Category: NEWS

യുഎഇ വിസ; കാലാവധി കഴിഞ്ഞാലും മൂന്ന് മാസത്തേയ്ക്ക് പിഴ ഈടാക്കില്ലെന്ന് അധികൃതര്‍

ദുബായ്: യു.എ.ഇ.യിലെ എല്ലാ വിസകളും മൂന്ന് മാസത്തേക്ക് പിഴകൂടാതെ നീട്ടിക്കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കാലാവധി തീരുന്ന താമസ വിസയുള്‍പ്പെടെ എല്ലാ വിസകളും ിതില്‍ പെടും. രാജ്യത്തിനുപുറത്ത് 180 ദിവസത്തില്‍ കൂടുതല്‍ കഴിയുന്നവരുടെ താമസവിസകളും റദ്ദാക്കില്ല. ഇത്തരം വിസക്കാര്‍ക്ക് അധിക പിഴ ചുമത്തില്ലെന്നും ദുബായ്...

കൊറോണ: മരണ സംഖ്യ 53,167, ഇന്നലെ സ്‌പെയ്‌നില്‍ മാത്രം മരിച്ചത് 950 പേര്‍

കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,15,059 പേരാണു രോഗബാധിതര്‍. ആകെ മരണം 53,167. ഇതുവരെ രോഗമുക്തി നേടിയവര്‍ 2,12,035 പേര്‍. രോഗബാധിതരുടെ എണ്ണത്തില്‍ യുഎസ് ആണ് മുന്നില്‍ 2,44,877 പേര്‍. യുഎസിലെ മരണസംഖ്യ 6070. മരണനിരക്കില്‍ ഇറ്റലിയാണു മുന്നില്‍. 1,15,242...

കൊറോണ നിങ്ങളുടെ അടുത്ത് എത്തിയോ..? അറിയാന്‍ വഴിയുണ്ട്…!!!

കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ രാജ്യത്തെ ജനങ്ങളെല്ലാം വീട്ടിലിരിപ്പാണ്. സ്വന്തം നാട്ടില്‍ രോഗബാധിതന്‍ ഇല്ലെന്ന് കരുതി ചിലരെങ്കിലും അധികൃതരുടെ നിര്‍ദേശം വകവെക്കാതെ പുറത്തിറങ്ങി നടക്കുന്നുണ്ട്. തീര്‍ച്ചയായും സ്വന്തം നാട്ടില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ടാല്‍ ആ നാട്ടിലുള്ളവരെല്ലാം ജാഗ്രത പാലിക്കണം. രോഗം നിങ്ങള്‍ക്ക്...

ഇതാണ് വേണ്ടത്…!!! വീണ്ടും കയ്യടി മുഖ്യമന്ത്രിക്ക്; ഇനി മോദി എന്ത് ചെയ്യുമെന്ന് നോക്കാം…

ലോക്ഡൗണ്‍ നടപ്പാക്കിയതിനൊപ്പം വായ്പാ തിരിച്ചടവിന് മൂന്നു മാസത്തെ മോറട്ടോറിയം അനുവദിച്ച നടപടിക്കൊപ്പം പലിശയും ഒഴിവാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രിയോടും ബാങ്കുകളോടും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്നത് കേന്ദ്ര സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പാ തിരിച്ചടവിന് സാവകാശം അനുവദിച്ചിട്ടുണ്ടെങ്കിലും പലിശ ഒഴിവാക്കാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് അധികബാധ്യതയാണ്...

ഉടനടി രാജ്യം മുഴുവന്‍ ലോക്ഡൗണ്‍; ഇന്ത്യന്‍ നടപടിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

കൊറോണ വ്യാപനം തടയാന്‍ വൈറസ് എത്തിയ ഉടന്‍തന്നെ രാജ്യവ്യാപക ലോക്ഡൗണ്‍ നടപ്പാക്കിയ ഇന്ത്യയുടെ നടപടിയെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന. വൈറസിനെ ചെറുക്കുന്നതില്‍ കാലതാമസം വരുത്തിയതിന്റെ ഉദാഹരണമാണ് അമേരിക്കയും ഇറ്റലിയും ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒ പ്രതിനിധി ഡോ. ഡേവിഡ് നബ്ബാരോ ഒരു ദേശീയ മാധ്യമത്തിന്...

വനിതകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ 500 രൂപ അക്കൗണ്ടിലൂടെ ലഭിക്കും; പിന്‍വലിക്കാന്‍ എല്ലാവരും കൂടെ ബാങ്കിലേക്ക് പോകേണ്ട

ന്യൂഡല്‍ഹി: രാജ്യത്തെ വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വെള്ളിയാഴ്ച മുതല്‍ 500 രൂപ നിക്ഷേപിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കരുതലായി വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ 500 രൂപ വീതം മൂന്ന് മാസത്തേയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ്...

ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ ജയിലിലടയ്ക്കണം; രണ്ട് വര്‍ഷം വരെ തടവുശിക്ഷ

കൊറോണ വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ ജയിലില്‍ അടയ്ക്കണമെന്ന് നിര്‍ദേശം നല്‍കി കേന്ദ്രം. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണമെന്നും, ഡോക്ടര്‍മാരോ, ആരോഗ്യ പ്രവര്‍ത്തകരോ ആക്രമിക്കപ്പെട്ടാല്‍ നിലവിലുള്ള നിയമ പ്രകാരം ശിക്ഷ...

നിസാമുദ്ദീന്‍ സമ്മേളനം ; രോഗബാധയ്ക്കു സാധ്യതയുള്ള ഒന്‍പതിനായിരം പേരെ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി നിസാമുദ്ദീനിലെ തബ്ലിഗ് സമ്മേളനം വഴിയുള്ള കൊറോണ വ്യാപനം രാജ്യത്ത് 19 പേരുടെ ജീവനെടുത്തു. രോഗബാധയ്ക്കു സാധ്യതയുള്ള ഒന്‍പതിനായിരം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയിലെ മര്‍ക്കസില്‍ നിന്ന് പുറത്തെത്തിച്ച 334 പേര്‍ ആശുപത്രിയിലാണ്. 1800 പേര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലുണ്ട്. ആളുകളെ ഒഴിപ്പിക്കാന്‍...

Most Popular

G-8R01BE49R7