Category: NEWS

സൗജന്യ നെറ്റ് ഉപയോഗം ഈ മാസം കൂടി മാത്രം

ഏതു നേരവും നെറ്റില്‍ നോക്കി ഇരിക്കുന്നവരായി മലയാളികള്‍ മാറിയിരിക്കുന്നു. സ്മാര്‍ട്ട് ഫോണുകളുടെ വരവിനൊപ്പം സൗജന്യ ഇന്റര്‍നെറ്റും കോളും ഓഫറുകളായി ലഭിച്ചതായിരുന്നു ഇതിന്റെ പ്രധാന കാരണം. ഇത് ശീലമായവര്‍ക്ക് ഇനി മുന്നോട്ടുള്ള കാര്യങ്ങള്‍ കുറച്ച് ബുദ്ധിമുട്ടുണ്ടാക്കും. കാരണം ടെലികോം കമ്പനികള്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍...

ശബരിമല ഭക്തര്‍ക്ക് തിരിച്ചടി

ഇത്തവണ ശബരിമലയില്‍ എത്തുന്ന ഭക്തര്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. സന്നിധാനത്തും പമ്പയിലുമെല്ലാം ഭക്ഷണത്തിന്റെ വില വര്‍ധിപ്പിച്ചിരിക്കുന്നു. ചെലവ് കുറച്ച് കൂടുമെങ്കിലും ഇതിലൊരു ഗുണവുമുണ്ട്. ഭക്ഷണ സാധനങ്ങള്‍ക്ക് പല സ്ഥലത്തും പലരീതിയില്‍ വില ഈടാക്കുന്നത് ഇതോടെ അവസാനിപ്പിക്കുമെന്നാണ് അധികതൃര്‍ നല്‍കുന്ന ഉറപ്പ്. അതൊക്കെ എന്തായാലും കാത്തിരുന്നു...

മല കയറാന്‍ വീണ്ടും യുവതികളെത്തി…

പമ്പ: ശബരിമലയില്‍ തിങ്കളാഴ്ച വൈകിട്ട് ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പോലീസ് തിരച്ചയച്ചു. ആന്ധ്ര സ്വദേശികളായ യുവതികളെ പ്രായം പരിശോധിച്ച ശേഷമാണ് പോലീസ് തിരിച്ചയച്ചത്. ഞാറാഴ്ചയാണ് മണ്ഡല മകരവിളക്ക് തീര്‍ഥാടത്തിനായി ശബരിമല നടതുറന്നത്. പമ്പ ബേസ് ക്യാമ്പില്‍ വെച്ചാണ് യുവതികള്‍ ദര്‍ശനത്തിനെത്തിയ വിവരം പോലീസിന് മനസ്സിലായത്....

ശബരിമല യുവതീ പ്രവേശനം; നിയമോപദേശം ഇതാണ്..

പത്തനംതിട്ട: ശബരിമലയിലെ യുവതീപ്രവേശനം ഇപ്പോള്‍ വേണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിയമോപദേശം. സുപ്രീംകോടതി വിധിയില്‍ അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡിന്റെ ഹൈക്കോടതിയിലെ അഭിഭാഷകനാണ് എസ് രാജ് മോഹന്‍ നിയമോപദേശം നല്‍കിയത്. ശബരിമലയില്‍ യുവതീപ്രവേശം തല്‍ക്കാലത്തേക്ക് വേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാരും....

വീണ്ടും മാറി മറിഞ്ഞ് മഹാരാഷ്ട്ര; ബിജെപിയും ശിവസേനയും ഒരുമിക്കുമെന്ന് സൂചനകള്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാമെന്ന കാര്യത്തില്‍ ബിജെപി ആത്മവിശ്വാസത്തിലാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ. ഇക്കാര്യത്തില്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷായും എല്ലാം ശരിയാകുമെന്നു പറഞ്ഞതായി മന്ത്രി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ അധികാരം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബിജെപിയും ശിവസേനയും നേര്‍ക്കുനേര്‍ പോരാടുമ്പോഴാണു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. മഹാരാഷ്ട്രയില്‍...

വീണ്ടും കൈയ്യടിക്കാം, ആരോഗ്യമന്ത്രിക്ക്; പുതിയ പദ്ധതി ഉടന്‍

കണ്ണൂര്‍: സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായ സൗജന്യ ചികിത്സാ പദ്ധതി ഉടന്‍ നടപ്പാക്കാനുള്ള എല്ലാ സാധ്യതയും നോക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സൗജന്യ ചികിത്സാ പദ്ധതി രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചെങ്കിലും പ്രോജക്ട് തയ്യാറാക്കി ലോഞ്ച് ചെയ്തത് കഴിഞ്ഞ മാസമാണ്....

സൂക്ഷിച്ചോളൂ.., വാട്ട്‌സ് ആപ്പ് വീഡിയോകള്‍ എട്ടിന്റെ പണി തരും

ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ മെസേജിങ് ആപ്പ് ആയ വാട്സാപ്പിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതായി സ്ഥിരീകരണം. പെഗാസസ് സ്പൈവെയര്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ക്ക് പിന്നാലെ ഇപ്പോഴിതാ പുതിയൊരു സുരക്ഷാ ഭീഷണി വാട്സാപ്പ് പുറത്തു വിട്ടിരിക്കുന്നു. പെഗാസസ് സ്പൈവെയര്‍ ഫോണുകളില്‍ കയറിക്കൂടുന്നത് വാട്സാപ്പ് വീഡിയോകോള്‍ സംവിധാനത്തിന്റെ പഴുത് മുതലെടുത്താണെങ്കില്‍...

ഘടകകക്ഷികള്‍ എന്‍ഡിഎ വിടുന്നതില്‍ ബിജെപിക്ക് ആശങ്ക

ന്യൂഡല്‍ഹി: ജനവിധിയെ ബഹുമാനിക്കണമെന്ന് എന്‍ഡിഎ ഘടകകക്ഷികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറിയതോതിലുള്ള ഭിന്നതകള്‍ മാറ്റിവെച്ചുകൊണ്ട് ഒരുമിച്ചു നില്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഞായറാഴ്ച നടന്ന എന്‍ഡിഎ യോഗത്തില്‍നിന്ന് ശിവ സേന വിട്ടുനിന്ന സാഹചര്യത്തിലായിരുന്നു അദ്ദഹത്തിന്റെ പ്രതികരണം. നാം ഒരു വലിയ കുടുംബമാണ്. ജനങ്ങള്‍ക്കായി നമുക്ക് ഒരുമിച്ച്...

Most Popular