Category: NEWS

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു; 485 കേസുകളില്‍ 60 ശതമാനം പേരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍..

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വീണ്ടും കൂടുന്നു. നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം രാജ്യത്തു പെരുകി വരുകയാണ്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുത്ത 295 പേരില്‍ കൊറോണ പരിശോധന പോസിറ്റീവായി....

49 കായിക താരങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കായിക താരങ്ങളുമായി പ്രധാനമന്ത്രി മോഡി ചര്‍ച്ച നടത്തി. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി, സച്ചിന്‍ തെണ്ടൂല്‍ക്കര്‍, സൗരവ് ഗാംഗുലി ഉള്‍പ്പെടെ 49 കായിക താരങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മാര്‍ച്ച്...

ലോക്ഡൗണ്‍ ലംഘിച്ച് പ്രാര്‍ഥന: 34 പേര്‍ അറസ്റ്റില്‍

കോട്ടയം: ലോക്ഡൗണ്‍ നിരോധനം ലംഘിച്ച് പ്രാര്‍ഥന സംഘടിപ്പിച്ച 24 പേര്‍ ഈരാറ്റുപേട്ടയില്‍ അറസ്റ്റിലായി. ഈരാറ്റുപേട്ട നടയ്ക്കല്‍ തന്മയ സ്‌കൂളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മാനേജര്‍ എന്നിവരും കസ്റ്റഡിയിലുണ്ട്. ഇവരെ ഈരാറ്റുപേട്ട പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പത്തനംതിട്ട കുലശേഖരപേട്ടയില്‍ നിരോധനാജ്ഞ ലംഘിച്ച്...

ശാസ്ത്രിയെ ഓര്‍മ്മിപ്പിച്ച് യുവരാജ്; സച്ചിനും കോഹ്ലിയും മാത്രമല്ല, ഞാനും ധോണിയും ഉണ്ടായിരുന്നു..!!!

2011ലെ ഏകദിന ലോകകപ്പ് ഇന്ത്യ നേടിയതിന്റെ ഒന്‍പതാം വാര്‍ഷികം ഇന്നലെ കഴിഞ്ഞു. ഇൗ ദിവസം ആ ചരിത്ര നിമിഷം ഓര്‍ക്കാന്‍ ആ മത്സരം റീ ടെലികാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഓര്‍മദിനം വിവിധ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ധോണിയുടെ സിക്‌സിനോടുള്ള 'അമിത ആരാധനയെ' വിമര്‍ശിച്ച് ബിജെപി എംപി...

ലോക് ഡൗണ്‍ കാലത്ത് ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് കോവിഡ്, കൊറോണ എന്ന് പേരിട്ടു

ലോക്ക് ഡൗണ്‍ കാലത്ത് ജനിച്ച തങ്ങളുടെ ഇരട്ട കുട്ടികള്‍ക്ക് കോവിഡ് എന്നും കൊറോണയെന്നും പേരിട്ട് ചത്തീസ്ഖഢ് ദമ്പതികള്‍. ഈ രണ്ടുവാക്കുകള്‍ ജനങ്ങളില്‍ പേടി ഉളവാക്കുന്നതാണെങ്കിലും മഹാമാരിക്കെതിരെയുള്ള പോരാട്ടങ്ങളുടെ പ്രതീകമായാണ് തങ്ങളുടെ ആണ്‍ കുട്ടിക്കും പെണ്‍കുട്ടിക്കും ഇങ്ങനെത്തന്നെ പേരിട്ടിരിക്കുന്നതെന്ന് ദമ്പതികള്‍ പറയുന്നു. ഇരട്ടക്കുട്ടികളുടെ അമ്മയായ പ്രീതി...

ജോലിയില്ല..!!! ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ ആശങ്ക..!!!

ലോക്ക്ഡൗണില്‍ ജോലിയില്ലാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി. തൊഴിലാളികള്‍ക്ക് വേതനം നല്‍കണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഏപ്രില്‍ ഏഴിന് കേന്ദ്രം മറുപടി അറിയിക്കണം. പൊതുപ്രവര്‍ത്തകരായ ഹര്‍ഷ് മന്ദറും അഞ്ജലി...

പുരകത്തുമ്പോള്‍ ടോര്‍ച്ചടിക്കുന്ന പരിപാടി…, പറ്റുമെങ്കില്‍ കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം..!! പ്രധാനമന്ത്രിയെ പരിഹസിച്ച് ലിജോ ജോസ് പല്ലിശേരി

പ്രധാനമന്ത്രിയുടെ ടോര്‍ച്ച് അടിക്കല്‍ ആഹ്വാനത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ട്രോളുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പരിഹാസവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും. കോവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും ഏപ്രില്‍ 5ന് രാത്രി 9 മണിക്ക പ്രകാശം തെളിക്കണമെന്നായിരുന്നു...

മോദി പറഞ്ഞിട്ടും അനുസരിച്ചില്ല; സുരേന്ദ്രന്റെ തിരുവനന്തപുരം യാത്ര വിവാദമാകുന്നു

ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ യാത്ര വിവാദത്തില്‍. കോഴിക്കോടായിരുന്ന സുരേന്ദ്രന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് വന്നതാണ് വിവാദത്തിലായിരിക്കുന്നത്. അതേസമയം, പൊലീസിന്റെ അനുമതിയോടെയാണ് യാത്ര ചെയ്തതെന്നാണ് സുരേന്ദ്രന്റെ വിശദീകരണം ലോക്ക് ഡൗണ്‍ കാലാവധി കഴിയുന്നത് വരെ എവിടെയാണോ ഉളളത് ആവിടെ...

Most Popular

G-8R01BE49R7