Category: NEWS

നവാസിനെ കണ്ടെത്തിയത് മലയാളി പൊലീസുകാരന്‍..!!! സ്ഥലംവിട്ടത് കൊല്ലം-മധുര വഴിക്ക്; എറണാകുളത്തുനിന്ന് പോയത് ബസ്സില്‍

കൊച്ചിയില്‍ നിന്ന് കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിഎസ് നവാസിനെ തമിഴ്നാട്ടില്‍ കണ്ടെത്തി. കോയമ്പത്തൂരിന് അടുത്ത് കരൂരില്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് കണ്ടെത്തിയത്. സിഐ വി.എസ് നവാസ് കൊച്ചിയില്‍ നിന്ന് ബസില്‍ കൊല്ലത്താണ് ആദ്യം എത്തിയത്. തുടര്‍ന്ന് കൊല്ലം മധുര യാത്ര ട്രെയിനില്‍ കയറി. യാത്ര...

തിങ്കളാഴ്ച രാജ്യവ്യാപകമായി ഡോക്റ്റര്‍മാരുടെ സമരം; 3.5 ലക്ഷം പേര്‍ പങ്കെടുക്കും; പ്രതിഷേധം ബംഗാളിലെ മമത സര്‍ക്കാരിനെതിരേ

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാജ്യ വ്യാപക പണിമുടക്ക് നടത്തുമെന്ന് ഐഎംഎ. 3.5 ലക്ഷം ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നും ഐഎംഎ അറിയിച്ചു. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗി മരിച്ചതിനെ തുടര്‍ന്നു ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച മുതല്‍ ബംഗാളില്‍ ഡോക്ടര്‍മാര്‍...

കാണാതായ സിഐയെ കണ്ടെത്തി; നാടുവിട്ടതിന് കാരണം ചേര്‍ത്തല സ്വദേശിനിയുടെ അറസ്റ്റില്‍ എസിപിയുമായുണ്ടായ തര്‍ക്കം

കൊച്ചി: രണ്ടുദിവസം മുന്‍പ് കാണാതായ എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. നവാസിനെ കണ്ടെത്തി. തമിഴ്നാട്ടിലെ കരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസാണ് പുലര്‍ച്ചെ മൂന്നു മണിയോടെ അദ്ദേഹത്തെ കണ്ടെത്തിയത്. നവാസ് ബന്ധുവുമായി ഫോണില്‍ സംസാരിച്ചു. രാമേശ്വരത്തേക്ക് പോവുകയായിരുന്നു ലക്ഷ്യമെന്നാണ് അദ്ദേഹം...

കോപ്പ അമേരിക്ക; കുടീനോ കിടുക്കി..!!! ബ്രസീലിന് മിന്നും തുടക്കം; ബൊളീവിയയെ തോല്‍പ്പിച്ചു

കോപ്പയില്‍ ആതിഥേരായ ബ്രസീലിന് മിന്നും തുടക്കം. ഉദ്ഘാടന മത്സരത്തില്‍ അവര്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കളിയുടെ രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും പിറന്നത്. ഫിലിപ്പ് കുടീന്യോ ഇരട്ട ഗോള്‍ നേടി. എവര്‍ട്ടന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം...

കൊച്ചി എയര്‍പോര്‍ട്ടിലെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ റണ്‍വെയുടെ റീ-കാര്‍പ്പറ്റിങ് പ്രവര്‍ത്തനം നവംബറില്‍ തുടങ്ങും. പത്തുവര്‍ഷം കൂടുമ്പോള്‍ ചെയ്തിരിക്കേണ്ട റണ്‍വെ നവീകരണ ജോലികള്‍ തുടങ്ങുന്നതിനാല്‍ നവംബര്‍ 20 മുതല്‍ നാലുമാസത്തേയ്ക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പകല്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ കാലയളവിലെ പകല്‍ സമയ സര്‍വീസുകള്‍ രാത്രിയിലേയ്ക്ക്...

മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കരുത്..!!! മോദിയോട് ഇ. ശ്രീധരന്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് ഡല്‍ഹി മെട്രോ ട്രെയിനില്‍ സൗജന്യ യാത്ര അനുവദിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഡെല്‍ഹി മെട്രോ മുന്‍ മേധാവിയും ഇപ്പോഴത്തെ മുഖ്യ ഉപദേഷ്ടാവുമായ ഇ. ശ്രീധരന്‍. സൗജന്യ യാത്ര അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അടുത്തിടെയാണ് ഡല്‍ഹി സര്‍ക്കാര്‍ ബസുകളിലും...

ചൊവ്വാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് മാറ്റിവച്ചു

കോഴിക്കോട്: ജൂണ്‍ 18 ലെ വാഹന പണിമുടക്ക് മാറ്റിവച്ചു. ജൂണ്‍ 26 വിഷയം ചര്‍ച്ചയ്ക്ക് എടുക്കാമെന്ന ഗതാഗതി മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്. മോട്ടോര്‍ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ചാണ് കേരള മോട്ടോര്‍ സംരക്ഷണ സമിതി മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തത്....

മീ ടൂ; നടന്‍ വിനായകനെതിരെ പോലീസ് കേസെടുത്തു

ദളിത് ആക്റ്റിവിസ്റ്റ് കൂടിയായ മൃദുലാ ദേവി ശശിധരന്‍ നല്‍കിയ പരാതിയില്‍ നടന്‍ വിനായകനെതിരെ കേസ്. കല്‍പ്പറ്റ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി 506, 294 ബി, കെപിഎ 120, എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചുപ്പോള്‍ അസഭ്യം...

Most Popular