Category: NEWS

സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളിലെത്തണം; ടാക്‌സികള്‍, ഹോട്ടലുകള്‍, തുണിക്കടകള്‍, ജ്വല്ലറികള്‍ പ്രവര്‍ത്തിക്കും; ലോക്ക്ഡൗണില്‍ ഇളവുകള്‍ നേടി കോട്ടയം

കോട്ടയം: കോവിഡ് പ്രതിരോധത്തെ തുടര്‍ന്ന് ലോക്ക്ഡൗണുകളില്‍ ഇളവ് പ്രഖ്യാപിക്കുന്ന ആദ്യ ജില്ലയായി കോട്ടയം മാറുന്നു. കോട്ടയം ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം ഇളവ് ചെയ്യുന്നതിന്റെ ഭാഗമായി 21 മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കും. റെഡ് സോണില്‍ നിന്നുള്ള ജീവനക്കാര്‍ ജില്ലയില്‍ തിരികെയെത്തി നിരീക്ഷണത്തിലാകാന്‍...

സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ്; മുക്തി നേടാതെ മലബാര്‍

സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നു വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2...

രവീന്ദ്ര ജഡേജ ജാതി പറയുന്നു; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ പ്രതിസ്ഥാനത്തു നിര്‍ത്തി പുതിയ വിവാദം. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലുള്ള ഏറ്റവും മികച്ച ഓള്‍റൗണ്ടറായി കണക്കാക്കപ്പെടുന്ന ജഡേജ, കളത്തിലെ പ്രകടനത്തിന്റെ പേരിലല്ല വിവാദനായകനായത്. പകരം, തന്റെ ജാതി ആവര്‍ത്തിച്ച് പറയുന്ന, അത് ആഘോഷമാക്കുന്ന രീതികളുടെ പേരിലാണ് വിമര്‍ശനം. താരം...

സ്പ്രിന്‍ക്ലര്‍ കമ്പനിയുമായുളള കരാറില്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ കമ്പനിയുമായുളള കരാറില്‍ ഉത്തരവാദിത്തമേറ്റ് ഐടി സെക്രട്ടറി എം.ശിവശങ്കര്‍. കരാര്‍ തന്റെ തീരുമാനമായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പര്‍ച്ചേസ് ഓര്‍ഡറിന് നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നാണ് നിലപാട്. തന്റേത് പ്രഫഷനല്‍ തീരുമാനമാണ്. തെറ്റുണ്ടെങ്കില്‍ തിരുത്തും. എന്നാല്‍ മുഖ്യമന്ത്രിയെ അറിയിച്ചോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി...

കെ.എം ഷാജിക്കെതിരായ കേസ്; എഫ്‌ഐആര്‍ തയ്യാറാക്കുന്നതിന് മുമ്പ് നിയമോപദേശം തേടിയില്ല

കെ.എം ഷാജിക്കെതിരായ കേസ് നിയമോപദേശം തളളിയതിനു ശേഷം. കേസ് നിലനില്‍ക്കില്ലെന്ന് അറിയിച്ചത് വിജിലന്‍സ് ലീഗല്‍ അഡൈ്വസറാണ്. നിയമോപദേശം തേടിയത് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെയാണ്. എഫ്‌ഐആര്‍ തയ്യാറാക്കുന്നതിന് മുമ്പ് നിയമോപദേശം തേടിയതുമില്ല. നടപടിക്രമങ്ങള്‍ എല്ലാം തെറ്റിച്ചായിരുന്നു അന്വേഷണത്തിനുള്ള നീക്കം. അതേസമയം, കെ.എം. ഷാജിക്കെതിരെ എഫ്‌ഐആര് ഇട്ടു പ്ലസ്...

ദ്രാവിഡിനെതിരെ പന്തെറിയുമ്പോള്‍…ഒരിക്കലും മറക്കാനാകാത്ത അനുഭവം പങ്കുവച്ച് ഗ്രെയിം സ്വാന്‍

രാജ്യാന്തര ക്രിക്കറ്റില്‍ നേരിട്ടിട്ടുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡാണെന്ന വെളിപ്പെടുത്തലുമായി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍ രംഗത്ത്. 2000 കാലഘട്ടത്തില്‍ കൗണ്ടിയില്‍ കളിച്ച സമയത്താണ് താന്‍ ആദ്യമായി രാഹുല്‍ ദ്രാവിഡിന്റെ അവിശ്വസനീയ പ്രകടനത്തിന് സാക്ഷിയായതെന്നാണ് സ്വാനിന്റെ ഏറ്റുപറച്ചില്‍. ദ്രാവിഡിനെതിരെ പന്തെറിയുമ്പോള്‍...

ലോക്ക്ഡൗണിനിടെ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് ക്രൂര ലൈംഗിക പീഡനം

ലോക്ക്ഡൗണിനിടെ 53 കാരിയായ ബാങ്ക് ഉദ്യോഗസ്ഥയെ ക്രൂരമായി പീഡിപ്പിച്ചു. ഭോപ്പാലിലാണ് സംഭവം. ഷാഹ്പുര പ്രദേശത്തുള്ള സ്ത്രീയുടെ ഫഌറ്റില്‍ വെച്ചാണ് അക്രമകാരികള്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. കാഴ്ചയ്ക്ക് തകരാറുള്ള യുവതി ഫഌറ്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് രാജസ്ഥാനിലാണ്. സ്ത്രീയുടെ ഫഌറ്റ് ഇരിക്കുന്ന മുകള്‍ നിലയിലേക്ക് കോണിപ്പടി...

പിടിച്ചുപറിക്ക് എന്ത് കോവിഡ്..? എന്ത് ലോക്ക്ഡൗണ്‍..?

കോവിഡ് പ്രതിരോധത്തിനായി മേയ് 3 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ കോവിഡും ലോക്ക്ഡൗണ്‍ ഒന്നും ടോള്‍ പിരിവുകാര്‍ക്ക് വിഷയമല്ല, ദേശീയപാതകളില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുന്നു. ഈ മാസം 20 മുതല്‍ തന്നെ ടോള്‍ പിരിവ് തുടങ്ങുമെന്നാണ് വിവരം. എന്‍എച്ച്എഐ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ലോക്ക്...

Most Popular

G-8R01BE49R7