Category: NEWS

മലപ്പുറത്ത് 362 പേര്‍ക്കും, തിരുവനന്തപുരത്ത് 321 പേര്‍ക്കും രോഗം, ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ

തിരുവനന്‍പുരം: സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ. മലപ്പുറം 362 പേര്‍ക്കും, തിരുവനന്തപുരം 321 പേര്‍ക്കും, കോഴിക്കോട് 151 പേര്‍ക്കും, ആലപ്പുഴ 118 പേര്‍ക്കും, എറണാകുളം 106 പേര്‍ക്കും, കൊല്ലം 91...

കോവിഡില്‍ വന്‍ കുതിപ്പ്‌; സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്; 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 7 മരണം

സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കൊല്ലം...

ഉന്നത ഉദ്യോഗസ്ഥര്‍ വിദേശ നയതന്ത്ര പ്രതിനിധികളുമായി ചട്ടവിരുദ്ധമായി നേരിട്ടു ബന്ധപ്പെടുന്ന വിവരം സര്‍ക്കാരിന് അറിഞ്ഞിരുന്നു’ നവംബര്‍ 20ന് വിലക്കി ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിലെ വിവിധ വകുപ്പുകളുടെ തലവന്മാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും വിദേശ രാജ്യങ്ങളുടെ എംബസികളുമായും നയതന്ത്ര പ്രതിനിധികളുമായും ചട്ടവിരുദ്ധമായി നേരിട്ടു ബന്ധപ്പെടുന്ന വിവരം സര്‍ക്കാരിന് അറിയാമായിരുന്നുവെന്നു റിപ്പോര്‍ട്ട്. ഇത്തരം ഇടപെടലുകള്‍ വിലക്കി കൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 20ന് ഉത്തരവ് പുറത്തിറക്കുകയും ചെയ്തിരുന്നു....

അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനഃരാരംഭിക്കുന്നു

കൊവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്ന അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനഃരാരംഭിക്കുന്നു. ഓണക്കാലത്തേക്ക് ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കാനാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക. യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കര്‍ണാടകത്തിലേക്ക് ഓണത്തിന് സ്‌പെഷ്യല്‍...

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 217 ആയി

തിരുവനന്തപുരം:പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 തടവുകാര്‍ക്ക് കൂടി കോവിഡ്. ജയിലിലെ രോഗ ബാധിതരുടെ എണ്ണം 217 ആയി. ഇന്ന് 115 പേരില്‍ നടത്തിയ പരിശോധനയിലാണ് 53 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ജയിലിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

മോദിക്ക് സുരക്ഷാ കവചമൊരുക്കിയത്…തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണ്‍വേധ

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ സുരക്ഷാ കവചമൊരുക്കിയ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണ്‍വേധ സംവിധാനം. മൈക്രോ ഡ്രോണുകളെ വരെ മൂന്നു കിലോമീറ്റര്‍ ദൂരത്തുനിന്നു തിരിച്ചറിഞ്ഞു മരവിപ്പിക്കാന്‍ കഴിയുന്ന സംവിധാനം വികസിപ്പിച്ചത് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ)...

ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് കൊച്ചിയില്‍ എത്താന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയേക്കും. ശിവശങ്കരന്റെ പങ്കാളിത്തത്തെ കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തിലേക്ക് എന്‍ഫോഴ്സ്മെന്റ് കടന്നിരിക്കുകയാണ്. ഇതിന്റെ...

രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം കാല്‍ ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 65,002 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,002 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 25,26,193 ആയി. ഇതില്‍ 6,68,220 എണ്ണം സജീവ കേസുകളാണ്. 18,08,937 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ...

Most Popular

G-8R01BE49R7