Category: NEWS

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണം

കോട്ടയം: കന്യാസ്ത്രീയെ പീഢിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണം. കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് ജില്ലാ കോടതി തള്ളി. ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു. കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ നിലനില്‍ക്കുമെന്നും...

ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കൊറോണ; മുപ്പതോളം ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍, റേഡിയോളജി ലാബ് അടച്ചുപൂട്ടി, ശസ്ത്രക്രിയ അടക്കം നിര്‍ത്തിവെക്കാന്‍ സാധ്യത, വിശദീകരണം തേടി കേന്ദ്രമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് കൊറോണവൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുപ്പതോളം ഡോക്ടര്‍മാരെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. രോഗം ബാധിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയിലെ റേഡിയോളജി ലാബ് അടച്ചുപൂട്ടി. ശസ്ത്രക്രിയ അടക്കം നിര്‍ത്തിവെക്കാനും സാധ്യതയുണ്ട്. ഇതിനിടെ ശ്രീചിത്രയില്‍ നടന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രി വി.മുരളീധരന്‍...

എണ്ണ വില: പരിഹസിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മലാ സീതാരാമനും നിശിത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ആഗോള വിപണയില്‍ എണ്ണ വില കുത്തനെ കുറഞ്ഞതിന്റെ...

ബിഷപ് ഒക്കെ അല്ലേ അപ്പോ വിചാരണയൊക്കെ ചെയ്യാവോ? കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് വിചാരണ കൂടാതെ വെറുതെ വിടണം.. ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ നിന്നു വിചാരണ കൂടാതെ വെറുതെ വിടണമെന്നാവശ്യപ്പെട്ടു ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജിയില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നു ജഡ്ജി ജി.ഗോപകുമാര്‍ ഇന്നു വിധി പറയും. ദിവസങ്ങള്‍ നീണ്ടു നിന്ന ഇരു വിഭാഗം അഭിഭാഷകരുടെയും വാദം കേട്ട...

കൊറോണ :പുതിയ ആരോഗ്യനയം , 24 മണിക്കൂറിനുള്ളില്‍ രണ്ടു പരിശോധന രണ്ടും നെഗറ്റീവായാല്‍ മാത്രം ഡിസ്ചാര്‍ജ്ജ്

ന്യൂഡല്‍ഹി: കൊറോണ രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പുതിയ ആരോഗ്യനയവുമായി കേന്ദ്ര സര്‍ക്കാര്‍. കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടു പരിശോധന നടത്താനും രണ്ടും നെഗറ്റീവായാല്‍ മാത്രം ഡിസ്ചാര്‍ജ്ജ് ചെയ്താല്‍ മതിയെന്നുമാണ് പുതിയ തീരുമാനം. നെഞ്ചിനുള്ള റേഡിയോഗ്രാഫിക് കഌയറന്‍സും...

കൊറോണ മുന്‍കരുതല്‍ കാറ്റില്‍ പറത്തി : ബിഗ് ബോസ് താരം രഞ്ജിത്തിനെതിരെ കേസ്

കൊച്ചി: ബിഗ് ബോസ് താരം രഞ്ജിത്തിനെതിരെ കേസ്. കൊറോണ ഭീതി നിലനില്‍ക്കെ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാന്‍ തടിച്ചു കൂടിയവര്‍ക്കെതിരെയാണ് കേസ്. മത്സരാര്‍ത്ഥി രജിത് കുമാര്‍ അടക്കം പേരറിയാവുന്ന...

പതിമൂന്നു വയസ്സുകാരന്റെ കൊലപാതകം; നാലുവര്‍ഷത്തിനുശേഷം അമ്മയും ബന്ധുവും അറസ്റ്റില്‍

കുഴിത്തുറ : മകനെ കൊന്നകേസില്‍ നാലുവര്‍ഷത്തിനുശേഷം അമ്മയും ബന്ധുവും അറസ്റ്റിലായി. പതിമൂന്നു വയസ്സുകാരനായ ലാല്‍മോഹന്റെ മരണവുമായി ബന്ധപ്പെട്ട് നാല് വര്‍ഷങ്ങല്‍ക്കുശേഷമാണ് പ്രതികളെ പിടികൂടുന്നത്. കളിയിക്കാവിള മലയടി അല്ലച്ചിനാംവിളവീട്ടില്‍ വസന്ത (49), ബന്ധുവും മലയടി സ്വദേശി ഇരട്ടകുഴിവിള വീട്ടില്‍ സുബണന്‍ (35) എന്നിവരെയാണ് പളുകല്‍ പോലീസ്...

റിയാലിറ്റി ഷോ താരത്തെ വരവേൽക്കാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്

റിയാലിറ്റി ഷോ താരത്തെ വരവേൽക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്. കൊവിഡ് 19 മാർഗനിർദേശങ്ങൾ ലംഘിച്ചതിനാണ് കേസ്. പൊതുജനാരോഗ്യ ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എൺപതോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊവിഡ് 19-മായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് കേസ്. സംസ്ഥാനത്ത് കൊറോണ പടർന്നുപിടിക്കുന്ന...

Most Popular

G-8R01BE49R7