Category: NEWS

കുടുംബത്തില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ എല്ലാവര്‍ക്കും വരുമോ..? പഠനങ്ങള്‍ തെളിയിക്കുന്നത്…

ഒരു വീട്ടിൽ ഒരാൾ കോവിഡ് പോസിറ്റീവ് ആയതുകൊണ്ടു മറ്റുള്ളവർക്കും കോവിഡ് ബാധിക്കണമെന്നില്ലെന്ന് പഠനം. കോവിഡ് പോസിറ്റീവ് ആയ അംഗമുളള 80–90% വീടുകളിലും മറ്റു കുടുംബാംഗങ്ങളെ ബാധിച്ചിട്ടില്ലെന്നു ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ പഠനം വ്യക്തമാക്കി. കുടുംബാംഗങ്ങളിൽ വൈറസിനെതിരെ പ്രതിരോധശേഷി സൃഷ്ടിക്കപ്പെടുന്നതാവാം കാരണമെന്നു ഡയറക്ടർ...

സുശാന്തിന്റെ മരണം അന്വേഷിക്കുന്ന എസ്പി നിർബന്ധിത ക്വാറന്റീനിൽ

സുശാന്ത് സിംഗ് രജ്പുതിന്റെ മരണം അന്വേഷിക്കുന്ന പാട്‌ന എസ്പി വിനയ് തിവാരി നിർബന്ധിത ക്വാറന്റീനിൽ. ഐപിഎസ് ഉദ്യോഗസ്ഥനെ ബലം പ്രയോഗിച്ച് ക്വാറന്റീൻ ചെയ്യുകയായിരുന്നെന്ന് ബിഹാർ ഡിജിപി ട്വീറ്റ് ചെയ്തു. സുശാന്തിന്റെ മരണം അന്വേഷിക്കാൻ പാട്‌നയിൽ നിന്ന് മുംബൈയിൽ എത്തിയതാണ് വിനയ് തിവാരി. മാധ്യമപ്രവർത്തകരെ കണ്ടശേഷം ജോലിയിലേക്ക്...

പിറന്നാളിന് തൊട്ടുമുന്‍പ് പൃഥ്വി പോയി; ചായ കൊടുക്കാന്‍ വിളിച്ചപ്പോള്‍ എഴുന്നേറ്റില്ല

അബദ്ധത്തില്‍ ഒരു രൂപ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരന്‍ യാത്രയായത് പിറന്നാളിന് ദിവസങ്ങള്‍മാത്രം ശേഷിക്കേ. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കോടിമറ്റത്തു വാടകയ്ക്കു താമസിക്കുന്ന രാജിന്റെയും നന്ദിനിയുടെയും ഏക മകന്‍ പൃഥിരാജ് ആണു മരിച്ചത്. കോയിന്‍ വിഴുങ്ങി 6 മണിക്കൂറിനിടെ 3 ആശുപത്രികളില്‍ എത്തിച്ചിട്ടും ചികിത്സ...

ബാലഭാസ്‌കറിന്‍റേത് അപകടമരണമാണെന്ന് മൊഴിനല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇന്ന് യുഎഇ കോണ്‍സുലേറ്റില്‍

ബാലഭാസ്കറിന്‍റേത് അപകടമരണമെന്ന് മൊഴി നൽകിയ കെഎസ്ആര്‍ടിസി ഡ്രൈവർ സി.അജി യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്‍റെ കീഴിൽ ഡ്രൈവറായതു ദുരൂഹതകൾക്കു വഴിതുറക്കുന്നുവെന്ന് ആരോപണം. സി. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. ബാലഭാസ്കറിന്റെ കാറിനു പിന്നിൽ ഈ ബസും...

മകനൊപ്പം ബൈക്കില്‍ പോയ വീട്ടമ്മ റോഡില്‍ തെറിച്ച് വീണു; അമ്മയെ കൂട്ടാതെ യുവാവ് സ്ഥലംവിട്ടു

ആലപ്പുഴ: മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വീട്ടമ്മ റോഡില്‍ തെറിച്ച് വീണു. ആളുകള്‍ കൂടുന്നത് കണ്ട് ഭയന്ന യുവാവ് അമ്മയെ കൂട്ടാതെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. 69 വയസുള്ള എറണാകുളം സ്വദേശിയായ വീട്ടമ്മയാണ് ദേശീയ പാതയില്‍ ബൈക്കില്‍ നിന്നും വീണത്. ബൈക്ക് ഓടിച്ചിരുന്ന യുവാവ്...

സംസ്ഥാനത്ത് മരണങ്ങൾ കൂടുന്നു: ഇന്ന് വീണ്ടും മരണം

കോഴിക്കോട് :ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. കക്കട്ടിൽ സ്വദേശി മരക്കാർ കുട്ടി (70) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്

കോവിഡും അണലിയുടെ കടിയും അതിജീവിച്ച് ഒന്നര വയസ്സുകാരി

കോവിഡും വിഷപ്പാമ്പിന്റെ കടിയും അതിജീവിച്ച് പാണത്തൂരില്‍ നിന്നുള്ള ഒന്നര വയസ്സുകാരി. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 11 ദിവസത്തെ ചികിത്സയ്ക്കു ശേഷം പിഞ്ചുബാലിക വീട്ടിലെത്തി. ജൂലായ് 21-ന് അര്‍ധരാത്രിയിലാണ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ബിഹാറില്‍...

ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു; ചാടിയത് സംസാരിച്ചു കൊണ്ടിരുന്ന ഫോൺ എറിഞ്ഞ് തകർത്തശേഷം

ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുമേഷി(24)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്‍ബ റോഡില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ആറാംനിലയില്‍നിന്ന് സുമേഷ് ചാടുകയായിരുന്നെന്നാണ് വിവരം. മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കേ ഫോണ്‍ എറിഞ്ഞു തകര്‍ത്തതിനുശേഷമാണ് താഴേക്ക് ചാടിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം....

Most Popular