Category: NEWS

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ; ഇന്നത്തെ മൂന്നാമത്തെ മരണം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ചികിത്സയിലായിരുന്ന വടകര സ്വദേശി മോഹനന്‍ (68) ആണ് മരിച്ചത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ മോഹനന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ ഇദ്ദേഹത്തിന്റെ...

സുശാന്തിന് നീതി തേടിയുള്ള ക്യാമ്പയിൻ ട്വിറ്ററിന്റെ ട്രെൻഡിംഗ് പട്ടികയിൽ

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന് നീതി ആവശ്യപ്പെട്ട ക്യാമ്പയിൻ ട്വിറ്ററിന്റെ ട്രെൻഡിംഗ് പട്ടികയിൽ. സുശാന്തിന്റെ മുൻ പെൺസുഹൃത്തും നടിയുമായ അങ്കിത ലോഖണ്ഡെയാണ് Globalprayers4SSR എന്ന ഹാഷ്ടാഗിന് തുടക്കമിട്ടത്. പ്രാർത്ഥന വീഡിയോ പങ്കുവച്ചുകൊണ്ടാണ് സുശാന്തിന്റെ കുടുംബം ക്യാമ്പയിനിൽ ചേർന്നത്. സുശാന്ത് സിംഗ് രജ്പുത്തിന് നീതി ആവശ്യപ്പെട്ട്...

കോവിഡ് വാക്‌സീന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ ഇന്ത്യ തയാറാര്‍, ഒന്നല്ല, രണ്ടല്ല, മൂന്ന് കൊറോണ വൈറസ് വാക്‌സീനീകളാണ് ഇന്ത്യയില്‍ പരീക്ഷിക്കുന്നതെന്നും മോദി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ കൊറോണവൈറസ് വാക്‌സീന്‍ സംബന്ധിച്ചുള്ള വലിയ പ്രഖ്യാനപനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. കോവിഡ് -19 വാക്‌സീന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ ഇന്ത്യ തയാറാണെന്നും ഇതിനു വേണ്ട എല്ലാ സംവിധാനങ്ങളും ഉണ്ടെന്നും പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞു. ശാസ്ത്രജ്ഞര്‍ ഗ്രീന്‍ സിഗ്‌നല്‍ കാണിച്ചാല്‍, ആ നിമിഷം...

ഇന്ത്യയുടെ കോവാക്സീന്‍ സുരക്ഷിതം: പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ കോവിഡ്19 വാക്സീനായ കോവാക്സീന്‍ പ്രാഥമിക ഒന്നാം ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി പിന്നിട്ടു. കോവാക്സീന്‍ സുരക്ഷിതമാണെന്നും പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വാക്സീന്‍ വികസനത്തിന് നേതൃത്വം നല്‍കുന്ന ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും പറയുന്നു. രാജ്യത്തെ 12 ഇടങ്ങളിലായി...

ഓൺലൈൻ ക്ലാസിനിടെ അമ്മയെ വെടിവച്ച് കൊല്ലുന്നത് കണ്ട് നടുങ്ങി മകൾ

യുഎസിലെ ഇന്ത്യാനയില്‍ ചൊവ്വാഴ്ച ഒരു 10 വയസ്സുകാരി ഓണ്‍ലൈന്‍ ക്ലാസ്സിന് ഹാജരായപ്പോള്‍ തന്നെ അധ്യാപികയ്ക്ക് സംശയം മണത്തു. അസാധാരണ ശബ്ദം കേട്ടപ്പോഴാണ് വാര്‍ഫീല്‍ഡ് എലിമെന്ററി സ്കൂളിലെ അധ്യാപികയ്ക്ക് സംശയം തോന്നിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് ബഹളവും അതേത്തുടര്‍ന്നുള്ള തുടര്‍ ശബ്ദങ്ങളും. യഥാര്‍ഥത്തില്‍ അത് ഒരു...

അഞ്ചു കോടി സ്ത്രീകള്‍ക്ക് ഒരു രൂപയ്ക്കു സാനിറ്ററി പാഡുകള്‍, മോദിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സാനിറ്ററി പാഡുകളെക്കുറിച്ചു പരാമര്‍ശിച്ചതു സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ആര്‍ത്തവത്തെക്കുറിച്ചു നിലനില്‍ക്കുന്ന ഭ്രഷ്ടുകള്‍ തകര്‍ക്കുന്ന ചുവടുവയ്പാണു പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പലരും ട്വിറ്ററില്‍ കുറിച്ചു. നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും ആരോഗ്യത്തെക്കുറിച്ച് ഈ...

ടിക്ക് ടോക്കിനെതിരെ വീണ്ടും കര്‍ശന നിലപാടെടുത്ത് ട്രംപ് ; ആപ്പിനെ പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്വത്തുക്കളുണ്ടെങ്കില്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

വാഷിങ്ടന്‍ : യുഎസിലെ ജനപ്രിയ ആപ്പായ ടിക്ക് ടോക്കിനെതിരെ വീണ്ടും കര്‍ശന നിലപാടെടുത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടിക് ടോക്കിനെ പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്വത്തുക്കളുണ്ടെങ്കില്‍ ഒഴിവാക്കാന്‍ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാന്‍സിന് ട്രംപ് 90 ദിവസത്തെ സമയം നല്‍കി. യുഎസിന്റെ ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്നതിനെതിരെ ബൈറ്റ്ഡാന്‍സ്...

സ്ത്രീകളുടെ വിവാഹപ്രായം പുനര്‍നിര്‍ണയിക്കാന്‍ സമിതി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് എപ്പോഴൊക്കെ അവസരങ്ങള്‍ ലഭിക്കുന്നുവോ അപ്പോഴൊക്കെ അവര്‍ രാജ്യത്തിന് അഭിമാനമായും രാജ്യത്തെ ശാക്തീകരിക്കുന്നവരായും മാറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് അദ്ദേഹം സ്ത്രീശക്തിയെ പ്രകീര്‍ത്തിച്ചത്. We have set up committee to reconsider the minimum age for...

Most Popular

G-8R01BE49R7