Category: National

യെച്ചൂരിയുടെ നിലപാട് തള്ളി നേതാക്കള്‍

കൊല്‍ക്കത്ത: യച്ചൂരുയുടെ കോണ്‍ഗ്രസ് നിലപാട് തള്ളി കേന്ദ്രകമ്മിറ്റി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോടു സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ചു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടാണ് കേന്ദ്രകമ്മിറ്റി യോഗത്തില്‍ തള്ളിയത്. യച്ചൂരിയുടെയും കാരാട്ട് പക്ഷത്തിന്റെയും നിലപാടുകള്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ (സിസി) വോട്ടിനിട്ടാണ് തീരുമാനത്തിലെത്തിയത്. കോണ്‍ഗ്രസുമായി ധാരണപോലും...

ആവശ്യമെങ്കില്‍ ശത്രുക്കളെ രാജ്യത്തിന് പുറത്ത് പോയും നേരിടുമെന്ന് രാജ് നാഥ് സിങ്

ഡല്‍ഹി: ആവശ്യമെങ്കില്‍ ശത്രുക്കളെ രാജ്യത്തിന് പുറത്ത് പോയും നേരിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. അതിന് വേണ്ട കഴിവ് ഇന്ത്യന്‍ സൈന്യത്തിനുണ്ടെന്നും രാജ്‌നാഥ് സിങ്. അഞ്ച് ഇന്ത്യന്‍ കമാന്‍ഡോകള്‍ നിയന്ത്രണ രേഖ കടന്ന് മൂന്ന് പാകിസ്താന്‍ സൈനികരെ കഴിഞ്ഞ മാസം വധിച്ചിരുന്നു. ഇതിന്റെ...

മുസഫര്‍ കലാപം: ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്; ജനങ്ങളുടെ പ്രതികരണമറിയാന്‍ മജിസ്‌ട്രേറ്റിന് കത്തയച്ചു

ലക്നൗ: യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ അംഗമായ സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ സജ്ഞീവ് ബല്യാന്‍, എംപി ബര്‍തേന്ദ്ര സിങ്, സംസ്ഥാന മന്ത്രി സുരേഷ് റാണ, എംഎല്‍എമാരായ ഉമേഷ് മാലിക്, സംഗീത് സിങ് സോം, ഷാംലി എന്നിവര്‍ പ്രതികളായ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസ്...

‘യുവാക്കളെ വഴിതെറ്റിക്കും!! ഇന്ത്യന്‍ ദാമ്പത്യ സമ്പ്രദായത്തെ അപകടപ്പെടുത്തും’ രാം ഗോപാല്‍ വര്‍മ്മയുടെ ഗോഡ് സെക്‌സ് ആന്റ് ട്രൂത്തിനെതിരെ മഹിളാമോര്‍ച്ച

വിജയവാഡ: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയ്ക്കെതിരെ രജ്പുത് കര്‍ണി സേനയുടെ പ്രതിഷേം ആളിക്കത്തുന്നതിനിടെ രാം ഗോപാല്‍ വര്‍മ്മയുടെ 'ഗോഡ് സെക്‌സ് ആന്റ് ട്രൂത്തും' വിവാദത്തില്‍. സിനിമ ഇന്ത്യന്‍ ദാമ്പത്യ സമ്പ്രദായത്തെ അപകടപ്പെടുത്തുന്നുവെന്നും യുവാക്കളെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് ആന്ധ്രാപ്രദേശില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമയുടെ...

ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടിത്തം: മരണസംഖ്യ 17 ആയി, ഫാക്ടറി ഉടമ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ മരിണസംഖ്യ 17 ആയി. നിര്‍മ്മാണം നടക്കുന്നതിനിടെ തീ ആളിപടര്‍ന്നതിനാല്‍ ജീവനക്കാര്‍ ഉള്ളില്‍ കുടുങ്ങിപോകുകയായിരിന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയിലെ ബവാന്‍ വ്യാവസായിക പാര്‍ക്കിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ 10 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചത്്. മരണസംഖ്യ ഇനിയും...

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്റര്‍ കത്തിക്കും; പദ്മാവത് റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ധിന് ആഹ്വാനം ചെയ്ത് കര്‍ണി സേന

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദിന് ആഹ്വാനം നല്‍കി കര്‍ണി സേന. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്നും കര്‍ണി സേന ഭീഷണിപ്പെടുത്തി. ചിത്രത്തിന്റെ സംവിധായകന്‍ ബന്‍സാലിക്കും നായിക ദീപിക പദുക്കോണിനും വധ ഭീഷണി പുറപ്പെടുവിക്കുകയും ചെയ്തു. ബന്ദ്...

എട്ടുവയസില്‍ താഴെയുള്ളവരുടേയും മുതിര്‍ന്ന പൗരന്മാരുടെയും പാസ്‌പോര്‍ട്ട് അപേക്ഷ ഫീസില്‍ 10 ശതമാനം കുറവ് വരുത്താന്‍ തീരുമാനം

ന്യൂഡല്‍ഹി: എട്ടുവയസ്സില്‍ താഴെയുള്ളവരുടെയും മുതിര്‍ന്ന പൗരന്മാരുടെയും പാസ്‌പോര്‍ട്ട് അപേക്ഷ ഫീസ് കുറക്കാനൊരുങ്ങി വിദേശകാര്യ മന്ത്രാലയം. സാധാരണ നിരക്കിനേക്കാള്‍ 10 ശതമാനം കുറക്കാനാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഉള്‍നാടന്‍ പ്രദേശക്കാര്‍ക്ക് വരെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാന്‍ ശ്രമിച്ചുവരുകയാണ്. വേഗത്തിലും സുതാര്യമായും...

ഗര്‍ഭിണിയായ യുവതിയെ കൈയ്യും കാലും കൂട്ടി കെട്ടി വായില്‍ തുണി തിരുകി കൂട്ടമാനഭംഗത്തിനിരയാക്കി!!

ലക്നൗ: രാജ്യത്തെ നടുക്കി വീണ്ടുമൊരു കൂട്ടമാനഭംഗം. ഗര്‍ഭിണിയായ യുവതിയെ കൈയ്യും കാലും കൂട്ടി കെട്ടിയ ശേഷം വായില്‍ തുണി തിരുകി കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലാണ് മനുഷ്യമനാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. 32 കാരിയാണ് പീഡനത്തിനിരയായത്. ഇന്നലെ പുലര്‍ച്ചെ നടന്ന സംഭവം ഇന്നാണ് പൊലീസ്...

Most Popular