Category: NEWS

സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്. ഇയാൾ ഡ്യൂട്ടിയിലുള്ളപ്പോഴാണ് സ്വർണ്ണം കടത്തിയതെന്ന് ‍ഡിആർഐ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്‍റെയും സെറീന...

വിദ്യാര്‍ത്ഥികളുടെ സുരക്ഷയും പഠന-യാത്രാ സൗകര്യവും ഉറപ്പാക്കാന്‍ അടിയന്തര നടപടി

കൊച്ചി: അധ്യയനവര്‍ഷം ആരംഭിക്കാറായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും പഠന-യാത്രാ സൗകര്യവും ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോടും ഏജന്‍സികളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. അധ്യയനവര്‍ഷം ആരംഭിക്കുന്നതിന്‍റെ മുന്നോടിയായി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ഗതാഗത...

വടകരയിൽ നിരോധനാജ്ഞ

വടകര: വോട്ടെടുപ്പിന് തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.25 ന് രാവിലെ 10 മുതല്‍ 27 ന് രാവിലെ 10 വരെയാണ് പൊലൂസ് ആക്ട് പ്രകാരം നിരോധനാജഞ പ്രഖ്യാപിച്ചത്. വടകര,നാദാപുരം,കുറ്റ്യാടി,പേരാമ്പ്ര,കൊയിലാണ്ടി,ചോമ്പാല,എടച്ചേരി,വളയം പൊലീസ് സ്റ്റേഷന്‍ പരിതിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പോലീസ് ചീഫിന്റെ ഓഫീസ് അറിയിച്ചു

തോൽവി ദേശീയ നേതൃത്വംഅന്വേഷിക്കണമെന്ന് പിസി ജോർജ്

പത്തനംതിട്ടയിലും തിരുവനന്തപുരത്തും തോൽവി സംഭവിച്ചത് ബിജെപി ദേശീയ നേതൃത്വംഅന്വേഷിക്കണമെന്ന് പിസി ജോർജ്. എൻഡിഎയിൽ പ്രവേശിച്ചശേഷം പ്രവർത്തിക്കാൻ കിട്ടിയത് 8 ദിവസമാണ്, എൻഡിഎയിലെ എല്ലാ കക്ഷികളും ആത്മാർത്ഥമായി പ്രവർത്തിച്ചോ എന്ന് പരിശോധിക്കണം. ജന പക്ഷത്തിനും മുഴുവൻ പ്രവർത്തകരും ആത്മാർത്ഥമായി പ്രവർത്തിച്ചു എന്ന് പറയുന്നില്ല. സുരേന്ദ്രനെ കാലു വാരിയത് ഒപ്പം...

യുവാവിന്‍റെ തെരഞ്ഞെടുപ്പ് പ്രവചനം കിറുകൃത്യം….! ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു….

കൊച്ചി: ഫേസ്ബുക്കിലെ മലയാളി യുവാവിന്‍റെ പ്രവചനം ഫലിച്ചു. നാദാപുരം സ്വദേശി മുഹമ്മദ്ദ് അലി പി കെ എന്നയാളാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു അലിയുടെ പ്രവചനം. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. മുസ്ലീംലീഗ് അനുഭാവികൂടിയാണ് ഇയാള്‍. ഏപ്രിൽ നാലാം തീയതി...

വോട്ട് ലഭിക്കാത്തതില്‍ കുപിതനായി പ്രകാശ് രാജ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് ഇറങ്ങിപ്പോയി

ബെംഗളൂരു സെന്‍ട്രലിലെ വോട്ടെണ്ണല്‍ നടക്കുകയാണ്. ബിജെപിയിലെ പി എസ് മോഹനും കോണ്‍ഗ്രസിലെ റിസ്വാന്‍ അര്‍ഷാദും തമ്മില്‍ കട്ടയ്ക്കു കട്ട പോരാട്ടം നടക്കുകയാണ്. ആകെ ടെന്‍ഷന്‍ നിറഞ്ഞ അന്തരീക്ഷം. ഓരോ റൗണ്ട് കഴിയുമ്പോഴും അപ്പോഴത്തെ ഫലങ്ങള്‍ വിളിച്ചു പറയുന്നുണ്ട്, സ്‌ക്രീനുകളില്‍ അക്കങ്ങള്‍ ഏറിയും കുറഞ്ഞും വന്നു...

വീണ്ടും മോദി ഭരണം; കേവല ഭൂരിപക്ഷവുമായി ബിജെപി

ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ ചിത്രം വ്യക്തമാകുമ്പോള്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കി എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്ന പ്രകടനത്തോടെ മുന്നൂറിലധികം സീറ്റുകളുമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രഭരണത്തിലെ രണ്ടാമൂഴത്തിനു തയാറെടുക്കുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് ഇക്കുറിയും കേവല...

പി.സി. ജോര്‍ജിന്റെ എംഎൽഎയുടെ വീടിനു നേരെ കല്ലേറ്

കോട്ടയം: പി.സി.ജോർജ് എംഎൽഎയുടെ വീടിനു നേരെ കല്ലേറ്. മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിന് ഒടുവിലാണു കല്ലേറുണ്ടായത്. ഫോണിൽ കേശവൻ നായരാണോ എന്നു ചോദിച്ചു വിളിച്ചയാളുമായുള്ള സംഭാഷണത്തിന് ഒടുവിൽ പി.സി.ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു മാർച്ച്. പി.സി.ജോർജിന്റേതെന്ന പേരിൽ ശബ്ദസന്ദേശം...

Most Popular