Category: NEWS

സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ഡിജിപി: ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് തൃപ്തി ദേശായിയും

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ഡിജിപി. തൃപ്തി ദേശായിക്കും സംഘത്തിനും നേരെ വന്‍ പ്രതിഷേധമാണ് വിമാനത്താവളത്തിന് അകത്തും പുറത്തും നടക്കുന്നത്. വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധക്കാര്‍ നാമജപവുമായി തമ്പടിച്ചിരിക്കുകയാണ്....

വന്‍ പ്രതിഷേധം: തൃപ്തി ദേശായിയെയും സംഘത്തെയും തിരിച്ചയക്കാന്‍ നീക്കം

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെയും സംഘത്തെയും തിരിച്ചയക്കാന്‍ നീക്കം നടക്കുന്നതായി സൂചന. തൃപ്തിയ്ക്കും സംഘത്തിനും നേരെ വന്‍ പ്രതിഷേധമാണ് വിമാനത്താവണത്തില്‍ നടക്കുന്നത്. വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധക്കാര്‍ നാമജപവുമായി തമ്പടിച്ചിരിക്കുകയാണ്. ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്ന് തൃപ്തിയും...

മര്യാദയ്ക്ക് തിരിച്ചു പോകുന്നതാണ് നല്ലത്…..!!! തൃപ്തി ദേശായിയോട് പി സി ജോര്‍ജ്ജ്

തിരുവനന്തപുരം : ശബരിമല സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെ കടുത്ത വിമര്‍ശനവുമായി പി സി ജോര്‍ജ്ജ് എം എല്‍ എ. തൃപ്തി ദേശായി ഒട്ടും തൃപ്തി ഇല്ലാതെ തിരിച്ചു പോകുമെന്നാണ് പി സിയുടെ വാക്കുകള്‍. ഏത് മതവിശ്വാസം ആയാലും അത് മാന്യമായി സംരക്ഷിക്കപ്പെടുന്നവരുടെ നാടാണിത്....

പ്രത്യേക ദിവസങ്ങളില്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് ചില പ്രത്യേക ദിവസങ്ങളില്‍ കയറാമെന്ന തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിനുശേഷം പത്രസമ്മേളനത്തിലാണ് ഇതേപ്പറ്റി മുഖ്യമന്ത്രി പറഞ്ഞത്. ക്രമീകരണങ്ങള്‍ എന്താണെന്ന് അദ്ദേഹം വിശദീകരിച്ചില്ല. പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രിമാരുമായി നടന്ന ചര്‍ച്ചയില്‍ ഇതേപ്പറ്റി മുഖ്യമന്ത്രി എന്തെങ്കിലും പറഞ്ഞോ...

തൃപ്തി ദേശായിയെ എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തെത്തിക്കാന്‍ പൊലീസ് നീക്കം

നെടുമ്പാശേരി: നാലുമണിക്കൂറിലേറെയായി നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്ന തൃപ്തിദേശായിയെ പുറത്തെത്തിക്കാന്‍ പൊലീസ് നീക്കം. വാഹന സൗകര്യം ലഭിക്കാത്തതിനാലാണ് തൃപ്തി ഇപ്പോള്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഏതെങ്കിലും മാര്‍ഗം ഉപയോഗിച്ച് പുറത്തെത്തിക്കാന്‍ പൊലീസ് ശ്രമിക്കുമെന്നാണ് കരുതുന്നത്. ഹോട്ടലിലേക്കോ മറ്റോ മാറ്റാമെന്നാണ് പൊലീസിന്റെ തീരുമാനമെന്നാണ് സൂചന. പ്രതിഷേധക്കാരുടെ എണ്ണം വന്‍തോതില്‍...

മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ 15000 പൊലീസ് :സുരക്ഷ ആവശ്യമുള്ളവര്‍ക്ക്

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ വന്‍ പൊലീസ് സന്നാഹം. തീര്‍ത്ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തി. ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്. ഡി.ഐ.ജി മുതല്‍ അഡീഷണല്‍ ഡി.ജി.പി വരെയുളള ഉന്നത...

ദര്‍ശനം നടത്തുന്നതുവരെ കേരളത്തിലുണ്ടാകും; സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ അയ്യപ്പഭക്തരല്ലെന്നും തൃപ്തി; 4 മണിക്കൂറായി തൃപ്തി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു

കൊച്ചി/ നിലയ്ക്കല്‍: എത്രത്തോളം പ്രതിഷേധങ്ങള്‍ കനത്താലും ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന് തൃപ്തി ദേശായി വ്യക്തമാക്കി. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങും. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്നും ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാരും പൊലീസും ഒരുക്കണമെന്നും തൃപ്തി പറഞ്ഞു. കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്കെതിരെ വിമാനത്താവളത്തിന്...

പ്രതിഷേധം ശക്തം ;ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയ്ക്കും സംഘത്തിനും വിമാനത്തവളത്തിന് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല

നെടുമ്പാശ്ശേരി: ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തിലെത്തി. പുലര്‍ച്ചെ 4.30 ഓടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയെത്തിയത്. വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് 7.45 ആയിട്ടും വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന്...

Most Popular