Category: NEWS

ബ്രിട്ടാസ് നല്‍കിയ പേന കൂടുതല്‍ ധൈര്യം പകരുന്നുവെന്ന് ഹനാന്‍, ഇതുകൂടി ഇരിക്കട്ടെ ഇരട്ടി ധൈര്യത്തിന് എന്ന് മന്ത്രി

കൊച്ചി: ആശുപത്രി വാസം കഴിഞ്ഞാല്‍ ഉടന്‍ മീന്‍ കച്ചവടം ആരംഭിക്കണമെന്ന് ഹനാന്‍. അപകടത്തെ തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്നെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി എ.സി.മൊയ്തീനോടായിരുന്നു ഹനാന്റെ ഈ വാക്കുകള്‍. പുതിയ കിയോസ്‌ക് അനുവദിക്കാമെന്ന് മേയര്‍ പറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ...

സമരം നടത്തിയത് സഭയ്ക്ക് എതിരല്ല, നീതി കിട്ടുന്നതു വരെ നിയമപോരാട്ടം തുടരുമെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍

കൊച്ചി: നീതി കിട്ടുന്നതു വരെ നിയമപോരാട്ടം തുടരുമെന്ന് ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം നടത്തുന്ന കന്യാസ്ത്രീകള്‍. സമരം നടത്തിയത് സഭയ്ക്കു എതിരല്ലെന്നും കന്യാസ്ത്രികള്‍ പറഞ്ഞു. സമരം ചെയ്യുന്ന കന്യാസ്ത്രിമാര്‍ ഗൂഢാലോചന നടത്തിയെന്ന മിഷനറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സമരം ചെയ്യുന്ന കന്യാസ്ത്രീമാര്‍....

21 കാരിയായ പെണ്‍കുട്ടിയെ തല്ലിച്ചതച്ച് പൊലീസ് ഓഫിസറുടെ മകന്റെ ക്രൂരത; നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി രാജ്‌നാഥ് സിങ് (വീഡിയോ)

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് ഓഫിസറുടെ മകന്‍ പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡല്‍ഹിയിലെ കോള്‍ സെന്ററിനകത്ത് വച്ച് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന മൊബൈല്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നടപടിയെടുക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഇതിനുപിന്നാലെ ഡല്‍ഹി പൊലീസ്...

കന്യാസ്ത്രീ പീഡന വിഷയത്തില്‍ വീണ്ടും പി.സി. ജോര്‍ജ്; കന്യാസ്ത്രീകള്‍ തമ്മിലുള്ള തര്‍ക്കമാണ് ഈ രീതിയില്‍ കാര്യങ്ങള്‍ എത്തിച്ചത്. കാവിയുമിട്ട് സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാല്‍ പരിസ്ഥിതി വാദിയാകില്ല

തിരുവനന്തപുരം: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളി പറഞ്ഞ് പി.സി.ജോര്‍ജ് എംഎല്‍എ. കാവിയുമിട്ട് സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാല്‍ പരിസ്ഥിതിവാദിയാകില്ലെന്ന് പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും പി.സി.ജോര്‍ജ് വിമര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മിക്ക പ്രദേശങ്ങളിലും ഫലവത്തായി നടക്കുന്നില്ലെന്ന് ജോര്‍ജ് ആരോപിച്ചു. തന്റെ രണ്ടു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്...

ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ഇതിലൂടെ ലഭിക്കും; ശമ്പള പരിഷ്‌കരണത്തിന്റെ നാലാം ഗഡു പണമായി നല്‍കും, സാലറി ചലഞ്ചില്‍ ജീവനക്കാര്‍ക്ക് ആശ്വാസ വഴിയൊരുക്കി ധനവകുപ്പ്

തിരുവനന്തപുരം: സാലറി ചാലഞ്ചില്‍ ജീവനക്കാര്‍ക്ക് ആശ്വാസ വഴിയൊരുക്കി ധനവകുപ്പ്. ശമ്പളപെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ നാലാം ഗഡു പണമായി ഒന്നാം തിയ്യതി നല്‍കാനാണ് ധനവകുപ്പിന്റെ തീരുമാനം. കൈയില്‍ കിട്ടുന്ന ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ഇതിലൂടെ ജീവനക്കാര്‍ക്ക് ലഭിക്കും. ശമ്പള പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ ആദ്യമൂന്ന്...

കോട്ടയത്ത് ഇന്ധനവുമായി പോയ ചരക്കുട്രെയിനിന് തീപിടിച്ചു, തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം

കോട്ടയം: ഇന്ധനവുമായി പോയ ചരക്കുട്രെയിനിന് തീപിടിച്ച് അപകടം. എന്നാല്‍ അതിവേഗം തീ അണയ്ക്കാന്‍ സാധിച്ചത് വലിയ ദുരന്തം ഒഴിവാക്കി. കോട്ടയം റൂട്ടിലാണ് അപകടം ഉണ്ടായത്. ടാങ്കറില്‍ നിന്ന് നിന്ന് തുളുമ്പിയ ഇന്ധനത്തിനാണ് തീപിടിച്ചതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തീ വേഗത്തില്‍ അണച്ചു. വൈദ്യുതി ലൈനിലെ തീപ്പൊരിയാവാം...

‘ഒടുവില്‍ കുറ്റവിമുക്തി’, നമ്പി നാരായണന് അനുകൂലമായ വിധിയില്‍ പ്രതികരണവുമായി നടന്‍ മാധവനും സൂര്യയും

കൊച്ചി:നമ്പി നാരായണന് അനുകൂലമായ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി നടന്‍ മാധവന്‍.'അവസാന കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം' എന്ന് മാധവന്‍ ട്വീറ്റ് ചെയ്തു. ഈ വിധിക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് നടന്‍ സൂര്യ മാധവന്റെ ട്വീറ്റിന് മറുപടിയായി പ്രതികരിച്ചു. 1994 നവംബര്‍ 30നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്....

കരുണാകരന്റെ ഒപ്പമുണ്ടായിരുന്നവര്‍ സൃഷ്ടിച്ചതാണ് ചാരക്കേസ്, സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ഇ.പി ജയരാജന്‍

തിരുവനന്തപുരം: നമ്പി നാരായണന് നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കരുണാകരന്റെ ഒപ്പമുണ്ടായിരുന്നവര്‍ സൃഷ്ടിച്ചതാണ് ചാരക്കേസെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. അതേസമയം സംസ്ഥാന മന്ത്രിസഭായോഗം ഈ മാസം 19 ന് ചേരുമെന്നും ഇ.പി...

Most Popular