Category: National

പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും തീരുമാനങ്ങളെടുക്കാന്‍ പൂര്‍ണ അധികാരമുണ്ട്, രക്ഷാകര്‍ത്താവ് ചമയാനില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ സൂപ്പര്‍ രക്ഷകര്‍ത്താവാകാനില്ലെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും ജീവിതത്തിലെ തീരുമാനങ്ങളെടുക്കാന്‍ പൂര്‍ണ അധികാരമുണ്ട്. കോടതികള്‍ക്ക് സൂപ്പര്‍ രക്ഷാകര്‍ത്താവ് ചമയാന്‍ സാധിക്കില്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ജീവിതത്തില്‍ തീരുമാനങ്ങളെടുക്കാന്‍ നിരുപാധിക അവകാശമുണ്ട്. അതില്‍ വിലക്കുകളുണ്ടാകാന്‍...

പുതിയ ഭാവത്തില്‍ പുതിയ രൂപത്തില്‍, 10 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്നു

ചോക്ലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള പത്തു രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്നു. ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പാട്ടേലിന്റെ ഒപ്പോടു കൂടിയതായിരിക്കും ഗാന്ധി സീരീസിലെ പുതിയ നോട്ട്.10 രൂപയുടെ ഒരു ബില്യണ്‍ നോട്ടുകള്‍ ഇതിനകം അച്ചടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സണ്‍ ടെംപിളും മറുഭാഗത്ത് കൊണാര്‍ക്കും ചിത്രീകരിച്ചതാണ് നോട്ട്.2005...

കാലിത്തീറ്റ കുംഭകോണ കേസ്, ലാലുവിന്റെ ശിക്ഷ ശനിയാഴ്ച്ചത്തേക്ക് മാറ്റി

കാലിത്തീറ്റ കുംഭകോണ കേസിന്റെ ശിക്ഷാവിധി റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതി നാളത്തേക്ക് മാറ്റി. ഇത് മൂന്നാം തവണയാണ് വിധി പ്രസ്താവം മാറ്റി വെയ്ക്കുന്നത്.ബുധനാഴ്ച പ്രഖ്യാപിക്കേണ്ടിയിരുന്ന വിധി അഭിഭാഷക വിന്ദേശ്വരി പ്രസാദിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഇന്നത്തേക്ക് മാറ്റിവെച്ചത്. കേസില്‍ വിധി പ്രഖ്യാപനം ഉണ്ടാകുമെന്ന്...

സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് പൂര്‍ണ അധികാരമുണ്ട്; കോടതികള്‍ക്ക് സൂപ്പര്‍ഗാര്‍ഡിയന്‍ ആകാന്‍ പറ്റില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജീവിതത്തില്‍ സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം എല്ലാ സ്ത്രീകള്‍ക്കുമുണ്ടെന്നും കോടതികള്‍ക്ക് സൂപ്പര്‍ഗാര്‍ഡിയന്‍ ആകാന്‍ പറ്റില്ലെന്നും സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും സ്വന്തം ജീവിതത്തില്‍ സ്വതന്ത്രമായി തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവകാശമുണ്ട്. മതപരമായ...

വീട്ടിലെ വളര്‍ത്തുനായയെ കൊന്നെന്ന അച്ഛന്റെ പരാതിയില്‍ മകന്‍ അറസ്റ്റില്‍!! കേസ് രജിസ്റ്റ്ര്‍ ചെയ്തത് ഇന്ത്യന്‍ ശിക്ഷാ നിയമം ചട്ടം 429 പ്രകാരം

റായ്പൂര്‍: വീട്ടിലെ വളര്‍ത്തുനായയെ കൊന്ന മകനെതിരെ പരാതിയുമായി അച്ഛന്‍ പോലീസ് സ്‌റ്റേഷനില്‍. ഒടുവില്‍ പൊലീസ് മകനെ അറസ്റ്റ് ചെയ്തു. ചത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലയിലെ പോഡി ഗ്രാമത്തിലാണ് സംഭവം. ശിവമംഗല്‍ സായ് എന്നയാളുടെ അരുമയായ ജബ്ബു എന്ന നായയെ മകന്‍ സന്താരിയാണ് കൊന്നത്. പറഞ്ഞത് അനുസരിക്കാത്തതിനാണ്...

ജയിലില്‍ ഭയങ്കര തണുപ്പാണെന്ന് ലാലു പ്രസാദ് യാദവ്; തബല കൊട്ടിയാല്‍ തണുപ്പ് മാറ്റാമെന്ന മറുപടിയുമായി ജഡ്ജി!

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ നിയമ നടപടി പുരോഗമിക്കുന്നതിനിടെ ജയിലില്‍ ഭയങ്കര തണുപ്പാണെന്ന പരാതിയുമായി ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ്. എന്നാല്‍ ലാലുവിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപട നല്‍കി ജഡ്ജി ശിവ്പാല്‍ സിങ്. തബല കൊട്ടി ജയിലിലെ...

എസ്.ബി.ഐ മിനിമം ബാലന്‍സ് പരിധി കുറയ്ക്കാനൊരുങ്ങുന്നു; നീക്കം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന്

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി കുറച്ചേക്കും. വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. മിനിമം ബാലന്‍സില്ലാത്ത അക്കൗണ്ട് ഉടമകളില്‍നിന്നു പിഴ ഈടാക്കുന്നതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു ഒന്നാംസ്ഥാനമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാസത്തില്‍ ശരാശരി...

ഒരു ദിവസം രണ്ടു തവണയെങ്കിലും ദേശീയഗാനം ചൊല്ലണം; ഹരിയാനയിലെ ഗ്രാമവാസികളെക്കൊണ്ട് ദേശീയഗാനം ചൊല്ലിപ്പിക്കാന്‍ ബി.ജെ.പി മുടക്കിയത് ലക്ഷങ്ങള്‍

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ആളുകളെകൊണ്ട് എല്ലാം ദിവസവും രാവിലെ ദേശീയഗാനം ചൊല്ലിക്കാനായി ലക്ഷങ്ങള്‍ ചിലവഴിച്ച് ബി.ജെ.പി നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത്. ജാട്ട് സ്വാധീനമേഖലയായ ബാനക്പൂരിലാണ് എല്ലാ ദിവസവും രാവിലെ 8 മണിക്ക് ദേശീയഗാനം ചൊല്ലാണമെന്ന നിര്‍ബന്ധവുമായി ബി.ജെ.പി രംഗത്ത് വന്നത്. ഇതിനായി 20 ലൗഡ്...

Most Popular

G-8R01BE49R7