Category: NEWS

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,945 പേര്‍ രോഗനിരീക്ഷണത്തിലായി

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പുതുതായി 1,945 പേര്‍ രോഗനിരീക്ഷണത്തിലായി. 1,500 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. * ജില്ലയില്‍ 19,783 പേര്‍ വീടുകളിലും 730 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 286 പേരെ പ്രവേശിപ്പിച്ചു. 356 പേരെ...

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് രോഗബാധ ഉണ്ടായ ജില്ല

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ആഗസ്റ്റ് 17) രണ്ടു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 32 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിതരായവരാണ്. • സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ 1) ആനിക്കാട് സ്വദേശിനി (55) കോട്ടയം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘകാലമായി ചികിത്സയില്‍...

എറണാകുളം ജില്ലയിൽ ഇന്ന് 129 പേർക്ക് രോഗം

എറണാകുളം ജില്ലയിൽ ഇന്ന് 129 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- 5* 1. ഡൽഹിയിൽനിന്നും എത്തിയ അങ്കമാലി സ്വദേശി(41) 2. ആന്ധ്രാപ്രേദേശിൽ നിന്ന് എത്തിയ പിറവം സ്വദേശി(41) 3. മാലിദ്വീപിൽ നിന്നെത്തിയ തമിഴ്നാട് ഈറോഡ് സ്വദേശി (34) 4. ആന്ധ്രാപ്രദേശിൽ...

ഇടുക്കി ജില്ലയിൽ 23 പേർക്ക് കൂടി കോവിഡ്

ജില്ലയിൽ 23 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. *ഉറവിടം വ്യക്തമല്ല* കട്ടപ്പന സ്വദേശി (56) *സമ്പർക്കം* ഏലപ്പാറ സ്വദേശിനികൾ (49, 20) തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശികളായ ഒരു കുടുംബത്തിലെ ആറു...

ഇന്ന് ആലപ്പുഴ ജില്ലയിൽ 139 പേർക്ക് കൊവിഡ്

ഇന്ന് (ഓഗസ്റ്റ് 17) ആലപ്പുഴ ജില്ലയിൽ 139 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ വിദേശത്തുനിന്നും 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നൂറ്റി ഇരുപത്തിരണ്ട് പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.* ആകെ 1404 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്....

വയനാട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കോവിഡ്

വയനാട് :ജില്ലയില്‍ ഇന്ന് (17.08.20) 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന ഒരാള്‍ക്കും കര്‍ണാടകയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലം 12 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 13 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം...

കോഴിക്കോട് ജില്ലയില്‍ 46 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 17) 46 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ എട്ട് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 33 പേര്‍ക്ക് രോഗം ബാധിച്ചു....

പാലക്കാട് ജില്ലയിൽ ഇന്ന് 137 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 101 പേർക്ക്

പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 17) മലപ്പുറം, തൃശൂർ സ്വദേശികൾക്ക് ഉൾപ്പെടെ 137 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ ആലത്തൂർ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ 47 പേർ ഉൾപ്പടെ 101 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 9 പേർ,വിവിധ...

Most Popular

G-8R01BE49R7