Category: NEWS

100 കോടി ചെലവാക്കിയിരുന്നെങ്കില്‍ കരിപ്പൂര്‍ വിമാന അപകടം ഒഴിവാക്കാമായിരുന്നു

കരിപ്പൂരിൽ വിമാന ദുരന്തത്തിന് കാരണം ഒരു രാജ്യാന്തര വിമാനത്താവളത്തിനു വേണ്ട സുരക്ഷാ സംവിധാനങ്ങളൊന്നും വേണ്ടസമയത്ത് നടപ്പിലാക്കിയില്ല എന്നതുകൂടിയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അനന്തഫലമാണ് വെള്ളിയാഴ്ചത്തെ ദുരന്തം. 2010 ലെ മംഗലാപുരം ദുരന്തത്തിന് ശേഷം സിവിൽ ഏവിയേഷൻ മന്ത്രാലയം രൂപീകരിച്ച സുരക്ഷാ ഉപദേശക സമിതി നൽകിയ ശുപാർശകൾ...

ജലനിരപ്പ് കുത്തനെ ഉയരുന്നു; പമ്പ ഡാം ഉടൻ തുറക്കും

പമ്പാ ഡാം അരമണിക്കൂറിനുള്ളിൽ തുറക്കുമെന്ന് അറിയിപ്പ്. ഇതോടെ പമ്പയിൽ 40സെന്റി മീറ്റർ വെള്ളം ഉയരും. പമ്പാ നദീതീരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടിന്റെ ആറ് ഷട്ടറുകളും രണ്ട് അടി വീതം തുറക്കും. സെക്കൻഡിൽ 82 ക്യുബിക് മീറ്റർ വെള്ളമാണ് ഡാമിൽ നിന്ന് ഒഴുകിയെത്തുന്നത്....

പെട്ടിമുടിയിൽ തെരച്ചിൽ സംഘാംഗത്തിന് കൊവിഡ്; സഹപ്രവർത്തകരെ ക്വാറന്റീനിലാക്കും

ഇടുക്കി പെട്ടിമുടിയിൽ മണ്ണിടിച്ചിലിനിടെ കാണാതായവരെ കണ്ടെത്തുന്നതിന് തെരച്ചിൽ തുടരുന്നതിനിടെ തെരച്ചിൽ സംഘാംഗത്തിന് കൊവിഡ് എന്ന വാർത്ത പുറത്ത്. ഫയർഫോഴ്‌സ് അംഗത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ജീവനക്കാരനാണ് കൊവിഡ്. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകരെ ക്വറന്റീനിലാക്കും. അതേസമയം കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രദേശത്തെത്തി. പെട്ടിമുടിയിൽ മരിച്ചവരുടെ...

കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

കോട്ടയം: പാലമുറിയില്‍ പൊലീസിന്റെ നിർദേശം അവഗണിച്ച് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ച‌‌‌‌ എൻഡിആർഎഫിന്റെ ജീപ്പ് കുടുങ്ങി. മീനച്ചിലാറിന്‍റെ കൈവഴിയിലെ കുത്തൊഴുക്കാണ് അപകട കാരണം. പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായിരുന്നു. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. കാണാതായ ജസ്റ്റിൻ ജോയ് അമലാപുരം അയ്യമ്പുഴയിൽ ടാക്സി ഡ്രൈവറാണ്. യാത്രക്കാരെ...

നിര്‍ണായക തീരുമാനവുമായി പ്രതിരോധ മന്ത്രി; 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള മികച്ച ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതിന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് പ്രതിരോധ മന്ത്രാലയമാണ്....

പിപിഇ കിറ്റ് ധരിച്ച് ജന്മദിനാഘോഷം ; നടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നു

പിപിഇ കിറ്റ് ധരിച്ച് ജന്മദിനാഘോഷം നടത്തിയ നടി പരുള്‍ ഗുലാട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ ലോകം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വളരെയേറെ മൂല്യമുള്ള പിപിഇ കിറ്റിനെ പാര്‍ട്ടി വസ്ത്രമാക്കി ഉപയോഗിച്ചത് ആരോഗ്യമേഖലയെ അപമാനിക്കുന്നതിന് തുല്യമെന്നാണ് വിമര്‍ശനം. ഓഗസ്റ്റ് 6ന് ആയിരുന്നു പഞ്ചാബി സീരിയലുകളിലൂടെ പ്രശസ്തയായ...

കോവിഡ് സംശയത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കൊച്ചി: കോവിഡ് 19 സംശയത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അയ്യമ്പുഴ കൊല്ലകോട് മുണ്ടോപുരം മേരിക്കുട്ടി പാപ്പച്ചനാ(77)ണ് മരിച്ചത്. മരണം കോവിഡ് മൂലമാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍.ഐ.വി. ലാബിലേക്കയച്ചു. കോവിഡ് സംശയത്തെ തുടര്‍ന്നാണ് മേരിയെ സ്വകാര്യ ആശുപത്രിയില്‍നിന്നും മെഡിക്കല്‍...

റാണ ദഗ്ഗുബട്ടിയും മിഹീഖ ബജാജിയും വിവാഹിതരായി

നടന്‍ റാണ ദഗ്ഗുബട്ടി വിവാഹിതനായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് റാണ മിഹീഖ ബജാജിനെ വിവാഹം കഴിച്ചത്. വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് റാണയും മിഹീഖയും വിവാഹിതരായത്. കൊറോണക്കാലമായതിനാല്‍ എല്ലാ വിധ സുരക്ഷാ മുന്നൊരുക്കങ്ങളോടും കൂടിയാണ് വിവാഹം നടന്നത്. വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍...

Most Popular