Category: NEWS

ദുബായില്‍ മലയാളിയ്ക്ക് നാല് കോടി രൂപ നഷ്ടപരിഹാരം

കുന്നംകുളം: ദുബായില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ മലയാളിക്ക് നഷ്ടപരിഹാരമായി 4.14 കോടി രൂപ നല്‍കാന്‍ കോടതി വിധി. ചേലക്കര സ്വദേശിയായ ലത്തീഫിന് ഇന്‍ഷൂറന്‍സ് തുക നല്‍കാന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടത്. ലത്തീഫിന്റെ ജീവിതം കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷമായി വീല്‍ച്ചെയറിലാണ്. 2019 ജനുവരിയില്‍ ജബല്‍അലിക്ക് സമീപം...

അമേരിക്കയില്‍ കൊറോണ മരണം 10,000 കടന്നു, : മരുന്ന് കയറ്റി അയച്ചില്ലെങ്കില്‍ കടുത്ത നടപടി ഇന്ത്യ നേരിടേണ്ടി വരുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറ്റലിക്കും സ്‌പെയിനും പിന്നാലെ അമേരിക്കയിലും കൊറോണ മരണം 10,000 കടന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ 10,871 പേര്‍ കൊറോണ ബാധിച്ചു മരിച്ചു. 24 മണിക്കൂറിനിടയില്‍ 1,243 പേരാണ് മരണമടഞ്ഞത്. ആകെ രോഗികളടെ എണ്ണം 3,67,004 ആയി. അടുത്തയാഴ്ച ഏറെ...

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 4281 ആയി

ന്യൂഡല്‍ഹി: സമൂഹ വ്യാപനത്തിന്റെ ഭീതി ഉയര്‍ത്തി ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 4281 ആയി. ഇന്നലെ മാത്രം 704 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 4,281 ആയി. രാജ്യത്ത് രോഗം പിടിപെട്ട് മരണമടഞ്ഞവരുടെ എണ്ണം 111 ലേക്ക്...

ഇന്ത്യയ്ക്ക് ട്രംപിന്റെ ഭീഷണി: കൊറോണ പ്രതിരോധ മരുന്ന് തന്നില്ലെങ്കില്‍ തിരിച്ചടിക്കും

വാഷിങ്ടന്‍ : കൊറോണ പ്രതിരോധ മരുന്നിന്റെ കയറ്റുമതിക്കു സമ്മതിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇന്ത്യയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ഇന്ത്യയില്‍ നിന്നുള്ള മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ യുഎസിനു നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു....

കേരളത്തിലെ ഈ ആറ് ജില്ലകളിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്നവർ ക്വാറന്റീനിലിരിക്കണം

കേരളത്തിലെ ആറ് ജില്ലകളിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുന്നവർ ക്വാറന്റീനിൽ കഴിയണമെന്ന് നിർദേശം. ജില്ലാ ആരോഗ്യ വിഭാഗത്തിന്റേതാണ് നിർദേശം. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്ന് തിരുവനന്തപുരം ജില്ലയിൽ തിരിച്ചെത്തുന്നവരാണ് 14 ദിവസം വീട്ടിൽ ക്വാറന്റീനിൽ തുടരേണ്ടത്. അതേസമയം, തിരുവനന്തപുരത്ത് ആശങ്കയൊഴിഞ്ഞുവെന്ന് കരുതാനാവില്ലെന്ന്...

കൊറോണ ബാധിച്ച മലയാളി ഡോക്ടറുടെ വെളിപ്പെടുത്തല്‍: 90 വയസ്സായതു പോലെ തോന്നിയെന്നും മുങ്ങിമരിക്കുന്ന പ്രതീതിയാണ് ഉണ്ടായതെന്നും ഡോ. ജൂലി ജോണ്‍

ന്യൂജഴ്‌സി: കൊറോണ രോഗകാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച് അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ജോലി ചെയ്യുന്ന മലയാളി ഡോക്ടര്‍. രോഗം ബാധിച്ചപ്പോള്‍ 90 വയസ്സായതു പോലെ തോന്നിയെന്നും മുങ്ങിമരിക്കുന്ന പ്രതീതിയാണ് ഉണ്ടായതെന്നും ഡോ. ജൂലി ജോണ്‍ പറഞ്ഞു. കുട്ടികളോട് വിടപറയുന്നതിനായി വിഡിയോ വരെ തയാറാക്കി, അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരളം...

സൗദിയിൽ പുതുതായി 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ പുതുതായി 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2,605 ആയി. കൊവിഡ് ബാധിച്ച് സൗദിയിൽ ഇതുവരെ മരിച്ചത് 38 പേരാണ്. 551 പേർ രോഗമുക്തിനേടി. രോഗബാധിതരിൽ 2016 പേർ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്നവരിൽ 41 പേർ തീവ്രപരിചരണ...

ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്യാന്‍ അംഗീകാരമുണ്ടെങ്കിലും… ധോണിയുടെ യാത്രകള്‍ ഏറെയും ടിവി ജീവനക്കാര്‍ക്കൊപ്പം ഇക്കോണമി ക്ലാസില്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ലാളിത്യത്തെയും എളിമയെയും പുകഴ്ത്തി സുനില്‍ ഗാവസ്‌കര്‍ രംഗത്ത്. ഒരു ദേശീയ മാധ്യമത്തിലെഴുതിയ കോളത്തിലാണ് വിമാന യാത്രയില്‍ ഉള്‍പ്പെടെ ധോണി പുലര്‍ത്തുന്ന ലാളിത്യത്തെ ഗാവസ്‌കര്‍ പുകഴ്ത്തിയത്. ടീമിന്റെ ക്യാപ്റ്റന് ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്യാന്‍...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51