Category: NEWS

ശബരിമലയിലെ സുരക്ഷ; കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് എന്ന് സര്‍ക്കാര്‍

കൊച്ചി: ശബരിമലയിലെ സുരക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെയും വിശ്വാസികളെയും തടഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നു തീവ്രസ്വഭാവമുള്ള ചില വിഭാഗങ്ങള്‍ ശബരിമലയില്‍ എത്തിയേക്കാമെന്നു കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പു ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചില മുന്‍...

ശബരിമലയില്‍ ബിജെപിയുടെ അജന്‍ഡ തടയാന്‍ സര്‍ക്കാറിനായില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ ബിജെപിയുടെ അജന്‍ഡ തടയാന്‍ സര്‍ക്കാറിനായില്ലെന്ന് ചെന്നിത്തല. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനം നടത്തിയത്. ശബരിമലയില്‍ സര്‍ക്കാര്‍ വീണ്ടും പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ...

ശബരിമലയില്‍ പോകുന്നതിന് സ്ത്രീകളുടെ വ്രതകാലം 21 ആയി ചുരുക്കണം; ഹൈക്കോടതി തീരുമാനം ഇങ്ങനെ!

കൊച്ചി: ശബരിമലയില്‍ പോകുന്നതിന് സ്ത്രീകളുടെ വ്രതകാലം 21 ആയി ചുരുക്കണമെന്നും ഇതു സംബന്ധിച്ചു തന്ത്രിക്കു നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇത്തരം നിര്‍ദ്ദേശം തന്ത്രിക്കു നല്‍കാന്‍ നിയമപരമായി അധികാരമുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. എം.കെ. നാരായണന്‍ പോറ്റിയാണ് ഈ ആവശ്യമുന്നയിച്ചുള്ള...

ബി.ജെ.പി ഓന്തിനെപ്പോലെ നിറംമാറുന്നു, ഇങ്ങനെ നുണ പറയരുതെന്നും കെ.സുധാകരന്‍

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കാര്‍ കാപട്യം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ശബരിമല വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയനാടകം കളിക്കുകയാണ്. സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ അവസരമുണ്ടായിരിക്കെ അങ്ങനെ പറ്റില്ലെന്നാണ് പി.എസ്.ശ്രീധരന്‍പിള്ള പറയുന്നത്. ശ്രീധരന്‍പിള്ളയെപ്പോലെയുള്ള വലിയ മനുഷ്യര്‍ ഇങ്ങനെ നുണ പറയരുതെന്നും, ബി.ജെ.പി...

വിട്ടുവിഴ്ചയില്ലാതെ എം ടി വാസുദേവന്‍ നായര്‍ ; കേസ് 13ലേയ്ക്ക് മാറ്റി

കോഴിക്കോട്: രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എം.ടി വാസുദേവന്‍ നായര്‍. കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എം.ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തിരക്കഥ തിരിച്ചുനല്‍കണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ മുന്‍സിഫ്...

കെവിന്റേതു ദുരഭിമാനക്കൊലയെന്നു കോടതി : വിചാരണ ആറു മാസത്തിനകം

കോട്ടയം: കെവിന്‍ പി. ജോസഫിന്റേതു ദുരഭിമാനക്കൊലയെന്നു കോടതി വിധിച്ചു. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയ വിവാഹം കഴിക്കാനൊരുങ്ങിയതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയപ്പോള്‍ മുങ്ങിമരിച്ച നട്ടാശേരി സ്വദേശി കെവിന്‍ പി. ജോസഫിന്റേതു ദുരഭിമാനക്കൊലയെന്നു കോടതി വിധിച്ചു. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കും. കോട്ടയം അഡീഷണല്‍ ജില്ല...

നെയ്യാറ്റിന്‍കരയില്‍ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം: ഡിവൈഎസ്പി തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര കൊലപാതകകേസ് പ്രതിയായ ഡിവൈഎസ്പി തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. ഡിവൈഎസ്പി തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം മധുരയിലേക്ക് പുറപ്പെട്ടു. കേസില്‍ അന്വേഷണ സംഘം വിപുലപ്പെടുത്തിട്ടുണ്ട്. 10 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.അതേസമയം നെയ്യാറ്റിന്‍കരയില്‍ യുവാവ് വാഹനമിടിച്ച്...

നടി ആക്രമിക്കപ്പെട്ട കേസ് ദിലീപ് വീണ്ടും കോടതിയിലേയ്ക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് വീണ്ടും കോടതിയില്‍. വിദേശയാത്രയ്ക്ക് അനുമതി തേടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. ചിത്രീകരണമാരംഭിക്കുന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ജര്‍മ്മനിയിലേക്ക് യാത്ര പോകുന്നതിനായി അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. എന്നാല്‍ പ്രോസിക്യൂഷന്‍ ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്തു. കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള...

Most Popular