Category: World

അധികാരം ദുര്‍വിനിയോഗം ചെയ്യുന്നു.. എഫ്.ബി.ഐയ്ക്ക് ഡെമോക്രാറ്റിക് പക്ഷപാതമെന്നും ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എഫ്്.ബി.ഐയ്ക്ക് ഡെമോക്രാറ്റിക് പക്ഷപാതമെന്ന് ട്രംപ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച എഫ്ബിഐ അന്വേഷണത്തെ കുറ്റപ്പെടുത്തി വൈറ്റ് ഹൌസ് ഇറക്കിയ പ്രസ്താവന കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....

ഫിഡല്‍ കാസ്‌ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു!! ആത്മഹത്യ വിഷാദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ

ഹവാന: ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ മൂത്ത മകന്‍ ജീവനൊടുക്കി. ഫിഡല്‍ ഏയ്ഞ്ചല്‍ കാസ്‌ട്രോ ഡിയാസ് ബലാര്‍ട്ട് (68) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ ഹവാനയിലായിരുന്നു സംഭവം. കടുത്ത വിഷാദരോഗത്തെ തുടര്‍ന്ന് മാസങ്ങളോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. ക്യൂബന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട്...

ശ്വാസം കിട്ടാതെ കിതയ്ക്കുന്ന അമ്മയെ സാക്ഷിയാക്കി ബാത്ത്‌റൂമില്‍വെച്ച് മകന്‍ നവവധുവിനെ വിവാഹം കഴിച്ചു…!!!

ശ്വാസം കിട്ടാതെ കിതയ്ക്കുന്ന അമ്മയെ മൂകസാക്ഷിയാക്കി മകന്‍ ബാത്ത്‌റൂമില്‍ വെച്ച് നവവധുവിനെ വിവാഹം ചെയ്തു. അമേരിക്കയിലെ ന്യൂ ജേഴ്‌സിക്കടുത്ത് മോണ്‍മൗത്ത് എന്ന പ്രദേശത്താണ് വിചിത്രമായ സംഭവം നടന്നത്. കോടതി വഴിയുള്ള ഉടമ്പടികള്‍ പ്രകാരമാണ് ഈ മേഖലകളില്‍ വിവാഹങ്ങള്‍ സാധാരണയായി നടക്കാറുള്ളത്. അത്തരത്തില്‍ നിശ്ചയിച്ച പ്രകാരം...

ആഴ്ചയിലൊരിക്കല്‍ വീട്ടുടമയ്‌ക്കൊപ്പം അന്തിയുറങ്ങിയാല്‍ വാടക ഫ്രീ!! യു.കെയില്‍ ‘റെന്റ് ഫോര്‍ സെക്‌സ്’ തട്ടിപ്പ് വ്യാപകമാകുന്നു!!

ലണ്ടന്‍: പാര്‍പ്പിട പ്രശ്നം രൂക്ഷമായ യു.കെയില്‍ വീടിന്റെ പേരിലുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ദിനം പ്രതി വാടക കുതിച്ച് കയറുന്ന അവസ്ഥയില്‍ ആളുകളെ കണ്ടെത്താന്‍ പുതിയ തട്ടിപ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ലണ്ടനിലെ ചില വീട്ടുടമകള്‍. പെണ്‍കുട്ടികളെയും യുവതികളെയും കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ്. വീട് സൗജന്യമായി വാടകയ്ക്ക്...

വീടിന് മുകളിലേക്ക് ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു… രണ്ടു പേര്‍ക്ക് പരിക്ക്

ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയില്‍ വീടിന് മുകളിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കലിഫോര്‍ണിയയിലെ ന്യൂപോര്‍ട്ട് ബീച്ചിലാണ് സംഭവം. പൈലറ്റടക്കം അഞ്ചു പേരാണ് കോപ്റ്ററിലുണ്ടായിരുന്നത്. റെവലൂഷന്‍ എവിയേഷന്റെ ഉടമസ്ഥതയിലുള്ള റോബിന്‍സണ്‍ 44 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കോപ്റ്റര്‍ തകര്‍ന്നു വീണപ്പോള്‍ വീട്ടില്‍ ആരും...

‘ജീസസ് ആരാണ്?’ ‘നിങ്ങളെ എങ്ങനെ സഹായിക്കണമെന്നറിയില്ല…’ യേശു ആരാണെന്ന ചോദ്യത്തിന് ഗൂഗിളിന് മറുപടിയില്ല!!!

സാന്‍ഫ്രാന്‍സിസ്‌കോ: യേശുവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ഗൂഗിളിന് സാധിക്കുന്നില്ല. ഉത്തരമില്ലാത്തതിനെ തുടര്‍ന്ന് ഗൂഗിളിന്റെ സ്മാര്‍ട് സ്പീക്കറായ ഗൂഗിള്‍ ഹോമിന് മറ്റു ദൈവങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സ്പീക്കര്‍ മറുപടി പറയേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് കമ്പനി. 'ആരാണ് ജീസസ് ?' എന്ന ചോദ്യത്തിന് 'അതില്‍ നിങ്ങളെ എങ്ങനെ...

ന്യൂസിലന്റില്‍ മലയാളി യുവതി കടലില്‍ മുങ്ങി മരിച്ചു; അപകടം ഭര്‍ത്താവുമൊത്ത് കുളിക്കാനിറങ്ങിയപ്പോള്‍

നെല്‍സണ്‍: ന്യൂസിലന്റിലെ നെല്‍സണിലെ ബീച്ചില്‍ ഭര്‍ത്താവിനൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവതി മുങ്ങി മരിച്ചു. കുണ്ടറ സ്വദേശിയായ ടീനയാണ് മരിച്ചത്. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 1.30 ഓടെയാണ് സംഭവം. യുവതി മുങ്ങി താഴുന്നതു കണ്ട പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സ്റ്റുഡന്റ് വിസയില്‍ ന്യൂസിലന്റില്‍...

എല്ലാവരുടേയും ശ്രദ്ധയ്ക്ക്, കുവൈത്തില്‍ പൊതുമാപ്പ് ഇന്നുമുതല്‍ 22 വരെ: പിടിച്ചാല്‍ കടുത്തശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ച പൊതുമാപ്പ് തിങ്കളാഴ്ച പ്രാബല്യത്തിലാവും. താമസരേഖകള്‍ ഇല്ലാത്തവര്‍ക്ക് പിഴയോ ശിക്ഷാനടപടികളോ ഇല്ലാതെ രാജ്യംവിടാന്‍ ആഭ്യന്തരമന്ത്രാലയം അനുവദിച്ച സമയപരിധി ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ്. രാജ്യംവിടാന്‍ സന്നദ്ധരായി എത്തുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം...

Most Popular