Category: NEWS

ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്റെ അന്തിമ പരിശോധനാഫലം പുറത്തുവന്നു

ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവടക്കം രണ്ട് പേരുടെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്. നേരത്തെ മെഡിക്കല്‍ കോളജില്‍ നടത്തിയ തുടര്‍ പരിശോധനയിലും നേതാവിനെ്‌റയും കുമാരനല്ലൂര്‍ സ്വദേശിയുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. അന്തിമ സ്ഥിരീകരണത്തിനായി ഇവരുടെ സാംപിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ച്...

അനുമതി നിഷേധിച്ചു; എമിറേറ്റ്‌സ് എയര്‍ലൈന്‍സുകള്‍ ഇന്ത്യയിലേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കില്ല

കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സുകള്‍ ഇന്ത്യയിലേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കില്ല. ഇന്ത്യന്‍ അധികൃതരില്‍ നിന്ന് അനുമതി ലഭിക്കാതെ വന്നതോടെയാണ് സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയാതെ വന്നത്. ഏപ്രില്‍ ആറ് മുതല്‍ എമിറേറ്റ്‌സ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു...

സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്കു കൂടി കൊറോണ; 14 പേര്‍ ഇന്ന് രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്കു കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. ഇന്നു രോഗം വന്നവരില്‍ കാസര്‍കോടില്‍ നിന്ന് ഏഴു പേരാണുള്ളത്. തൃശൂരും കണ്ണൂരും ഓരോരുത്തര്‍. ചികിത്സയിലായിരുന്ന 14 പേര്‍ക്ക് ഇന്നു രോഗം മാറി. കണ്ണൂര്‍ 5, കാസര്‍കോട് 3, ഇടുക്കി 2,...

ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു: 257 പരാതികള്‍, കേരളത്തില്‍ നിന്ന് ലഭിച്ചത്….

ന്യുഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഇ മെയില്‍ വഴി കമ്മീഷന് പരാതികള്‍ ലഭിക്കുന്നുണ്ട്. മാര്‍ച്ച് 28 കാലയളവില്‍ കമ്മീഷന് 116 പരാതികള്‍ ലഭിച്ചു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് മാര്‍ച്ച് 23-31...

കൊറോണ സ്ഥിരീകരിച്ച രാജ്യത്തെ ഏറ്റവും പ്രായം കൂടിയ ആള്‍ ആശുപത്രി വിട്ടു

കോട്ടയം: കൊറോണ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക ദമ്പതികള്‍ ആശുപത്രി വിട്ടു. വെള്ളിയാഴ്ച വൈകിട്ടു മൂന്നു മണിയോടെയാണ് ഇവര്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കു മടങ്ങിയത്. പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് (93) ഭാര്യ മറിയാമ്മ (88) എന്നിവരാണ് വീട്ടിലേക്കു...

മലപ്പുറത്ത് ഗുരുതര വീഴ്ച; കോവിഡ് ബാധിച്ചയാളുടെ മകനെതിരേ കേസെടുക്കും

മലബാറില്‍ കൊറോണ വ്യാപനം കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. അതിനിടെ ചിലര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ വകുപ്പിനെ വെള്ളംകുടിപ്പിക്കുകയാണ്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 85 വയസ്സുകാരന്റെ മകനെതിരേ കേസെടുക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. മാര്‍ച്ച് 11ന്...

കര്‍ണാടകയ്ക്ക് തിരിച്ചടി; അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടണം; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തില്ല

ന്യൂഡല്‍ഹി: അതിര്‍ത്തികള്‍ തുറക്കണമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച കര്‍ണാടകയ്ക്കു തിരിച്ചടി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന കര്‍ണാടകയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടേണ്ടിവരുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് പ്രത്യേക സമിതി വേണം. സംയുക്ത സമിതി രൂപീകരിക്കണം....

രാജ്യത്ത് ഇന്ന്‌ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം….

രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി. 2301 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 156 പേര്‍ക്ക് രോഗം ഭേദമായെന്നും 2088 പേര്‍ ചികിത്സയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 336 പുതിയ കേസുകളാണ് റിപ്പോര്‍ട്ട്...

Most Popular

G-8R01BE49R7