Category: NEWS

പിണറായിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്ററിന് ഒന്നരക്കോടി നല്‍കി; പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു; സാലറി ചാലഞ്ച് വേണ്ടെന്ന് ബിജെപി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമുള്‍പ്പടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാങ്ങുന്നതിന് ഈ പ്രതിസന്ധിക്കാലത്ത് ഒന്നരക്കോടി രൂപ നല്‍കിയത് അംഗീകരിക്കാനാകില്ല. ഇവിടെ...

കൊറോണ ദുരിതത്തിനിടെ സാധാരണക്കാരുടെ വയറ്റത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍

കൊറോണ ബാധിച്ച് ജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ഇതിനിടെ സാധാരണക്കാര്‍ക്ക് തിരിച്ചടിയായി കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ലഘു നിക്ഷേപ പദ്ധതികളുടെ പലിശ കുത്തനെ കുറച്ച് സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചു. റിസര്‍വ് ബാങ്ക് നിരക്കുകള്‍ വന്‍തോതില്‍ കുറച്ചതിന്റെ ഭാഗമായാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയും താഴ്ത്തിയത്. സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ...

‘ആടുജീവിതം’ ടീമിനെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ല; മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജോര്‍ദാനില്‍ കുടുങ്ങിയ ആടുജീവിതം സിനിമാസംഘത്തിന് സാധ്യമായ സഹായങ്ങള്‍ എത്തിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. വിസാകാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്ക അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് എത്തിക്കുകയെന്നത് തല്‍ക്കാലം പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്...

മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് വ്യാജ പ്രചരണം…

കൊറോണ ബാധിച്ച് നടന്‍ മോഹന്‍ലാല്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. മോഹന്‍ലാല്‍ അഭിനയിച്ച ചിത്രത്തിലെ രംഗം ഉള്‍പ്പെടുത്തിയായിരുന്നു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ ഫാന്‍സ് സ്‌റ്റേറ്റ് സെക്രട്ടറി വിമല്‍ കുമാറിന്റെ പോസ്റ്റിലാണ് വ്യാജ വാര്‍ത്ത...

കര്‍ണാടകയുടെ വാദം പൊളിച്ച് കേരളം; ചികിത്സിക്കാന്‍ മംഗലാപുരത്തെ ആശുപത്രികള്‍ തയാറെന്ന് സത്യവാങ്മൂലം

കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ കര്‍ണാടക അടച്ചത് സംബന്ധിച്ച കേസില്‍ കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചു. മംഗലാപുരത്തെ ആശുപത്രികള്‍ നിറഞ്ഞെന്ന കര്‍ണാടകത്തിന്റെ വാദം തെറ്റാണെന്ന് സത്യവാങ്മൂലത്തില്‍ കേരളം ചൂണ്ടിക്കാണിച്ചു. കാസര്‍കോട് നിന്നുള്ള രോഗികളെ ചികിത്സിക്കാന്‍ തയ്യാറാണെന്ന മംഗലാപുരത്തെ ആശുപത്രിയില്‍ നിന്നുള്ള കത്ത് ഉള്‍പ്പെടെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കണ്ണൂര്‍, വയനാട് അതിര്‍ത്തികള്‍...

മലപ്പുറത്ത് പനി ബാധിച്ച് ഒരുവയസ്സുകാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ ഒരുവയസ്സുകാരന്‍ പനി ബാധിച്ച് മരിച്ചു. രാജസ്ഥാന്‍ സ്വദേശികളുടെ മകനാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു.

കൊറോണ ബാധിച്ച് നാലു മലയാളികള്‍ മരിച്ചു

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് നാലു മലയാളികള്‍ മരിച്ചു. പക്ഷേ ഇതൊന്നും സംസ്ഥാനത്തിനകത്തല്ല. കേരളത്തിനു പുറത്തു ചികിത്സയില്‍ ആയിരുന്നവരാണ് മരിച്ചത്. യു.എസില്‍ രണ്ടു പേരും ദുബായിയിലും മുംബൈയിലും ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ്...

ആടുജീവിതം ഷൂട്ടിങ് മുടങ്ങി; തിരിച്ചെത്താന്‍ മുഖ്യമന്ത്രിയുടെ സഹായം തേടി പൃഥ്വിയും സംഘവും

ലോകമെങ്ങും കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പൃഥ്വിരാജ് നായകനാകുന്ന ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമ ഷൂട്ടിങ് മുടങ്ങിയ അവസ്ഥയില്‍ ആയി. മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ആടുജീവിതം. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്് പൃഥ്വിരാജാണ്. ഇതിനായി അടിമുടി മാറ്റം വരുത്തി പുതിയ ലുക്കിലാണ്...

Most Popular

G-8R01BE49R7