സഹപാഠിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന്‍ പിടിയില്‍!!! ‘അവനെ കണ്ടത് സ്വന്തം മകനെ പോലെ’

വാഷിങ്ടണ്‍: സഹപാഠിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 18 വയസ്സുകാരന്‍ അറസ്റ്റില്‍. സ്വന്തം മകന്‍െയൊപ്പം പഠിച്ച ജോര്‍ദാന്‍ കോര്‍ട്ടര്‍ എന്ന ആണ്‍കുട്ടിയെയാണ് സ്ത്രീയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

മകന്റെ സുഹൃത്തുക്കള്‍ വീട്ടിലെത്താറുണ്ട്. അത്തരത്തില്‍ വീട്ടിലെത്തിയ കുട്ടിയെ മകനെ പോലെയാണ് കണ്ടത്. എന്നാല്‍ മുറിയില്‍ കയറി വാതിലടച്ച ശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ തോക്കു ചൂണ്ടിയാണ് പ്രതിയില്‍ നിന്നു രക്ഷപ്പെട്ടത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

SHARE