Category: NEWS

കൊവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കല്‍; വിശദീകരണവുമായി പൊലീസ്

കൊവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വിവാദം തുടരുന്നതിനിടെ വിശദീകരണവുമായി പൊലീസ്. അസാധാരണമായ സാഹചര്യത്തില്‍ വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ അനിവാര്യമായ ചില നിയന്ത്രണങ്ങള്‍ ആവശ്യമായിവരുമെന്നും അതിനെ സ്വകാര്യതയിലേയ്ക്കുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കുന്നത് വസ്തുതാപരമല്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക്...

തിരുവനന്തപുരത്തു ലോക്ഡൗണ്‍ ഇളവുകള്‍; മാളുകളും ബാറുകളും തുറക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ഡൗൺ പിൻവലിച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച അർധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. എല്ലാ കടകളും രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറക്കാം. ഹോട്ടലുകളില്‍ രാത്രി 9 വരെ പാഴ്സല്‍...

‘ മണ്ണല്ല, ഹൃദയം കീഴടക്കുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത് ‘: രാജ്‌നാഥ് സിങ്

ന്യൂഡൽഹി: മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നതിൽ ഇന്ത്യ വിശ്വസിക്കുന്നില്ലെന്നും എന്നാൽ സ്വയംപ്രതിരോധത്തിനായി ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സ്വാതന്ത്യദിനത്തോടനുബന്ധിച്ച് നടന്ന ഒരു സൈനിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുരാജ്യം നമ്മെ ആക്രമിക്കുകയാണെങ്കിൽ, എല്ലാ തവണത്തേയും പോലെ ഉചിതമായ മറുപടി നൽകും. ദേശീയ സുരക്ഷാ വിഷയത്തിൽ...

ഇന്ത്യൻ സംഘം പാക്കിസ്ഥാനിൽ ‘കയറി’ ആക്രമിച്ചെന്ന്, സംഭവം വെളിപ്പെടുത്തി പാക്ക് സൈന്യം

ഇന്ത്യൻ രഹസ്യാന്വേഷണ സംഘം പാക്കിസ്ഥാന്റെ സൈബര്‍ നെറ്റ്‍വർക്കിൽ കയറി ആക്രമിച്ചെന്നും നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് വെളിപ്പെടുത്തി. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ സൈബർ ആക്രമണത്തെ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആക്രമണത്തിന്റെ വിവിധ ലക്ഷ്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും പാക്ക് സൈനിക വക്താവ് പറഞ്ഞു. എല്ലാ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ്; 24 പേര്‍ സമ്പര്‍ക്കത്തിലൂടെ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (14.08.2020) 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും,24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയില്‍ ഇന്ന് 31 പേര്‍ രോഗമുക്തരായി. വിദേശത്തുനിന്ന് വന്നവര്‍ 1) ബഹ്‌റനില്‍ നിന്നും...

ഇടുക്കി ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 315 ആയി; ഇന്ന് പുതിയതായി 58 പേർക്ക് രോഗബാധ

കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് (14.08.2020) 58 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 5 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 28...

എറണാകുളം ജില്ലയിൽ ഇന്ന് 114 പേർക്ക് രോഗം

എറണാകുളം ജില്ലയിൽ ഇന്ന് 114 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ (4)* 1. മുബൈയിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (29) 2. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ വ്യക്തി (28) 3. മഹാരാഷ്ട്രയിൽ നിന്നെത്തിയ കാഞ്ഞൂർ സ്വദേശിനി (21) 4. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ...

കോട്ടയം ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 592 ആയി; പുതിയതായി 101 പേര്‍ക്ക്

കോട്ടയം ജില്ലയില്‍ പുതിയതായി 101 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ ഏഴു പേര്‍ വീതവും രോഗബാധിതരായി. മണിമല-12, അതിരമ്പുഴ-11, ആര്‍പ്പൂക്കര-9, വിജയപുരം-8, കാഞ്ഞിരപ്പള്ളി-7 എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51