Category: NEWS

മന്ത്രി കെ ടി ജലീലിനെതിരെ പുതിയ ആരോപണം; മലപ്പുറത്തെ വീട്ടമ്മ 2 വര്‍ഷമായി മന്ത്രിയും ഔദ്യോഗിക വസതിയില്‍ തോട്ടക്കാരിയായി വീട്ടിലിരുന്ന് ശമ്പളം പറ്റുന്നു

കണ്ണൂര്‍: മലപ്പുറത്തെ വീട്ടമ്മ 2 വര്‍ഷമായി മന്ത്രി കെ.ടി.ജലീലിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ തോട്ടക്കാരിയായി ശമ്പളം പറ്റുന്നുവെന്നു വിവരാവകാശ രേഖകള്‍. തന്റെ ഔദ്യോഗിക വസതിയില്‍ സഹായിയായി 2 വര്‍ഷമായി അവര്‍ ജോലി ചെയ്യുന്നുണ്ടെന്നാണു മന്ത്രിയുടെ വിശദീകരണമെങ്കിലും വീട്ടമ്മ സ്ഥിരമായി വളാഞ്ചേരി തൊഴുവാനൂരിലെ വീട്ടിലുണ്ടെന്നും എവിടെയും...

വിവാദ പ്രസംഗത്തിന്റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: വിവാദ പ്രസംഗത്തിന്റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. അറസ്റ്റ് അടക്കമുള്ള നടപടികള്‍ ചൊവ്വാഴ്ച വരെ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ചൊവ്വാഴ്ച...

ടോയ്‌ലെറ്റില്‍ നിന്നുള്ള വെള്ളം കുടിപ്പിക്കല്‍, മൂത്രം കുടിപ്പിക്കല്‍, പാറ്റയെ തീറ്റിക്കുക..ടാസ്‌ക് പൂര്‍ത്തിയാക്കാത്ത ജീവനക്കാരോട് കമ്പനി കാട്ടുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

ബെയ്ജിംഗ്: ടാസ്‌ക് പൂര്‍ത്തിയാക്കാത്ത ജീവനക്കാരോട് കമ്പനി കാട്ടുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ ഒരു കമ്പനിയില്‍ നിശ്ചിത സമയത്തിനുള്ളില്‍ ടാസ്‌ക് പൂര്‍ത്തിയാക്കാത്ത ജീവനക്കാരോടാണ് കമ്പനിയുടെ ക്രൂരത. മൂത്രം കുടിപ്പിക്കുക, അതുമാത്രമല്ല പാറ്റകളെ തിന്നുക, ബെല്‍റ്റിനുള്ള അടി എന്നിവ സഹിക്കേണ്ടിയും വരും. ചില സമയങ്ങലില്‍...

കെ എം ഷാജിയെ അയോഗ്യനാക്കിയ നടപടിയില്‍ സന്തോഷമെന്ന് എം.വി. നികേഷ് കുമാര്‍

കണ്ണൂര്‍: നിയമപോരാട്ടത്തിനൊടുവില്‍ നീതി കിട്ടിയതില്‍ സന്തോഷമെന്ന് എം.വി. നികേഷ് കുമാര്‍. തന്നെ വിജയിയായി കോടതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കെ എം ഷാജിയ്ക്കെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എം.വി. നികേഷ് കുമാര്‍ പറഞ്ഞു. തന്റെ ആവശ്യം ഹൈക്കോടതി തള്ളിയതില്‍ നിരാശയില്ല തുടക്കം മുതലേ വര്‍ഗീയ പ്രചാരണത്തിലൂടെയാണ്...

കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതിനു കാരണമായ ലഘുലേഖയുടെ പൂര്‍ണരൂപം ഇങ്ങനെ

കൊച്ചി: അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതിനു കാരണമായത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വിതരണം ചെയ്യപ്പെട്ട ലഘുലേഖ. ലഘുലേഖയുടെ പൂര്‍ണരൂപം ഇങ്ങനെ..'കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലിംകള്‍ക്കു സ്ഥാനമില്ല. അന്ത്യ നാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം...

അഴീക്കോട് എം എല്‍ എ കെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി

അഴീക്കോട് എം എല്‍ എ കെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി കൊച്ചി: അഴീക്കോട് എം എല്‍ എ കെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ആറുവര്‍ഷത്തേക്കാണ് അയോഗ്യത.2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥി...

മെര്‍സലിനു പിന്നാലെ പുതിയ ചിത്രം സര്‍ക്കാരും വിവാദത്തില്‍: രണ്ടുദിവസം കൊണ്ട് ചിത്രം 100കോടി ക്ലബ്ബില്‍; സംവിധായകന്റെ വീട്ടില്‍ റെയ്ഡ്, വിജയ്‌ക്കെതിരെ നടപടി

ഇളയ ദളപതി വിജയ്യുടെ പുതിയ ചിത്രവും വിവാദത്തില്‍. മെര്‍സലിനു പിന്നാലെ പുതിയ ചിത്രം സര്‍ക്കാരും വിവാദങ്ങളുടെ കുരുക്കില്‍പ്പെടുകയാണ്. മെര്‍സലിനെതിരെ ബിജെപി വാളെടുത്തതോടെയാണ് മെര്‍സല്‍ തമിഴ്‌നാടിനെ അതിശയിപ്പിക്കുന്ന വിജമായി മാറിയത്. ഇപ്പോള്‍ സര്‍ക്കാര്‍ എന്ന ചിത്രം തമിഴ്‌നാട് സര്‍ക്കാരിനെ അധിക്ഷേപിക്കുന്നുവെന്നാണ് ആരോപണം. പേടിപ്പിച്ചും ആരോപണം ഉന്നയിച്ചും...

ശബരിമലയില്‍ യുവതീപ്രവേശം നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശം നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. യുവതികലെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന മുന്‍നിലപാടില്‍ നിന്നാണ് ദേവസ്വം പിന്‍മാറ്റം. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചു സുപ്രീം കോടതിയില്‍ പുതിയ നിലപാട് അറിയിക്കാനാണു നീക്കം. ചൊവ്വാഴ്ചയാണു യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികള്‍...

Most Popular