Category: NEWS

വിനീത് ശ്രീനിവാസന്റെ നെഞ്ചം മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു

സ്വന്തം കഴിവുകള്‍ തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. അഭിനേതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകന്‍ തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക മേഖലകളിലും കൈവെച്ച് തൊട്ടതെല്ലാം പൊന്നാക്കിയ കഥയാണ് വിനീതിന് പറയാനുള്ളത്. വിനീത് ശ്രീനിവാസന്‍ എന്ന ഗായകന്റെ പാട്ടുകള്‍ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന...

രാജ്യ സുരക്ഷയും ജനക്ഷേമവും മോദി സര്‍ക്കാരിന്റെ ലക്ഷ്യം: അമിത ഷാ

ന്യൂഡല്‍ഹി: ജനങ്ങളുടെ ക്ഷേമത്തിനും രാജ്യത്തിന്റെ സുരക്ഷയ്ക്കുമാണ് മോദി സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തര അമിത് ഷാ. അത്തരം മുന്‍ഗണനകള്‍ നടപ്പാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ട്വിറ്റിറിലൂടെയാണ് അമിത് ഷായുടെ പ്രതികരണം. തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല...

ശബരിമലയും നവോത്ഥാനവും ദോഷം ചെയ്തതായി സിപിഎം വിലയിരുത്തല്‍

തിരുവനന്തപുരം: ശബരിമലയും നവോത്ഥാനവും തിരഞ്ഞെടുപ്പ് വിഷയമാക്കാത്തത് ദോഷം ചെയ്തതായി സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. തിരഞ്ഞെടുപ്പ് കാലത്തെ മൗനം ദോഷമായി. വിഷയത്തില്‍ നിന്ന് ഒളിച്ചോടി എന്ന വിമര്‍ശനവും ഉണ്ടായെന്നും സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. സെപ്തംബര്‍ 28 ന് ശബരിമല യുവതീപ്രവേശന വിധി വന്നപ്പോള്‍...

പ്രധാനമന്ത്രി അടുത്തയാഴ്ച കേരളത്തിലെത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ എട്ടിന് കേരളത്തിലെത്തും. അന്നേദിവസം ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. രണ്ടാംവട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമുള്ള മോദിയുടെ ആദ്യ കേരളാ സന്ദര്‍ശനമാണിത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലും മോദിക്കൊപ്പം എത്തുമെന്നാണ് സൂചന. വ്യാഴാഴ്ചയാണ് രണ്ടാം...

നമുക്ക് ഇപ്പോഴും 52 എം.പിമാരുണ്ട്; ഓരോ ദിവസവും ബിജെപിക്കെതിരായി പോരാടും

ന്യൂഡല്‍ഹി: നമുക്ക് ഇപ്പോഴും 52 എം.പിമാരുണ്ടെന്നും ഓരോ ദിവസവും നാം പാര്‍ലമെന്റില്‍ ബി.ജെ.പിയ്ക്ക് എതിരായി പോരാടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ കോണ്‍ഗ്രസ് എം.പിമാരോട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി സ്വയം ഉയിര്‍ത്തെണീക്കും. നമുക്കതിന് സാധിക്കും....

കാലവർഷം ജൂൺ ആറിനുതന്നെ കേരളത്തിലെത്തും

തിരുവനന്തപുരം:തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തേ പ്രവചിച്ചതുപോല ജൂൺ ആറിനുതന്നെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാവകുപ്പ്. ഈ വർഷത്തെ മഴക്കാലത്തെപ്പറ്റിയുള്ള രണ്ടാം റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. കേരളം ഉൾപ്പെടുന്ന തെക്കൻ മുനമ്പിൽ ശരാശരിയുടെ 97 ശതമാനം മഴ പെയ്യുമെന്നാണ് കരുതുന്നത്. ഇത് എട്ടുശതമാനം കൂടുകയോ കുറയുകയോ ചെയ്യാം. ഇത് കേരളത്തിന് ആശ്വാസമാണ്....

കൊല്ലത്ത് അമ്മയെ ബലാല്‍സംഗം ചെയ്ത മകന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് അമ്മയെ ബലാല്‍സംഗം ചെയ്ത മകന്‍ അറസ്റ്റില്‍. കൊല്ലം അഞ്ചാലുമൂടിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 45 കാരനായ പ്രതി ഒരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണെന്ന് പൊലീസ് പറയുന്നു. അഞ്ചാലുമൂട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറവിരോഗം ബാധിച്ച 74 കാരിയായ...

സത്യപ്രതിജ്ഞയ്ക്കായി രാജ്യം ഒരുങ്ങി; ചടങ്ങ് രാഷ്ട്രപതി ഭവനില്‍ വൈകീട്ട് ഏഴിന്

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി രാജ്യം ഒരുങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും രാജ്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച സൈനികര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചു. രാജ്ഘട്ടിലും അടല്‍ സമാധിയിലും ദേശീയ...

Most Popular