വസ്ത്രം ഊരിയ സംഭവം; ‘തെറ്റ് പറ്റിപ്പോയി, ഇനി ആവര്‍ത്തിക്കില്ല’, ക്ഷമ ചോദിച്ച് യുഎസ് ഓപ്പണ്‍
ന്യൂയോര്‍ക്ക്: ഫ്രഞ്ച് താരം ആലിസ് കോര്‍നെറ്റിന് എതിരായ നടപടയില്‍ ഖേദം രേഖപ്പെടുത്തി യുഎസ് ഓപ്പണ്‍ അധികൃതര്‍. കളിക്കിടെ കോര്‍ട്ടില്‍ വച്ച് വസ്ത്രം ഊരിയതിന് താരത്തിനെതിരെ നടപടിയെടുത്തത് വന്‍ വിവാദമായിരുന്നു. യുഎസ് ഓപ്പണില്‍ ലിംഗ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു ആരോപണം. ഈ സാഹചര്യത്തിലാണ് യുഎസ് ഓപ്പണ്‍ അധികൃതര്‍...
കേരളത്തിന് അഭിമാനം; ഏഷ്യന്‍ ഗെയിംസ് 1500 മീറ്ററില്‍ ജിന്‍സണ് സ്വര്‍ണം; ചിത്രയ്ക്ക് വെങ്കലം
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ വീണ്ടും മലയാളി തിളക്കം. പുരുഷ വിഭാഗത്തില്‍ കേരളത്തിന്റ അഭിമാനമായി ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം നേടി. 3.44.72 സെക്കന്‍ഡിലാണ് ജിന്‍സണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. വനിതകളില്‍ ഇന്ത്യയുടെ മലയാളിതാരം പി.യു. ചിത്രയ്ക്ക് വെങ്കലമുണ്ട്. 12.56 സെക്കന്‍ഡിലാണ് ചിത്ര വെങ്കലം സ്വന്തമാക്കിയത്....
ഫൈനലില്‍ കാലിടറി……എഷ്യന്‍ ഗെയിംസില്‍ പി.വി സിന്ധുവിന് വെള്ളി
ജക്കാര്‍ത്ത: എഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന് വെള്ളി. ഫൈനല്‍ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങിനോടാണ് സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ഇന്ത്യയുടെ തന്നെ സൈന നെഹ്‌വളിനാണ് വെങ്കലം.
എഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ...
പരസ്യ ചിത്രീകരണത്തിന് സര്‍ക്കാര്‍ ചെലവില്‍ ഷിംല യാത്ര; ധോണിയും ഭാര്യ സാക്ഷിയും വിവാദത്തില്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ധോണിയുടെയും ഭാര്യ സാക്ഷിയുടേയും ഷിംല യാത്ര വിവാദത്തില്‍. ധോണിയേയും ഭാര്യ സാക്ഷിയേയും സംസ്ഥാനത്തിന്റെ അതിഥികളായി കണക്കാക്കി സല്‍ക്കരിക്കാനുള്ള ഹിമാചല്‍ പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നീക്കമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. പരസ്യ ചിത്രീകരണത്തിന് വേണ്ടിയാണ് ധോണി ഷിംലയിലേക്ക് എത്തിയത്. എന്നാല്‍...
ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം. അത്‌ലറ്റക്‌സില്‍ ഇന്ന് ഇന്ത്യ മികച്ച കുതിപ്പ് തുടരുകയാണ്. ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് നീരജിന്റെ സുവര്‍ണനേട്ടം. 88.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് മികച്ച നേട്ടം സ്വന്തമാക്കിയത്.
ജാവലിന്‍ ത്രോയില്‍ ആദ്യമായാണ് ഇന്ത്യ...