Category: NEWS

വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ല…’വിശ്വാസമില്ലാത്ത സ്ഥലത്ത് സ്‌നേഹം നിലനില്‍ക്കില്ല..!! പ്രണയ പരാജയങ്ങളെക്കുറിച്ച് മനസുതുറന്ന് നയന്‍താര

പ്രണയ പരാജയങ്ങളെക്കുറിച്ച് മനസുതുറന്ന് നയന്‍താര. വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ സഹായിച്ചതെന്നും നടി ഈ അടുത്ത് ഒരഭിമുഖത്തില്‍ തുറന്നു പറഞ്ഞു. 'വിശ്വാസമില്ലാത്ത സ്ഥലത്ത് സ്‌നേഹം നിലനില്‍ക്കില്ല. വിശ്വസിക്കാന്‍ കഴിയാത്ത ഒരാള്‍ക്കൊപ്പം ജീവിക്കുന്നതിനെക്കാള്‍ നല്ലത് ഒറ്റയ്ക്ക്...

പിണറായി സര്‍ക്കാര്‍ പെര്‍ഫെക്റ്റല്ല..!!! വീഴ്ച ഉണ്ടായിട്ടുണ്ട്; കേരളത്തില്‍ എല്ലാം ശുഭമല്ല; വിമര്‍ശനങ്ങള്‍ ഉണ്ടാവുമ്പോള്‍ അസഹിഷ്ണുത പാടില്ല

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച കെ.എം. ഷാജി എംഎല്‍എയെ പിന്തുണച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. വിമര്‍ശനം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വിചാരിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടു പ്രളയവും ഓഖിയും നേരിട്ടതില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. അതില്‍ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാരിനു വേണ്ടിയല്ല...

നാല് ജില്ലകള്‍ റെഡ് സോണ്‍; മറ്റു ജില്ലകളുടെ ഇളവുകള്‍ ഇങ്ങനെ… സാലറി ചാലഞ്ചിന്റെ കാര്യത്തില്‍ തീരുമാനമായില്ല

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏപ്രില്‍ 20 വരെ ഇളുകള്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച ഇളവുകള്‍ ഈ മാസം 20 ന് ശേഷം മതിയെന്ന് തീരുമാനിച്ചത്. നാല് ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം...

പിണറായി വിജയന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം, സഹായം നല്‍കിയവര്‍ക്ക് കണക്കറിയാന്‍ അവകാശമുണ്ടെന്നും എംഎല്‍എ

തിരുവനന്തപുരം: പിണറായി വിജയന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്ന് മുഖ്യമന്ത്രിക്ക് മറുപടിയുമായി കെഎം ഷാജി എംഎല്‍എ. ദുരിതാശ്വാസ നിധിയിലേക്ക സഹായം നല്‍കിയവര്‍ക്ക് കണക്കറിയാന്‍ അവകാശമുണ്ടെന്നും അതില്‍ മുഖ്യമന്ത്രി അസഹിഷ്ണുത കാട്ടേണ്ട കാര്യമില്ലെന്നും പറഞ്ഞു. കെഎം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പിനെ വികൃതമനസ്സ് എന്ന് വിളിച്ച് ഇന്നലെ മുഖ്യമന്ത്രി...

ഒരു കോവിഡ് പഠനം; മാസം 900 കോടി മരുന്നുകള്‍ വിറ്റ കേരളത്തില്‍ വില്‍പ്പന 100 കോടിയായി കുറഞ്ഞു

കോവിഡ് വന്നതിനുശേഷം ആശുപത്രികളില്‍ 80 ശതമനാത്തോളം പേരാണ് കുഞ്ഞത്. മെഡിക്കല്‍ സ്റ്റോറുകളിലും ഇത് തന്നെ അവസ്ഥ. ചെറിയ ജലദോഷം വന്നാല്‍പ്പോലും ആശുപത്രിയിലേക്കോ മെഡിക്കല്‍ സ്‌റ്റോറിലേക്കോ ഓടിയിരുന്ന മലയാളികള്‍ മാറിയിരിക്കുന്നു. എന്തിനും ആശുപത്രികളില്‍ പോയില്ലെങ്കിലും കുഴപ്പമില്ലെന്ന തിരിച്ചറിവ് കോവിഡ് ലോക്ക്ഡൗണിലൂടെ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുകയാണ്. മാസം ശരാശരി 900...

പ്രവാസികളെ തിരിച്ചെത്തിക്കും; സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം; കേരളം നേരത്തെ ഒരുങ്ങി…

ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ കണക്കുകൂട്ടിയതിലും നേരത്തെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന കേന്ദ്രനിര്‍ദേശം ഇന്നലെ കേരളത്തിനു ലഭിച്ചു. മന്ത്രിസഭാ യോഗത്തില്‍ പ്രവാസികള്‍ക്കുള്ള സൗകര്യങ്ങള്‍ നിശ്ചയിക്കും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതേസമയം, ഗള്‍ഫില്‍...

വീടിന് പുറത്ത് അതിഥി തൊഴിലാളി കുഴഞ്ഞു വീണു; സഹായവുമായി മുഹമ്മദ് ഷമി

കൊറോണ വൈറസ് വ്യാപനം പരന്നതോടെ നിരവധി പേര്‍ സഹായവുമായി എത്തിയിട്ടുണ്ട്.വഴിയില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളിയെ സഹായിച്ച സംഭവം വിവരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും എത്തിയിരിക്കുന്നു. ദേശീയ ടീമില്‍ സഹതാരമായ യുസ്‌വേന്ദ്ര ചെഹലുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ നടത്തിയ സംഭാഷണത്തിലാണ് അവിചാരിതമായി ഒരു അതിഥി...

കൊറോണ രോഗികള്‍ വര്‍ധിക്കുന്നതിനിടെ യുഎസില്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ട്രംപ്

വാഷിങ്ടന്‍ : കൊറോണ രോഗികള്‍ വര്‍ധിക്കുന്നതിനിടെ യുഎസില്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ അതിതീവ്രഘട്ടം അവസാനിച്ചു. ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഴാഴ്ച പുറത്തിറക്കും. ഗവര്‍ണര്‍മാരുമായി വ്യാഴാഴ്ച സംസാരിക്കുമെന്ന് സൂചിപ്പിച്ച ട്രംപ്, കൊറോണ...

Most Popular

G-8R01BE49R7