Category: NEWS

നോട്ട് നിരോധനിച്ചിട്ട് ഇന്നേയ്ക്ക് രണ്ടു വര്‍ഷം

ഡല്‍ഹി: നോട്ട് നിരോധനിച്ചിട്ട് ഇന്നേയ്ക്ക് രണ്ടു വര്‍ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുകയാണ്. നോട്ടു നിരോധനത്തിലൂടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത മോദി ഇന്ന് രാജ്യത്തോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശപ്പെട്ടു. വൈകീട്ട് കേന്ദ്ര മന്ത്രിസഭാ...

കണ്ണൂരില്‍ ഭരണഘടനയ്ക്കു വിരുദ്ധമായി പ്രസംഗിച്ച അമിത് ഷായ്‌ക്കെതിരേ കേസ് എടുക്കണം ഉദ്യോഗസ്ഥര്‍

ഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 27-ന് കണ്ണൂരില്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരേ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ അടക്കം 49 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. ഭരണഘടനയ്ക്കു വിരുദ്ധമായി പ്രസംഗിച്ച ഷായ്‌ക്കെതിരേ സുപ്രീംകോടതി സ്വമേധയാ...

മൂന്നുവയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ച് യുവാവിന്റെ ക്രൂരത: പെണ്‍കുട്ടി ഗുരുതാരവസ്തയില്‍

ലഖ്നൗ: ദീപാവലി ആഘോഷത്തിനിടെ മൂന്നുവയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ച് യുവാവിന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വായിലും തൊണ്ടയിലും മാരകമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മീററ്റിലെ മിലക് ഗ്രാമത്തില്‍...

ബന്ധുനിയമനം: അപേക്ഷിച്ച 6 പേര്‍ക്കു യോഗ്യതയുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്

കണ്ണൂര്‍: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുകുന്നു. ജലീലിനെതിരെ പുതിയ തെളിവുകള്‍ പുറത്ത് വന്നു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയില്‍ അപേക്ഷിച്ച 6 പേര്‍ക്കു യോഗ്യതയുണ്ടെന്ന രേഖകളാണു പുറത്തുവന്നത്. എംബിഎ അല്ലെങ്കില്‍ ബിടെക്, 3 വര്‍ഷത്തെ പ്രവൃത്തിപരിചയം...

നിലത്ത് കിടന്നുറങ്ങിയ ആറ് ജീവനക്കാരെ വിമാനക്കമ്പനി പിരിച്ചുവിട്ടു

നിലത്ത് കിടന്നുറങ്ങിയ ആറ് ജീവനക്കാരെ വിമാനക്കമ്പനി പിരിച്ചുവിട്ടു. ഇവര്‍ നിലത്ത് കിടന്നുറങ്ങിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 14 ന് ആണ് സംഭവം. ഇത് കമ്പനിയുടെ സല്‍പേരിന് കളങ്കം ചാര്‍ത്തിയെന്നും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ആരോപിച്ചാണ് ഇവരെ റയാന്‍ എയര്‍...

ശബരിമലയിലെ സുരക്ഷ; കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് എന്ന് സര്‍ക്കാര്‍

കൊച്ചി: ശബരിമലയിലെ സുരക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെയും വിശ്വാസികളെയും തടഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നു തീവ്രസ്വഭാവമുള്ള ചില വിഭാഗങ്ങള്‍ ശബരിമലയില്‍ എത്തിയേക്കാമെന്നു കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പു ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചില മുന്‍...

ശബരിമലയില്‍ ബിജെപിയുടെ അജന്‍ഡ തടയാന്‍ സര്‍ക്കാറിനായില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ ബിജെപിയുടെ അജന്‍ഡ തടയാന്‍ സര്‍ക്കാറിനായില്ലെന്ന് ചെന്നിത്തല. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനം നടത്തിയത്. ശബരിമലയില്‍ സര്‍ക്കാര്‍ വീണ്ടും പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ...

ശബരിമലയില്‍ പോകുന്നതിന് സ്ത്രീകളുടെ വ്രതകാലം 21 ആയി ചുരുക്കണം; ഹൈക്കോടതി തീരുമാനം ഇങ്ങനെ!

കൊച്ചി: ശബരിമലയില്‍ പോകുന്നതിന് സ്ത്രീകളുടെ വ്രതകാലം 21 ആയി ചുരുക്കണമെന്നും ഇതു സംബന്ധിച്ചു തന്ത്രിക്കു നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇത്തരം നിര്‍ദ്ദേശം തന്ത്രിക്കു നല്‍കാന്‍ നിയമപരമായി അധികാരമുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. എം.കെ. നാരായണന്‍ പോറ്റിയാണ് ഈ ആവശ്യമുന്നയിച്ചുള്ള...

Most Popular