Category: World

ശ്രീദേവയുടെ മരണം വെള്ളത്തില്‍ മുങ്ങിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ദുബൈ: നടി ശ്രീദേവിയുടെ മരണം അപകടമരണമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ബോധരഹിതയായി കുളിമുറിയിലെ ബാത്ത് ടബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൊറന്‍സിക് വിഭാഗം ബന്ധുക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. ബോണി കപൂര്‍ ഒരുക്കിയ 'സര്‍െ്രെപസ് അത്താഴവിരുന്നിന്' പുറപ്പെടുന്നതിനു തൊട്ടുമുന്നേയാണ് ശ്രീദേവിയെ...

ശ്രീദേവിയുടെ മൃതദേഹം വൈകീട്ട് മുംബൈയില്‍ എത്തിക്കും; നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നു

ദുബൈ: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം വൈകീട്ടോടെ മുംബൈയില്‍ എത്തും. നേരത്തെ ഉച്ചയോടെ എത്തുമെന്നാണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിരുന്നത്. എന്നാല്‍ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങള്‍ വൈകുന്നതിനാല്‍ മൃതദേഹം എത്തിക്കാന്‍ വൈകുമെന്ന് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം ഇന്നലെ പൂര്‍ത്തിയാക്കിയെങ്കിലും ആന്തരികാവയവ പരിശോധനാ ഫലവും രക്തപരിശോധനാ റിപ്പോര്‍ട്ടും...

മൊബൈലില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…

ഇപ്പോള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. നമ്മള്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണില്‍തന്നെ ഫെയ്‌സ്ബുക്ക് ആപ്പും ഉപയോഗിക്കുന്നുണ്ടാവും. ഇങ്ങനെയുള്ളവരുടെ ശ്രദ്ധയിലേക്കാണ് ഈ റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് വെല്ലുവിളിയായി പുതിയ സൈബര്‍ ആക്രമണം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.. വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ്...

സൗദിയില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 12 ലക്ഷം തൊഴിലവസരങ്ങള്‍

റിയാദ്: സൗദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാന്‍ സുപ്രധാന തീരുമാനവുമായി തൊഴില്‍ മന്ത്രാലയം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2022 വരെ പ്രതിവര്‍ഷം ശരാശരി രണ്ട് ലക്ഷത്തി നാല്‍പ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. രാജ്യത്തെ തൊഴിലില്ലായ്മ...

ഏഴ് റണ്‍സിന്റെ ജയം; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയും ഇന്ത്യയ്ക്ക്

കേപ് ടൗണ്‍: ന്യൂലാന്‍ഡ്‌സില്‍ നടന്ന മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ഏഴ് റണ്‍സിന് ആതിഥേയരെ തോല്പിച്ച് തുടര്‍ച്ചയായ പരമ്പര കൈക്കലാക്കി(2-1). നേരത്തെ ഇന്ത്യ ഏകദിന പരമ്പര(5-1) നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു ഇത്. ടെസ്റ്റ് പരമ്പരയില്‍ 12ന് തോറ്റ...

പിതാവിന്റെ മരണാനന്തര ചടങ്ങ് കൊഴുപ്പിക്കാന്‍ നഗ്നസുന്ദരിമാരെ കൊണ്ടുവന്ന് നൃത്തം ചെയ്യിപ്പിച്ച് മക്കളും കൊച്ചു മക്കളും!!! (വീഡിയോ)

ബീജിംഗ്: മരണാനന്തര ചടങ്ങുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ശാന്തവും ശോകവുമായ ദൃശ്യങ്ങളാണ് നമ്മുടെ മനസിലേക്ക് ആദ്യം കടന്നുവരുന്നത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു മരണാനന്തര ചടങ്ങ് സംഘടിപ്പിച്ചിരിക്കുകയാണ് ചൈനയിലെ ചെറിയ ഗ്രാമം. പിതാവിന്റെ മരണാനന്തര ചടങ്ങിലേക്ക് ആളെ കൂട്ടാന്‍ മക്കളും കൊച്ചുമക്കളും ചേര്‍ന്ന് കൊണ്ടുവന്നത് നഗ്നസുന്ദരിമാരെ....

വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഇനിമുതല്‍ കേരളത്തില്‍ നിന്നെടുക്കാം!!! സംവിധാനം നടപ്പിലാക്കാന്‍ നടപടികള്‍ ആരംഭിച്ചു

എടപ്പാള്‍: വിദേശത്ത് ജോലിക്ക് പോകുന്ന മലയാളി ഡ്രൈവര്‍മാര്‍ക്ക് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ് അവിടുത്തെ ഡ്രൈവിങ് ലൈസന്‍സ് എടുക്കുകയെന്നത്. എന്നാല്‍ അതിന് പരിഹാരമായിരിക്കുകയാണ്. വിദേശത്ത് ഡ്രൈവിങ് ജോലിക്ക് പോകുന്നവര്‍ക്ക് ഷാര്‍ജ സര്‍ക്കാരിന്റെ അംഗീകാരമുള്ള ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്‍കാന്‍ നടപടിയാവുന്നു. ഷാര്‍ജയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍...

ബഹറിനില്‍ ഈ വര്‍ഷത്തോടെ വന്‍ മാറ്റം വരും

മനാമ: ബഹ്‌റൈനില്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ വാറ്റ് (മൂല്യവര്‍ധിത നികുതി) നിലവില്‍ വരും. മനാമയില്‍ നടന്ന നിക്ഷേപക കോണ്‍ഫറന്‍സില്‍ ഷേഖ് അഹമ്മദ് ബിന്‍ മൊഹമ്മദ് അല്‍ ഖലീഫയാണ് വാറ്റിന്റെ വൈകിയ അവതരണത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. യുഎഇയും സൗദി അറേബ്യയും വാറ്റ് ഇതിനോടകം തന്നെ അവതരിപ്പിച്ചു...

Most Popular