സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് രോഗബാധ ഉണ്ടായ ജില്ല

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് രോഗബാധ ഉണ്ടായ ഇ​ടു​ക്കിയിൽ 5 പേർക്ക് ഇന്ന് കോവിഡ്

ഇ​ടു​ക്കി ജി​ല്ല​യി​ൽ അ​ഞ്ചു പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. നാ​ലു പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. ര​ണ്ടു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 59 പേ​ർ ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ

തൊ​ടു​പു​ഴ മ​ണ​ക്കാ​ട് സ്വ​ദേ​ശി (70).
തൊ​ടു​പു​ഴ ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (48)

സ​ന്പ​ർ​ക്കം

കാ​മാ​ക്ഷി പ്ര​കാ​ശ് സ്വ​ദേ​ശി (25)
ഉ​പ്പു​ത​റ പ​ശു​പ്പാ​റ സ്വ​ദേ​ശി​നി (41)

ആ​ഭ്യ​ന്ത​ര യാ​ത്ര

ഒ​ന്പ​ത് മാ​സം പ്രാ​യ​മാ​യ ക​രു​ണാ​പു​രം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി.

രോ​ഗ​മു​ക്തി: 59

രാ​ജാ​ക്കാ​ട് സ്ലീ​വാ​മ​ല സ്വ​ദേ​ശി (51)

രാ​ജാ​ക്കാ​ട് സ്ലീ​വാ​മ​ല സ്വ​ദേ​ശി (36)

രാ​ജാ​ക്കാ​ട് സ്ലീ​വാ​മ​ല സ്വ​ദേ​ശി (29)

രാ​ജാ​ക്കാ​ട് സ്ലീ​വാ​മ​ല സ്വ​ദേ​ശി (30)

പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (56)

ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി (30)

മ​ഞ്ഞ​ക്കു​ഴി സ്വ​ദേ​ശി (38)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (40)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (40)

പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി​യാ​യ ആ​റു വ​യ​സ്‌​സു​കാ​ര​ൻ

പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി​യാ​യ ഒ​ന്പ​ത് വ​യ​സ്‌​സു​കാ​ര​ൻ

പാ​റ​ത്തോ​ട് സ്വ​ദേ​ശി​നി (46)

പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി (44)

ത​ങ്ക​മ​ണി സ്വ​ദേ​ശി​നി (26)

മൂ​ന്നാ​ർ സ്വ​ദേ​ശി​യാ​യ ഒ​ന്പ​ത് വ​യ​സ്‌​സു​കാ​ര​ൻ

പൊ​ട്ട​ൻ​കാ​ട് സ്വ​ദേ​ശി​നി (32)

പൊ​ട്ട​ൻ​കാ​ട് സ്വ​ദേ​ശി​നി (70)

റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി​ക​ൾ (70, 45, 70)

മൂ​ന്നാ​ർ സ്വ​ദേ​ശി (66)

മൂ​ന്നാ​ർ സ്വ​ദേ​ശി​നി (66)

വാ​ള​റ സ്വ​ദേ​ശി (27)

മു​ട്ടു​കാ​ട് സ്വ​ദേ​ശി (54)

കു​മ​ളി സ്വ​ദേ​ശി​നി​ക​ൾ (21, 24)

കു​മ​ളി സ്വ​ദേ​ശി​ക​ൾ (20, 22, 18, 20, 23, 61,21, 51)

പ​ട​മു​ഖം സ്വ​ദേ​ശി​നി (24)

തെ​റ്റാ​ലി​ക്ക​ട സ്വ​ദേ​ശി (35)

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി (49)

അ​മ​രാ​വ​തി സ്വ​ദേ​ശി (23)

രാ​മ​ൻ​കു​ളം സ്വ​ദേ​ശി​നി (38)

നാ​ര​ക​ക്കാ​നം സ്വ​ദേ​ശി (29)

റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി (41)

റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി (54)

വാ​ഴ​ത്തോ​പ് സ്വ​ദേ​ശി​നി (24)

ഇ​ടു​ക്കി സ്വ​ദേ​ശി (23)

ഏ​ല​പ്പാ​റ സ്വ​ദേ​ശി (28)

ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി (46)

ക​ല്ലാ​ർ സ്വ​ദേ​ശി (49)

ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ (54)

മ​ന്നാം​ക​ണ്ടം സ്വ​ദേ​ശി (31)

കൊ​ല്ലം​പ​ട്ട​ട സ്വ​ദേ​ശി (28)

ചെ​ങ്ക​ര സ്വ​ദേ​ശി​നി (17)

ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി (8)

തൊ​ടു​പു​ഴ സ്വ​ദേ​ശി (45)

ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (22)

ക​രി​ങ്കു​ന്നം സ്വ​ദേ​ശി (22)

കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​നി (46)

കാ​ഞ്ഞാ​ർ സ്വ​ദേ​ശി (34)

പ​ഴ​യ​മ​റ്റം സ്വ​ദേ​ശി (19)

തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (20, 55)

Similar Articles

Comments

Advertismentspot_img

Most Popular