Category: NEWS

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് കോവിഡ് രോഗബാധ ഉണ്ടായ ജില്ല

ഇടുക്കി ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 15 ) 31 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 16 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ എട്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ♦️ഉറവിടം വ്യക്തമല്ല♦️ കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (55) ചിന്നക്കനാൽ പെരിയകനാൽ...

കോഴിക്കോട് ജില്ലയിൽ ഇന്ന് 151 പേർക്ക് കൊവിഡ് : 116 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

കോഴിക്കോട് :ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 15) 151 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഏഴ് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. സമ്പര്‍ക്കം വഴി 116 പേര്‍ക്ക് രോഗം ബാധിച്ചു....

എറണാകുളം ജില്ലയിൽ ഇന്ന് 106 പേർക്ക് രോഗം; സമ്പർക്കം വഴി 104 പേർക്ക്

എറണാകുളം ജില്ലയിൽ ഇന്ന് 106 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ-2* 1. മുംബൈയിൽ നിന്നെത്തിയ ലക്ഷദ്വീപ് സ്വദേശി(37) 2. തെലുങ്കാനയിൽ നിന്നെത്തിയ മഴുവന്നൂർ സ്വദേശി (48) *സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ* 3. അയ്യപ്പൻകാവ് സ്വദേശി (31) 4. അയ്യപ്പൻകാവ് സ്വദേശിനി (28) 5. അയ്യപ്പൻകാവ് സ്വദേശിനി (52) 6....

വയനാട് ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ്;

വയനാട്:ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ്; *20 പേര്‍ക്ക് രോഗ മുക്തി* വയനാട് ജില്ലയില്‍ ഇന്ന് (15.08.20) 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചുപേര്‍, സമ്പര്‍ക്കം 39 പേര്‍, ഉറവിടം...

മലപ്പുറം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 362 പേർക്കും സമ്പർക്കത്തിലൂടെ രോഗം; ഇതുവരെ രോഗബാധ 4,773 പേര്‍ക്ക്

മലപ്പുറം:കോവിഡ് 19: ജില്ലയില്‍ 362 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു സമ്പര്‍ക്കത്തിലൂടെ 326 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 1,999 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 4,773 പേര്‍ക്ക് 1,361 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 34,481 പേര്‍ ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 15) 362 പേര്‍ക്ക് കൂടി...

കാസർഗോഡ്:ഇന്ന് 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കാസർഗോഡ്:ജില്ലയില്‍ ഇന്ന്(ആഗസ്ത് 15) 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഉറവിടം ലഭ്യമല്ലാത്ത 2 പേര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.5 പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ്. ജില്ലയില്‍ ഇന്ന് നാല് പേര്‍ രോഗവിമുക്തരായി *നാല് പേര്‍ക്ക്...

കോവിഡ് പരിശോധനകളില്‍ വര്‍ധനവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 32,108 സാമ്പിളുകള്‍ പരിശോധിച്ചു

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,108 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 11,54,365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍...

സംസ്ഥാനത്ത് ഇന്ന് 803 പേര്‍ക്ക് രോഗമുക്തി; 14,891 പേര്‍ ചികിത്സയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 170 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 124 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 92 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 80 പേരുടെയും, തൃശൂര്‍ ജില്ലയില്‍...

Most Popular

G-8R01BE49R7