Category: NEWS

കേരളാ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും, കോണ്‍ഗ്രസിനും കുഞ്ഞാലിക്കുട്ടിക്കും നന്ദി പറഞ്ഞ് മാണി

കോട്ടയം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് നന്ദി പറഞ്ഞ് കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണി. കുഞ്ഞാലിക്കുട്ടിക്കും കോണ്‍്ഗ്രസിനും നന്ദിയെന്നായിരുന്നു മാണിയുടെ വാക്കുകള്‍. ഇത്തരത്തിലൊരു തീരുമാനമെടുത്തത് യുഡിഎഫിനെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസില്‍ എതിര്‍പ്പുയരുന്നതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും കെഎം മാണി പറഞ്ഞു നാളെ തന്നെ...

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്, രാഹുല്‍ ഗാന്ധിയുടെ അനുവാദം

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. സീറ്റ് കൈമാറ്റത്തിന് രാഹുലിന്റെ അനുവാദം ലഭിച്ചു. സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നാളെ യുഡിഎഫ് യോഗത്തിലുണ്ടാകും. അതിന് മുന്‍പായി കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍...

കത്വ സംഭവത്തില്‍ ശയനപ്രദക്ഷിണം നടത്തി രാമനുണ്ണി,ഒടുവില്‍ ക്ഷേത്രത്തിനകത്ത് സംഘര്‍ഷം:സംഘപരിവാര്‍ സംഘടനകളും സിപിഐഎം പ്രവര്‍ത്തകരും ഏറ്റുമുട്ടി

കണ്ണൂര്‍: കശ്മീരിലെ കത്വയില്‍ ക്ഷേത്രത്തില്‍ എട്ട് വയസുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് പ്രായശ്ചിത്തമായി ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കെ.പി. രാമനുണ്ണി പ്രതീകാത്മക ശയനപ്രദക്ഷിണം നടത്താനെത്തിയത് കയ്യാങ്കളിയില്‍ അവസാനിച്ചു. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലെത്തിയവരും കെ.പി. രാമനുണ്ണിക്കൊപ്പമുണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്....

മാണിയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം: മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്ന് ഉണ്ണിത്താന്‍, ആത്മാഭിമാനം പണയംവെയ്ക്കരുതെന്ന് ഡീന്‍

തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. മുസ്ലീം ലീഗിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ഒരു വിഭാഗം...

കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണ

ന്യൂഡല്‍ഹി: ഒഴിവു വരുന്ന രാജ്യസഭാ സ്ഥാനങ്ങളില്‍ യുഡിഎഫിന് ജയസാധ്യതയുള്ള സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ധാരണയായതായി സൂചന. സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഇത്തരമൊരു ധാരണയിലെത്തിയതായാണ്...

മെസ്സിയും കൂട്ടരും ചെഗുവേരയുടെ പിന്മുറക്കാര്‍!!! അര്‍ജന്റീനയെ പ്രശംസിച്ച് എം.എം മണി

തിരുവനന്തപുരം: ജറുസലേമില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇസ്രയേല്‍-അര്‍ജന്റീന സൗഹൃദ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറിയ നിലപാടിന് പ്രശംസയുമായി മന്ത്രി എം.എം മണി. 'അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസ്സിയും കൂട്ടരും ' എന്ന കുറിപ്പോടെ ഫെയ്സ്ബുക്കിലാണ് മന്ത്രി പ്രശംസ അറിയിച്ചിരിക്കുന്നത്. ജറൂസലേം...

കോട്ടയത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോട്ടയം: കടുത്തുരുത്തി പൂഴിക്കോലില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. പൂഴിക്കുന്നേല്‍ അനീഷ്-രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്. രാവിലെ ഒന്‍പതോടെ കുഞ്ഞിനെ കട്ടിലില്‍ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ് സംഭവം. കുഞ്ഞു പാലുകുടിക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത്...

സഹപാഠിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന്‍ പിടിയില്‍!!! ‘അവനെ കണ്ടത് സ്വന്തം മകനെ പോലെ’

വാഷിങ്ടണ്‍: സഹപാഠിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 18 വയസ്സുകാരന്‍ അറസ്റ്റില്‍. സ്വന്തം മകന്‍െയൊപ്പം പഠിച്ച ജോര്‍ദാന്‍ കോര്‍ട്ടര്‍ എന്ന ആണ്‍കുട്ടിയെയാണ് സ്ത്രീയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. മകന്റെ സുഹൃത്തുക്കള്‍ വീട്ടിലെത്താറുണ്ട്. അത്തരത്തില്‍ വീട്ടിലെത്തിയ കുട്ടിയെ മകനെ പോലെയാണ് കണ്ടത്. എന്നാല്‍ മുറിയില്‍ കയറി വാതിലടച്ച...

Most Popular