Category: NEWS

കൗൺസിലർക്ക് കോവിഡ്; കൊച്ചി മേയർ സൗമിനി ജെയിൻ ക്വാറന്റീനിൽ

കൊച്ചി: ഒരു കൗൺസിലർക്കു കോവിഡ് പോസിറ്റീവായതോടെ കൊച്ചി നഗരസഭയിൽ ജാഗ്രത. മേയർ സൗമിനി ജെയിൻ ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിലായി. നഗരസഭ കൗൺസിൽ യോഗം 21നു ചേരാനിരിക്കെയാണു കൗൺസിലർക്കു കോവിഡ് പോസിറ്റീവായത്. പള്ളുരുത്തി മേഖലയിൽ നിന്നുള്ള കൗൺസിലർക്കാണ് രോഗം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കോർപറേഷൻ ഹാളിൽ തന്നെ...

റെഡ് ക്രസന്റുമായുള്ള ധാരണയില്‍ പങ്കാളി സംസ്ഥാന സര്‍ക്കാര്‍ മാത്രം; പകര്‍പ്പ് പുറത്ത്

തിരുവനന്തപുരം: ഭവനരഹിതര്‍ക്ക് വീടുവച്ചു നല്‍കാന്‍ യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട്. സര്‍ക്കാരിനുവേണ്ടി ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരിയിലെ വിവാദഫ്ലാറ്റ് നിര്‍മിക്കുന്നത്. ധാരണാപത്രത്തിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക്‌ ലഭിച്ചു. ലൈഫ് മിഷന്‍ ഫ്ലാറ്റിനെക്കുറിച്ച്...

കാസര്‍കോട് സുഹൃത്തുക്കളായ രണ്ടു യുവാക്കൾ മരിച്ചനിലയില്‍

കാസര്‍കോട് : കുമ്പളയില്‍ രണ്ട് യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള സ്വദേശികളായ റോഷന്‍ (21), മണി (19) എന്നിവരാണ് മരിച്ചത്. കൊലക്കേസ് പ്രതിയെന്നു സംശയിക്കുന്ന ആളുടെ സുഹൃത്തുക്കളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

ഇടുക്കിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആസിഡാക്രമണം; ഭർത്താവ് കസ്റ്റഡിയിൽ

തൊടുപുഴ : ഇടുക്കി വാത്തിക്കുടിയില്‍ ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയ്ക്കു നേരെയാണ് ആക്രമണം. ഭര്‍ത്താവ് അനിലിനെ കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 18 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും ഏഴുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 52 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. •...

കോട്ടയം ജില്ലയില്‍ ഇന്ന് 93 പേര്‍ക്കുകൂടി കൊവിഡ്; 86 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം :ജില്ലയില്‍ 93 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കം മുഖേന ബാധിച്ച 86 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ അഞ്ചു പേരും വിദേശത്തുനിന്ന് എത്തിയ എത്തിയ രണ്ടു പേരും ഉള്‍പ്പെടുന്നു. കോട്ടയം മുനിസിപ്പാലിറ്റി-10, ചെമ്പ്, പനച്ചിക്കാട്...

പാലക്കാട് ജില്ലയിൽ ഇന്ന് 51 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 18) 51 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം വാളയാറിൽ മരണപ്പെട്ട 95 വയസ്സായ പുരുഷൻ ഉൾപ്പടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 41 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന രണ്ട് പേർ,വിവിധ രാജ്യങ്ങളിൽ...

കൊറോണ വാക്‌സിന്‍ നിര്‍മിക്കും; രാജ്യം മുഴുവന്‍ സൗജന്യമായി നല്‍കും: സ്‌കോട്ട് മോറിസണ്‍

സിഡ്‌നി: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ നിര്‍മിക്കുകയും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അത് സൗജന്യമായി നല്‍കുകയും ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഓക്‌സ്‌ഫോഡ് സര്‍വകശാലയുമായി ചേര്‍ന്ന് കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ നിര്‍മിക്കുന്ന സ്വീഡിഷ്- ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനാക്കയുമായി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള കരാറിലെത്തി. ഈ...

Most Popular

G-8R01BE49R7