Category: World

തിരിച്ചു പോകാന്‍ താല്‍പ്പര്യപ്പെടുന്ന ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറാകുന്ന ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് യുഎഇ. കൊറോണ ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ബന്ന വ്യക്തമാക്കി. യു.എ.ഇ തന്നെ സ്വന്തം നിലയ്ക്ക് പ്രവാസികളെ അവരുടെ നാട്ടിലെത്തിക്കുമെന്നാണ് അംബാസിഡര്‍ അറിയിച്ചിരിക്കുന്നത്. മെഡിക്കല്‍ പരിശോധന...

മുന്‍ റിപ്പോര്‍ട്ടില്‍ പിശകുപറ്റി; ഇന്ത്യയില്‍ കൊറോണ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നു ലോകാരോഗ്യ സംഘടന. സമൂഹവ്യാപന പരാമര്‍ശമുണ്ടായ മുന്‍ റിപ്പോര്‍ട്ടില്‍ പിശകുപറ്റിയതായും തിരുത്തിയതായും ലോകാരോഗ്യ സംഘടന ദേശീയ മാധ്യമത്തോടു വ്യക്തമാക്കി. കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളെക്കുറിച്ചുള്ള 'സിറ്റ്വേഷന്‍ റിപ്പോര്‍ട്ടിലാണ്' ഇന്ത്യയുടെ അവസ്ഥയെപ്പറ്റി തെറ്റായ വിലയിരുത്തലുണ്ടായത്. ഇന്ത്യയില്‍ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അതു...

ലോകജനതെ വിഴുങ്ങി കൊണ്ടിരിക്കുന്നത് മൂന്നിനം കൊറോണയെന്ന് പഠനം, ഭയക്കണം കോവ് 2വിനെ

ലോകത്താകമാനം ജനങ്ങലെ ഭീതിയിലാഴ്ത്തി കൊറോണ എന്ന മാരക വൈറസ് ആണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ലോകത്ത് നിലവില്‍ പടരുന്നത് പുതിയ മൂന്നിനം കൊറോണ വൈറസുകളാണെന്നു പഠനം പറയുന്നത്. അതില്‍ യുഎസിനെ വരിഞ്ഞുമുറുക്കിയത് ചൈനയില്‍ നിന്ന് ഉദ്ഭവിച്ച 'ഒറിജിനല്‍' വൈറസും. എന്നാല്‍ ഈ വൈറസ്...

കൊറോണ: ചെങ്കണ്ണ് ഉള്ളവരും സൂക്ഷിക്കുക….

വരണ്ട ചുമയും തൊണ്ടവേദനയും ഉയര്‍ന്ന പനിയുമെല്ലാം കൊറോണ ബാധയുടെ പ്രധാന ലക്ഷണങ്ങളാണ്. ചിലര്‍ക്ക് ഭക്ഷണത്തിനോടുള്ള താത്പര്യക്കുറവും ഘ്രാണശക്തിയില്ലായ്മയും കൊറോണ ബാധയുടെ ലക്ഷണങ്ങളായി കണ്ടുവരുന്നുണ്ട്. എന്നാല്‍ ചില കോവിഡ് രോഗികള്‍ ചെങ്കണ്ണ് ലക്ഷണവും കാണിക്കുന്നുണ്ട് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചൈനയിലെ ഹ്യൂബി പ്രവിശ്യയില്‍ ചികിത്സ...

ഭീകരര്‍ കൊറോണയെ ആയുധമാക്കുമോ..?

കൊറോമ വൈറസിനെ ഭീകരര്‍ ആയുധമായി ഉപയോഗിച്ചേക്കാമെന്ന ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ലോകമെമ്പാടും ജൈവ ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ്19 കാലത്ത് ഭീകരര്‍ക്ക് മുമ്പില്‍ തുറന്നുകിട്ടിയിരിക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വൈറസ് ബാധിച്ചയാളില്‍ നിന്നുള്ള സ്രവകണങ്ങളോ സാമ്പിളുകളോ...

ക്ലിന്റണെ കുടുക്കിയ ലിന്‍ഡ ട്രിപ് അന്തരിച്ചു

യു.എസ്. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് വഴിതുറന്ന വിവാദത്തിലെ പ്രധാന കണ്ണി ലിന്‍ഡ ട്രിപ് (70) അന്തിച്ചു. 2001 മുതല്‍ അര്‍ബുദബാധിതയായിരുന്നു. പ്രസിഡന്റ്ക്ല ിന്റനും വൈറ്റ് ഹൗസ് പരിചാരിക മോണിക്ക ലെവിന്‍സ്‌കിയുമായുള്ള ബന്ധത്തെക്കുറിച്ച് ലോകം അറിഞ്ഞത് ലിന്‍ഡ രഹസ്യമായി റെക്കോഡ്...

കൊറോണയെ തടയാന്‍ ഇതാണ് മാര്‍ഗം..!!! വുഹാനിലെ ഇന്ത്യക്കാര്‍ പറയുന്നത് കേള്‍ക്കൂ…

കൊറോണ വൈറസിനെ തടയാന്‍ കഴിയാതെ പല പ്രബല രാജ്യങ്ങളും ഇന്ന് നട്ടംതിരിയുകാണ്. എന്നാല്‍ കോവിഡിനെ നേരിടാന്‍ കര്‍ശന ലോക്ക്ഡൗണും സ്വയം സമ്പര്‍ക്കവിലക്കുമാണ് വേണ്ടതെന്ന് വുഹാനില്‍ തുടരേണ്ടിവന്ന ഇന്ത്യക്കാര്‍ പറയുന്നു. കര്‍ശനമായ അടച്ചുപൂട്ടല്‍ മൂലം 76 ദിവസത്തെ ദുരിതം അവസാനിച്ചതില്‍ സന്തോഷമുണ്ടെന്ന് വുഹാനില്‍ തുടരാന്‍ തീരുമാനിച്ച...

കൊറോണയെ തോല്‍പ്പിച്ച് 104 വയസ്സുകാരി അമ്മൂമ ഇതാ… പറയുന്നു…രോഗത്തില്‍ നിന്ന മുക്തി നേടാന്‍ സഹായിച്ചത്..

ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍നിന്നൊരു ശുഭവാര്‍ത്ത. 104 വയസ്സായ സ്ത്രീയുടെ രോഗം മാറിയതാണ് ഇറ്റലിയിലെ ജനങ്ങള്‍ക്കു പ്രതീക്ഷ നല്‍കുന്നത്. ആഡ സനൂസോ എന്ന സ്ത്രീക്കാണു രോഗ പരിശോധനാ ഫലം നെഗറ്റീവ് ആയത്. രോഗം മാറി ആരോഗ്യം തിരിച്ചെടുത്ത...

Most Popular