Category: NEWS

സുപ്രീംകോടതി വിധിയില്‍ ആശങ്കയില്ലെന്ന് ശബരിമലയിലെ നിയുക്ത മേല്‍ശാന്തി

പന്തളം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ ആശങ്കയില്ലെന്ന് ശബരിമലയിലെ നിയുക്ത മേല്‍ശാന്തി. തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് ഇത് തടസമല്ല. യുവതീപ്രവേശന വിഷയത്തില്‍ പ്രതികരിക്കാനില്ല. എല്ലാം നന്നായി വരട്ടേയെന്നാണ് പ്രാര്‍ത്ഥനയെന്നും വാസുദേവന്‍ നമ്പൂതിരി പറഞ്ഞു.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി...

ജയില്‍വാസം ഭയന്ന ഹരികുമാര്‍ ഭയന്നിരുന്നു; ഒളിവില്‍ കഴിഞ്ഞത് നിര്‍ത്തിയിട്ടിരുന്ന കാറിലെന്ന് സുഹൃത്തുമായ ബിനുവിന്റെ മൊഴി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകക്കേസില്‍ ജയില്‍വാസം ഉറപ്പായതോടെ ഡിവൈഎസ്പി ബി.ഹരികുമാര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നു കൂട്ടുപ്രതിയും സുഹൃത്തുമായ ബിനു മൊഴി നല്‍കി. താന്‍ അറസ്റ്റ് ചെയ്തവര്‍ക്കൊപ്പം നെയ്യാറ്റിന്‍കര സബ് ജയിലില്‍ കിടക്കേണ്ടി വരുമെന്ന ഭയവും ഡിവൈഎസ്പിക്ക് ഉണ്ടായിരുന്നുവെന്ന് ബിനു പറഞ്ഞു. കീഴടങ്ങാമെന്ന തീരുമാനത്തെ തുടര്‍ന്നാണ്...

ശബരിമല ദര്‍ശനത്തിന് എത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കില്ലെന്ന് പൊലീസ്

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി ശനിയാഴ്ച കേരളത്തിലെത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കില്ലെന്ന് പൊലീസ്. സന്നിധാനത്തെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കുമുള്ള പരിരക്ഷ മാത്രമേ നല്‍കുകയുള്ളൂ. തൃപ്തി ദേശായിയുടെ കത്തിന് മറുപടി നല്‍കില്ലെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച ദര്‍ശനം നടത്തുന്നതിനായി നാളെ കൊച്ചിയില്‍...

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ താല്‍കാലികജീവനക്കാരെ പിരിച്ചുവിടില്ല

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ താല്‍കാലികജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ റദ്ദാക്കി. ഇവരുടെ കരാര്‍ കാലാവധി അടുത്തമാസം 31വരെ നീട്ടി. എന്നാല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനാകില്ലെന്നും തുടര്‍കരാറുകളില്‍ മുന്‍ഗണന നല്‍കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മനോരമ ന്യൂസ് വാര്‍ത്തയെ...

മോദിക്ക് ധാര്‍ഷ്ട്യം ;ധനികര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അവ സാധാരണക്കാരനും ലഭിച്ചേ മതിയാകൂയെന്ന് രാഹുല്‍ ഗാന്ധി

റായ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധാര്‍ഷ്ട്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യ അഭിവൃദ്ധി പ്രാപിച്ചത് സാധാരണക്കാരന്റെ രക്തവും വിയര്‍പ്പും കൊണ്ടാണെന്ന കാര്യം മോദി മനസ്സിലാക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഛത്തീസ്ഗഢിലെ ഭിലായിയില്‍ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഒരു...

ദര്‍ശനം നടത്താതെ കേരളം വിടില്ല; തൃപ്തി ദേശായി മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിന്റെ പൂര്‍ണ രൂപം

തിരുവനന്തപുരം: സന്നിധാനത്ത് ആരാധന നടത്താന്‍ ആയില്ലെങ്കില്‍ മടക്കയാത്രയ്ക്ക് ടിക്കറ്റെടുക്കില്ലെന്ന് തൃപ്തി ദേശായി . ദര്‍ശനം നടത്താതെ കേരളം വിട്ടുപോവുകയില്ലെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ തൃപ്തി ദേശായി പറയുന്നു. കത്തിന്റെ പൂര്‍ണരൂപം.... ബഹു. കേരളാ മുഖ്യമന്ത്രി, വിഷയം: 2018 നവംബര്‍ 17ന് ഞങ്ങള്‍ ശബരിമല സന്നിധാനത്ത് ദര്‍ശനം...

വിജയ്‌ക്കെതിരെ കേരളത്തിലും കേസ്; രണ്ടു വര്‍ഷം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റം

വിജയ് ചിത്രം 'സര്‍ക്കാര്‍' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സര്‍ക്കാരിലെ രാഷ്ട്രീയ സൂചനയുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട്ടില്‍ വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടതിന് പിന്നാലെയിതാ ചിത്രത്തിനെതിരെ കേരളത്തിലും വിവാദം ഉയരുന്നു. നായകന്‍ പുകവലിക്കുന്ന പോസ്റ്റര്‍ പതിപ്പിച്ചതും, അതില്‍...

ശബരിമല സന്ദര്‍ശനം: തൃപ്തി ദേശായിയും ആറു യുവതികളും ശനിയാഴ്ച എത്തും: സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി

ന്യൂഡല്‍ഹി: യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല സന്ദര്‍ശിക്കാന്‍ ശനിയാഴ്ച എത്തുമെന്ന് തൃപ്തി ദേശായി അറിയിച്ചു. മലയില്‍ കയറുന്നതിന് വേണ്ട സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആറ് യുവതികള്‍ ഒപ്പമുണ്ടാകും എന്നും അറിയിച്ചിട്ടുണ്ട്. യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന...

Most Popular