Category: NEWS

രണ്ടു കോടി തട്ടിയ ബിജുലാലിനെ പിരിച്ചുവിടും; തുടർ നടപടി ഉടൻ

വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ടു കോടി തട്ടിയ ജീവനക്കാരൻ ബിജു ലാലിനെ പിരിച്ചുവിടും. ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും നടപടി. ട്രഷറി ഡയറക്ടർ ഇന്ന് ധനകാര്യ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകും, തുടർനടപടി വൈകില്ല. തിരുവനന്തപുരം വഞ്ചിയൂർ സബ്ട്രഷറിയിൽനിന്ന് പണംതട്ടാൻ സീനിയർ അക്കൗണ്ടൻ്റ്...

രാജ്യത്ത് കോവിഡ് കുതിപ്പ് തുടരുന്നു; 24 മണിക്കൂറിനുള്ളില്‍ പുതുതായി 52,972 പേര്‍ക്ക് രോഗം, 771 പേര്‍ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ പ്രതിദിന വര്‍ധന തുടര്‍ച്ചയായ അഞ്ചാം ദിവസും അര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 52,972 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 771 പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 18,03,696 ആയി. 38,135 പേര്‍...

വനിതാ ജനപ്രതിനിധികള്‍, അയല്‍ക്കൂട്ടം വനിതാ ഭാരവാഹികള്‍ എന്നിവരുടെ മൊബൈലിലേക്കു അശ്ലീല വിഡിയോകള്‍ അയച്ചയാള്‍ അറസ്റ്റില്‍

മലപ്പുറം: വനിതാ ജനപ്രതിനിധികൾ, അയൽക്കൂട്ടം വനിതാ ഭാരവാഹികൾ എന്നിവരുടെ മൊബൈലിലേക്കു അശ്ലീല വിഡിയോകൾ അയച്ചെന്ന പരാതിയിൽ യുവാവ് പൊലീസിന്റെ പിടിയിലായി. താനൂർ നിറമരുതൂർ കൊള്ളാടത്തിൽ റിജാസിനെ (29) ആണ് ഇൻസ്പെക്ടർ പി.വിഷ്ണു അറസ്റ്റ് ചെയ്തത്. തിരൂരിൽ വച്ച് യാദൃച്ഛികമായി കിട്ടിയ രാജസ്ഥാനിലെ സിം കാർഡ്...

കോവിഡ് വ്യാപനം; പശ്ചിമകൊച്ചി പൂര്‍ണമായും അടച്ചു, നഗരത്തിലേക്കു പുറപ്പെട്ടവര്‍ കുടുങ്ങി

കൊച്ചി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊച്ചി കോര്‍പ്പറേഷന്റെ ഒന്നു മുതല്‍ 28 വരെയുള്ള വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു. തോപ്പുംപടി ബിഒടി പാലം രാവിലെ പൊലീസ് എത്തി അടച്ചതോടെ നഗരത്തിലേക്കു പുറപ്പെട്ടവര്‍ ഇവിടെ കുടുങ്ങി. ഞായറാഴ്ച വൈകിട്ട് പാലം അടച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും...

തോക്കെടുത്ത് ഷൂട്ട് ചെയ്ത് അനു സിത്താര; ഒടുവില്‍ പണിപാളി..!! (വീഡിയോ കാണാം..)

യൂട്യൂബ് വീഡിയോയില്‍ തോക്കെടുത്ത് അനു സിത്താരയുടെ പെര്‍ഫോമന്‍സ്. ഓടുവില്‍ പണിപാളിയെന്ന് പറയാം. തന്റെ ഏദന്‍ തോട്ടം പരിചയപ്പെടുത്തുന്ന അനുസിത്താരയുടെ പുതിയ വീഡിയോ ആണ് വൈറലാകുന്നത്. വീടിന്റെ മുറ്റവും കുളവും അതിലെ ചെടികളുമൊക്കെ നടി തന്റെ പുതിയ വിഡിയോയിലൂടെ പ്രേക്ഷകർക്കും പരിചയപ്പെടുത്തുന്നു. അനുവിന്റെ ഭർത്താവ് വിഷ്ണു...

സുശാന്തിന്റെ മരണം; മരിക്കുന്നതിന് തൊട്ടുമുന്‍പ് അദ്ദേഹം ഗൂഗിളില്‍ തിരഞ്ഞത് ഈക്കാര്യങ്ങള്‍.. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പുറത്ത്

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ തുടരുന്നതിനിടയില്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് അദ്ദേഹം ഗൂഗിളില്‍ തിരഞ്ഞത് ആത്മഹത്യ ചെയ്ത മുന്‍ മാനേജര്‍ ദിഷാ സാലിയന്റെ പേര്, മാനസികരോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയായിരുന്നു. ജൂണ്‍ 14ന്,...

ചൈനീസ് ടിവികള്‍ വലിച്ചെറിഞ്ഞവര്‍ വിഢികള്‍; അവരെ ഓര്‍ത്ത് സങ്കടമുണ്ടെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിന്റെ പേരില്‍ ജനങ്ങള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനിടയില്‍ ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിനു ചൈനീസ് സ്‌പോണ്‍സര്‍മാരെ അനുവദിക്കുന്നതിനെ വിമര്‍ശിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള രംഗത്ത്. അടുത്തമാസം യുഎഇയില്‍ ആരംഭിക്കുന്ന ഐപിഎല്‍ ട്വന്റി20 ക്രിക്കറ്റില്‍ ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ഉള്‍പ്പെടെയുള്ളവരെ സപോണ്‍സര്‍മാരായി...

കൊറോണവൈറസ് കാരണം ഭൂമിക്കടിയില്‍ സംഭവിച്ചത് വലിയ മാറ്റം

ഭൂമിക്ക് മുകളില്‍ മാത്രമല്ല അടിയിലും ചലനങ്ങളുണ്ടാക്കാന്‍ ശേഷിയുള്ളതാണ് മനുഷ്യന്റെ ഇടപെടലുകള്‍. വാഹനങ്ങളും നിര്‍മാണപ്രവൃത്തികളും വ്യവസായങ്ങളും തുടങ്ങി കാണികള്‍ കൂടുതലുള്ള കായിക മത്സരങ്ങള്‍ വരെ ഭൂമിക്കടിയിലേക്ക് കമ്പനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍, കോവിഡിന്റെ വരവ് ഇതിനും മാറ്റമുണ്ടാക്കിയിരിക്കുന്നു. മനുഷ്യന്റെ ഇടപെടലുകള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ ഭൂമിക്കടിയിലും കൂടുതല്‍ സമാധാനമുണ്ടായിരിക്കുകയാണ്. ഭൂമിയിലെ...

Most Popular