Category: NEWS

സ്വന്തം വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ ചെയ്യേണ്ടത്…

സ്വന്തം വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ പൊലീസിന് സത്യവാങ്മൂലം എഴുതി നല്‍കേണ്ടിവരുമെന്ന് ഡിജിപി. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. സത്യവാങ്മൂലം തെറ്റാണെങ്കില്‍ നിയമനടപടി സ്വീകരിക്കും. സ്വന്തം വാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ എന്താവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്നും എവിടേയ്ക്കാണ് പോകുന്നതെന്നും എഴുതി നല്‍കണം. ടാക്‌സിയും ഓട്ടോയും (ഊബര്‍, ഓല ഉള്‍പ്പെടെ) അവശ്യവസ്തുക്കള്‍, മരുന്ന് എന്നിവ...

സഹകരിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്നത് ദുരന്തം; താങ്ങാന്‍ ആവില്ല

ചെന്നൈ: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ബോധവല്‍ക്കരണം നല്‍കുന്നതില്‍ മുന്‍പന്തിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍. വൈറസ് വ്യാപനം ഇനിയും നിയന്ത്രണത്തില്‍ നില്‍ക്കാത്ത സാഹചര്യത്തില്‍ ട്വിറ്ററില്‍ തന്റെ പേരുതന്നെ മാറ്റിയിരിക്കുകയാണ് അശ്വിന്‍. ആളുകള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ഉദ്ദേശത്തോടെ 'lets stay indoors...

ഒന്നില്‍ നിന്ന് ഒരു ലക്ഷമാകാന്‍ 67 ദിവസം; രണ്ട് ലക്ഷമാകാന്‍ 11 ദിവസവും, മൂന്ന് ലക്ഷമാകാന്‍ വെറും നാല് ദിവസവും..!!! വൈറസ് വ്യാപനം ദ്രുതഗതിയില്‍…

കോറോണ വൈറസ് വ്യാപനം ദ്രുതഗതിയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് . ആദ്യ കേസില്‍ നിന്ന് ഒരുലക്ഷമാകാന്‍ 67 ദിവസമെടുത്തു. രണ്ട് ലക്ഷമാകാന്‍ 11 ദിവസവും മൂന്ന് ലക്ഷമാകാന്‍ വെറും നാല് ദിവസവുമാണ് എടുത്തതെന്ന ഭീകര റിപ്പോര്‍ട്ടാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വൈറസ് വ്യാപനത്തിനെതിരെ വിവിധ രാജ്യങ്ങളില്‍...

കൊറോണ: നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത്….

റിയാദ്: കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് 1000 റിയാല്‍ പിഴ. ഏകദേശം 21000 രൂപയോളം വരും. 21 ദിവസത്തേക്ക് വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു മണിവരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഫ്യു ലംഘനം...

കൊറോണ വൈറസ് പടര്‍ന്നത് വുഹാനില്‍ നിന്നല്ല

ടെഹ്‌റാന്‍: നിരപരാധികളെ കൊല്ലുന്നത് അവരുടെ വിനോദമാണ്. ഇനിയെങ്കിലും അതിനൊരു അറുതി വേണം. ചിന്തിക്കുന്നതിലും അപ്പുറമാണ് ഇറാനില്‍ കൊറോണ വൈറസ് ബാധിതരുടെ ദുരിതം. ഈ വേളയിലും അമേരിക്കന്‍ ഉപരോധം തുടരുന്നത് ഇറാനിലെ ജനതയോടുള്ള കൊടിയഅപരാധമാണ്. യുഎസ് ഉപരോധമുള്ളതിനാല്‍ മരുന്നുക്ഷാമം നേരിടുന്ന രാജ്യമാണ് ഇറാന്‍. ഇന്ത്യയുള്‍പ്പെടെയുള്ള...

രണ്ടു പേരും ഇനി ഗള്‍ഫ് കാണില്ല… വിലക്ക് ലംഘിച്ച രണ്ടു പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും; നടപടി കടുപ്പിച്ച് സര്‍ക്കാര്‍

കാസര്‍കോട്: വിലക്ക് ലംഘിച്ച രണ്ടു പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു പറഞ്ഞു. കൊറോണ വ്യാപനത്തിനെതിരെ നടപടികള്‍ കടുപ്പിക്കുകയാണ് കാസര്‍കോട് ജില്ലാ ഭരണകൂടം. വിലക്ക് ലംഘിച്ച രണ്ടു പേരും ഇനി ഗള്‍ഫ് കാണില്ല. വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി...

കൊച്ചില്‍ നിന്ന് അയച്ച 67 സാംപിളുകളുടെ ഫലം നെഗറ്റീവ്

കൊച്ചി : എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച് 67 സാംപിളുകളുടെ ഫലം നെഗറ്റീവ്. നിലവില്‍ 16 പേരാണു മെഡിക്കല്‍ കോളജില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. 7 ബ്രിട്ടിഷ് ടൂറിസ്റ്റുകള്‍, 5 കണ്ണൂര്‍ സ്വദേശികള്‍, 3 എറണാകുളം സ്വദേശികള്‍,...

പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

കൊച്ചി: അഡ്വറ്റൈസിംഗ് രംഗത്ത് നല്‍കി വരുന്ന പ്രശസ്തമായ പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള സമയം ഏപ്രില്‍ 20-ലേക്ക് നീട്ടി. കൊറോണ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ വിവിധ ഏജന്‍സികളുടെ അഭ്യര്‍ഥന മാനിച്ചാണ് പെപ്പര്‍ അവാര്‍ഡ് ട്രസ്റ്റിന്റെ തീരുമാനം. ഈ മാസം 25-ായിരുന്നു എന്‍ട്രി സമര്‍പ്പിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന...

Most Popular