Category: NEWS

103 വയസുകാരന് കോവിഡ് മുക്തി; അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളേജ്;

കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീദ് ആണ് തന്റെ 103 ആം വയസില്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാര്‍ പൊന്നാടയണിയിച്ച് പൂക്കള്‍...

തൃശൂര്‍ ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2594 ആയി;

തൃശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച (ആഗസ്റ്റ് 18) 48 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 612 ആണ്. തൃശൂർ സ്വദേശികളായ 30 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം...

രാജ്യത്തെ വിമാനത്താവളങ്ങള്‍ വീണ്ടും സ്വകാര്യവത്കരിക്കുന്നു; ഇത്തവണ ആറെണ്ണം

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിച്ചേക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. അമൃത്സര്‍, ഇന്ദോര്‍, റാഞ്ചി, ട്രിച്ചി, ഭുവനേശ്വര്‍, റായ്പുര്‍ എന്നീ വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിക്കുക. തീരുമാനം വന്നുകഴിഞ്ഞാല്‍ അതിനുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി...

ഇതിഹാസ കഥയുമായി പ്രഭാസിന്റെ ത്രിഡി ചിത്രം; ആദിപുരുഷിന്റെ പോസ്റ്റര്‍ പുറത്തിറക്കി

വെള്ളിത്തിരയില്‍ വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ ഇതിഹാസ കഥാപാത്രവുമായി തെന്തിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് എത്തുന്നു. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്. ആദിപുരുഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തന്‍ഹാജിയുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ഒരുക്കുന്നത്. ഇതാദ്യമായാണ്...

സന്ദർശക വീസക്കാരും സ്ത്രീകളും കാരിയർമാർ; യുഎഇയിൽ നിന്നുള്ള സ്വർണക്കടത്തിന്റെ വഴികൾ ഇങ്ങനെ

സന്ദർശക വീസയില്‍ ജോലിയന്വേഷിച്ചെത്തി കുടുങ്ങിയവരെയും താമസ വീസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവരെയും യുഎഇയിലെ സ്വർണക്കടത്ത് മാഫിയ കാരിയർമാരാക്കുന്നു. നാട്ടിലേയ്ക്ക് സ്വർണം കൊണ്ടുപോവുകയാണെങ്കിൽ വിമാന ടിക്കറ്റും അരലക്ഷം രൂപ വരെയും പ്രതിഫലം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് സാധാരണക്കാരായ നിഷ്കളങ്ക യുവത്വങ്ങളെ വലവീശിപ്പിടിക്കുന്നത്....

എറണാകുളം ജില്ലയിൽ ഇന്ന് 192 പേർക്ക് രോഗം

എറണാകുളം :ജില്ലയിൽ ഇന്ന് 192 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ (7)* 1. ഇന്ത്യൻ റിസേർവ് ബറ്റാലിയൻ ഉദ്യോഗസ്ഥനായ ദാമൻ ഡ്യൂ സ്വദേശി (46) 2. സൗദിയിൽനിന്നെത്തിയ മലയാറ്റൂർ നീലേശ്വരം സ്വദേശിനി (25) 3. ബീഹാർ സ്വദേശി...

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 489 പേര്‍ക്ക് കോവിഡ് : 452 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 489 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ഇവരുടെ വിവരം ചുവടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ - 452 1. തൃക്കണ്ണാപുരം ടാഗോര്‍ റോഡ് സ്വദേശിനി(32) 2. പുന്നയ്ക്കാമുഗള്‍ സ്വദേശി(13) 3. തിരുവല്ലം സ്വദേശിനി(28) 4. വെങ്ങാനൂര്‍ സ്വദേശി(50) 5. തെന്നൂര്‍ക്കോണം സ്വദേശി(36) 6. വിഴിഞ്ഞം മുക്കോല സ്വദേശി(46) 7. കോട്ടപ്പുറം സ്വദേശിനി(62) 8. കരിമ്പള്ളിക്കര സ്വദേശി(55) 9....

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് രോഗബാധ ഉണ്ടായ ജില്ല

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് രോഗബാധ ഉണ്ടായ ഇ​ടു​ക്കിയിൽ 5 പേർക്ക് ഇന്ന് കോവിഡ് ഇ​ടു​ക്കി ജി​ല്ല​യി​ൽ അ​ഞ്ചു പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. നാ​ലു പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. ര​ണ്ടു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 59 പേ​ർ ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച...

Most Popular

G-8R01BE49R7