Category: NEWS

കെഎസ്ആർടിസി ഓണം സ്പെഷൽ സർവീസ് ബുക്കിങ്: ആദ്യദിനം തണുപ്പൻ പ്രതികരണം

കോഴിക്കോട്: കെഎസ്ആർടിസി സംസ്ഥാനത്തുനിന്ന് ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കും തിരിച്ചും ഓണം സ്‌പെഷൽ സർവീസുകൾക്ക് ബുക്കിങ് തുടങ്ങി. അഞ്ചു മാസത്തിനു ശേഷമാണ് കെഎസ്ആർടിസി ഇതര സംസ്ഥാന സർവീസുകൾ തുടങ്ങുന്നത്. കോവിഡ് വ്യാപനഭീഷണിയെത്തുടർന്ന് മാർച്ച് 24നാണ് സർവീസുകൾ നിർത്തിവച്ചത്. മുൻവർഷങ്ങളിൽ ഓണക്കാലത്ത് നാട്ടിലേക്കുള്ള പ്രത്യേക സർവീസുകളിൽപ്പോലും ടിക്കറ്റ് ലഭിക്കാത്ത...

സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിന് പങ്കില്ല: ന്യായീകരണവുമായി സിപിഎം ലഘുലേഖ

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തില്‍ ആരോപണങ്ങള്‍ക്കു മറുപടി പറയുന്ന ലഘുലേഖയുമായി സിപിഎം. സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന ന്യായീകരണമാണ് ലഘുലേഖയിലുള്ളത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ നടപടിയെടുത്തു. സ്വര്‍ണക്കടത്തു കേസില്‍ ഇതുവരെ പിടികൂടിയ പ്രതികള്‍ക്ക് ബിജെപി മുസ്‌ലിം ലീഗ് ബന്ധമാണുള്ളത്. ‌യുഎഇ കോണ്‍സുലേറ്റിലെ...

ധോണിക്കൊപ്പം ആ 7–ാം നമ്പർ ജഴ്സിയും ‌വിരമിക്കട്ടെ: ആദ്യ ശബ്ദമായി കാർത്തിക്

ന്യൂഡൽഹി: സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ കാര്യത്തിൽ ചെയ്തതുപോലെ, രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച മഹേന്ദ്രസിങ് ധോണിയുടെ ജഴ്സി ഇനിയാർക്കും നൽകരുതെന്ന ആവശ്യവുമായി ഇന്ത്യൻ താരം ദിനേഷ് കാർത്തിക്. സച്ചിൻ വിരമിച്ച സാഹചര്യത്തിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി 10–ാം നമ്പർ ജഴ്സി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ)...

ടിക്ടോക്കിനു പിന്നാലെ ചൈനയുടെ ആലിബാബയെ ‘നോട്ടമിട്ട്’ ട്രംപ്

വാഷിങ്ടൻ : ജനപ്രിയ വിഡിയോ ആപ്പായ ടിക് ടോക്കിനു പിന്നാലെ മറ്റൊരു ചൈനീസ് കമ്പനി ആലിബാബയെയും നിരോധിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയുടെ ഉടമസ്ഥതയിലുള്ള മറ്റു കമ്പനികൾ‌ക്കെതിരെയും നടപടിയുണ്ടാകുമോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ‘തീർച്ചയായും, ഞങ്ങൾ മറ്റു കാര്യങ്ങളും നോക്കുകയാണ്’ എന്നായിരുന്നു ട്രംപിന്റെ...

കൊല്ലം ജില്ലയിൽ ഇന്ന് 81 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 81 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 3 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 6 പേർക്കും സമ്പർക്കം മൂലം 70 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 55 പേർ ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കോവിഡ് : 33 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 33 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയില്‍ ഇന്ന് 46 പേര്‍ രോഗമുക്തരായി. വിദേശത്തുനിന്ന് വന്നവര്‍ 1)...

കണ്ണൂർ ജില്ലയിൽ ഇന്ന് 52 പേർക്ക് കോവിഡ്

കണ്ണൂർ‍:ജില്ലയില് 52 പേര്‍ക്ക് ഇന്ന് (ആഗസ്ത് 16) രോഗം സ്ഥിരീകരിച്ചു. 36 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഡിഎസ് സി ഉദ്യോഗസ്ഥനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍. അന്തര്‍ സംസ്ഥാനം കണ്ണൂര്‍ വിമാനത്താവളം...

മുഖ്യമന്ത്രിയുടെയും ഏഴ് മന്ത്രിമാരുടെയും കോവിഡ് പരിശോധനാ ഫലം

സംസ്ഥാനത്തിന് ആശ്വാസമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏഴു മന്ത്രിമാരുടെയും കോവിഡ് പരിശോധ ഫലം നെഗറ്റീവ്. മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.പി.ജയരാജന്‍, വി.എസ്.സുനില്‍കുമാര്‍, എ.സി.മൊയ്തീന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി.ജലീല്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ ഫലങ്ങളാണ് നെഗറ്റീവാണെന്ന് വ്യക്തമായത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരുടെയും...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51