Category: NEWS

പ്രതിഷേധത്തിന് അയവില്ല; യുപിയില്‍ കുട്ടികളെയടക്കം കൊല്ലപ്പെടുന്നു, മരണം 15 ആയി

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഉത്തര്‍പ്രദേശില്‍ വ്യാപക അക്രമങ്ങള്‍ തുടരുന്നതിനിടെ പ്രതിഷേധ സമരങ്ങളില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. വാരണാസിയില്‍ എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടു. രാംപുരിലും മീററ്റിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാണ്‍പൂരില്‍ പ്രതിഷേധക്കാര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. സംഘര്‍ഷങ്ങളില്‍ ഇതുവരെ അന്‍പത്തിയേഴ് പൊലീസുക്കാര്‍ക്ക് വെടിയേറ്റതായി ക്രമസമാധാന...

മോദിക്ക് വധഭീഷണി; അമിത്ഷായെയും ലക്ഷ്യമിട്ട് ജയ്‌ഷേ മുഹമ്മദ്; നാളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധ ഭീഷണി. നാളെ രാം ലീല മൈതാനിയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ആക്രമണ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. രഹസ്യാന്വേഷണ എജന്‍സികള്‍ ഡല്‍ഹി പൊലീസിനും എസ്പിജിക്കുമാണ് ഇത് സമ്പന്ധിച്ച വിവരം കൈമാറിയത്. അതേസമയം ഡല്‍ഹിയും, ബിഹാറും ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ ഇന്നും പൗരത്വ...

പൗരത്വ നിയമ ഭേഭഗതി: പുതിയ നീക്കവുമായി ബിജെപി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേഭഗതിക്കെതിരായ സമരങ്ങള്‍ക്ക് എതിരെ ബദല്‍ പ്രചരണ പരിപാടികളുമായി ബിജെപി രംഗത്ത്. ഇപ്പോള്‍ നടക്കുന്നത് രാജ്യ വിരുദ്ധ ചിന്തകള്‍ പ്രചരിപ്പി്ക്കുന്ന സമരമാണെന്നും ഇതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടെന്നും ഇന്ന് ചേര്‍ന്ന പാര്‍ട്ടി ഉന്നത നേത്യയോഗം വിലയിരുത്തി. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍...

അക്കൗണ്ട് എടുക്കണമെങ്കിൽ മതം ഏതാണെന്ന് അറിയിക്കണമെന്ന് ആർ ബി ഐ

ബാങ്ക് അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കേണ്ട കെ.വൈ.സി (know your customer) ഫോമില്‍ മതം എഴുതാനുള്ള കോളം കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ആര്‍.ബി.ഐ. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് റെഗുലേഷന്‍സ് ആക്ടില്‍ പുതുതായി വരുത്തിയ ഭേദഗതി പ്രകാരമാണ് പുതിയ ചട്ടം കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഫെമ ആക്ടിലെ പുതിയ മാറ്റങ്ങളനുസരിച്ച് പാകിസ്താന്‍, ബംഗ്ലാദേശ്,...

പ്രതിഷേധത്തിന് പ്രിയങ്കയ്‌ക്കൊപ്പം മകളും

ന്യൂഡല്‍ഹി: പൗരത്വഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും മകളും. ഇന്നലെ ഓള്‍ഡ് ഡല്‍ഹിയില്‍ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ ഗേറ്റില്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുക്കാനാണ് പ്രിയങ്ക ഗാന്ധി മകള്‍ മിറായക്കൊപ്പമെത്തിയത്. ഇന്നലെ രാത്രി ഏഴുമണിയോടെ നടന്ന ധര്‍ണയിലാണ് ഇരുവരും പങ്കെടുത്തത്....

എന്‍.പി.ആര്‍ പുതുക്കല്‍ കേരളം നിര്‍ത്തിവച്ചു

കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ഇതിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതിനായി ഉപയോഗപ്പെടുത്തിയേക്കാമെന്ന് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണിത്. നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാലാണു ഉത്തരവിറക്കിയത്. പത്ത് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന സെന്‍സസിന്റെ എല്ലാ...

പുഷ്പം പോലെ നഷ്ടം നികത്തും; കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ വീണ്ടും തച്ചങ്കരി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ രക്ഷപെടുത്താന്‍ അവസാനത്തെ അടവ് പ്രയോഗിക്കുകയാണ്. ഗതാഗത കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറായി ടോമിന്‍ ജെ.തച്ചങ്കരിയെ വീണ്ടും നിയമിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച കൂടിയാലോചന സി.പി.എം. ഉന്നത നേതൃത്വത്തില്‍ നടന്നതായി സൂചന. കെ.എസ്.ആര്‍.ടി.സിക്കൊപ്പം തച്ചങ്കരി ക്രൈംബ്രാഞ്ചിലും തുടര്‍ന്നേക്കും. സി.ഐ.ടി.യു. നേതാക്കളുടെ പൂര്‍ണ...

എല്ലാറ്റിനും മാപ്പ്; ആരെയും വേദനിപ്പിക്കണമെന്ന് കരുതിയിട്ടല്ല; മനസ് തുറന്ന് മാപ്പ് പറഞ്ഞ് ഷെയ്ന്‍

വിവാദവിഷയങ്ങളില്‍ മാപ്പ് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. ആരെയും വേദനിപ്പിക്കാന്‍ മനഃപൂര്‍വം ഒന്നും പറഞ്ഞിട്ടില്ല. ഓരോ സാഹചര്യങ്ങള്‍ അനുസരിച്ച് പ്രതികരിച്ചതാണ്. താന്‍ കാരണം വേദനിച്ചവരോട് മാപ്പ് ചോദിക്കുന്നതായും ഷെയ്ന്‍ പറഞ്ഞു. ഫ്ളവേഴ്സ് കോമഡി ഉത്സവത്തിന്റെ 500 -ാം എപ്പിസോഡിനിടെയായിരുന്നു ഷെയ്ന്റെ പ്രതികരണം. ഞാനൊരിക്കലും ആരെയും വേദനിപ്പിക്കാന്‍...

Most Popular