Category: NEWS

ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങള്‍; കേരളത്തിന്റെ നിലപാടിനെ കുറിച്ച്‌ മന്ത്രി…

നിലവിലെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അര്‍ദ്ധരാത്രി അവസാനിക്കാനിരിക്കെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കൂടുതല്‍ സംസ്ഥാനങ്ങള്‍. അന്തര്‍ സംസ്ഥാനങ്ങളിലെ അടക്കമുള്ള യാത്രാ സര്‍വീസുകളും വിദേശ വിമാന സര്‍വീസുകളും അനുവദിക്കരുതെന്നും പത്തോളം സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം നാളെ നിലപാട് അറിയിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍...

കൊറോണ ; ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയുട്ട് അടച്ചു: ആന്ധ്രാപ്രദേശില്‍ ഒരാള്‍ കൂടി മരിച്ചു

ന്യുഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള കാന്‍സര്‍ ഇന്‍സ്റ്റിറ്റിയുട്ട് അടച്ചു. ഇവിടെത്തെ ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നടപടി. ഇവിടെ ജോലിയിലുള്ള 18 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന വാര്‍ത്ത ആശങ്ക സൃ്ഷ്ടിച്ചിരുന്നു. ജീവനക്കാര്‍ ആവശ്യമായ ജീവന്‍ രക്ഷാ ഉപാധികള്‍...

കൊറോണ: രാഹുല്‍ നേരത്തെ പറഞ്ഞു; കേന്ദ്ര സര്‍ക്കാര്‍ വൈകിയെന്ന് തരൂര്‍

കൊറോണ വൈറസ് കോവിഡ് 19നെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയെന്ന് ശശി തരൂര്‍ എംപി. കോവിഡിനെ ചെറുക്കുന്നതില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പ്രശംസിച്ചു. കേരളത്തിന് അനുകൂലമായും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുമായിരുന്നു ശശി തരൂര്‍ ചാനല്‍ ചര്‍ച്ചയില്‍ തുറന്നടിച്ചത്. കോവിഡിനെ ചെറുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട ശ്രദ്ധ...

കൊറോണ: മുകേഷ് അംബാനിക്ക് ഉണ്ടാക്കിയ നഷ്ടം…

കൊറോണ വൈറസ് കോവിഡ് 19 വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ലോകരാജ്യങ്ങളെ നയിക്കുന്നത്. ഇപ്പോഴിതാ രാജ്യത്തെ തന്നെ വലിയ കോടീശ്വരന്‍മാരില്‍ ഒരാളായ മുകേഷ് അംമ്പാനിയുടെ ആസ്തിയില്‍ 2000 കോടിയിലേറെ രൂപയുടെ കുറവുണ്ടായതായി കണക്കുകള്‍. 28 ശതമാനം ഇടിവാണ് രണ്ടുമാസം കൊണ്ട് അംബാനിയുടെ ആസ്തിയിലുണ്ടായത്. ഓഹരി വിപണി നേരിടുന്ന...

‘കൊറോണ: രാജ്യത്ത് സമൂഹവ്യാപനം നടന്നു’

കോവിഡ് 19 മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 142 ആയി. മഹാരാഷ്ട്രയില്‍ മാത്രം മരിച്ചവരുടെ എണ്ണം 52 ആണ്. ഇതിനിടെ ഇന്ത്യയില്‍ ചില ഇടങ്ങളില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. മുംബൈ പോലുള്ള മേഖലകളില്‍ കോവിഡ് മൂന്നാംഘട്ടത്തിലേക്ക് കടന്നെന്നും രണ്‍ദീപ്...

മുഖ്യമന്ത്രിക്ക് കത്ത്; 21 ദിവസംകൂടി ലോക്ക്‌ഡൌണ്‍ തുടരണമെന്ന നിര്‍ദേശവുമായി ഐഎംഎ

കോവിഡ് 19 രോഗം പടര്‍ന്ന് പിടിക്കുന്നത് നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ പദ്ധതി ഇപ്പോഴത്തെ കാലാവധിക്ക് ശേഷം അടുത്ത 21 ദിവസം കൂടി തുടരണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിദഗ്ധ സമിതിയുടെ ആവശ്യം. ഈക്കാര്യം ചൂണ്ടിക്കാട്ടി ഐഎംഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ഐഎംഎ യുടെ...

ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ മരുന്ന് കയറ്റുമതി നിരോധനം ഇന്ത്യ പിന്‍വലിച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഭാഗികമായി ഇന്ത്യ നീക്കി. കൊറോണ രോഗികള്‍ക്ക് നല്‍കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ 24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണമാണ് എടുത്തുമാറ്റിയത്. നിയന്ത്രണം പൂര്‍ണമായും നീക്കിയിട്ടില്ല, നിലവില്‍ യുഎസ്സില്‍ നിന്നുള്ള ഓര്‍ഡറുകള്‍...

പ്രഭാസ് ചിത്രം ഷൂട്ടിംഗ് നിര്‍ത്തി

കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തി. നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍ ട്വിറ്റര്‍ മുഖേനെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ജോര്‍ജ്ജിയ ഉള്‍പ്പെടെ വിവിധയിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. വിദേശത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞ മാസം പ്രഭാസും സംഘവും ഹൈദരാബാദില്‍...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51