Category: National

‘ഇന്ത്യയുടെ സൗമ്യതയ്ക്കും മര്യാദയ്ക്കും പരിധിയുണ്ട്’ പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ നിരന്തരം വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിക്കുന്ന പാക് നടപടിക്കെതിരെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ മര്യാദയെ തെറ്റിദ്ധരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിവെയ്പ്പ് നടത്തുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. 'ബി.എസ്.എഫ് ഡയറക്ടര്‍ ജനറലുമായി അതിര്‍ത്തിയില്‍ ഫ്ളാഗ് മീറ്റിംങ്ങ് നടത്തിയപ്പോള്‍...

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ശമ്പളം 2.8 ലക്ഷം!! ഹൈക്കോടതി ചീഫ് ജസ്റ്റിസിന് 2.5 ലക്ഷം.. ജഡ്ജിമാരുടെ ശമ്പളം കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളത്തില്‍ വന്‍ വര്‍ധനവ്. പാര്‍ലമെന്റ് പാസാക്കിയ ബില്ലിന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് അനുമതി നല്‍കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഇനി 2.80 ലക്ഷം രൂപയാണ് ശമ്പളം ലഭിക്കുക. നിലവില്‍ ഒരു ലക്ഷമാണ് ശമ്പളം. സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ഹൈക്കോടതി ചീഫ്...

ജനങ്ങള്‍ക്ക് മോദി സര്‍ക്കാരിലുള്ള വിശ്വാസം കുറഞ്ഞുവെന്ന് കണക്കുകള്‍… തിരിച്ചടിയായത് നോട്ട് നിരോധനം, ജി.എസ്.ടി, ഇന്ധനവില വര്‍ധന എന്നിവ

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് മോദി സര്‍ക്കാരില്‍ വിശ്വാസം കുറഞ്ഞുവെന്ന് കണക്കുകള്‍. ഗ്ലോബല്‍ ട്രസ്റ്റ് ഇന്‍ഡക്സ് എന്ന സംഘടന ദാവോസില്‍ പുറത്ത് വിട്ട കണക്കുകളിലാണ് മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞുവെന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം കൈവരിച്ച ഇന്ത്യ ഈ വര്‍ഷം മൂന്നാം സ്ഥാനത്തേക്ക്...

വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ നിദ്ദേശം; തെറ്റായ വിവരങ്ങള്‍ കാണിച്ച് കോടതിയെ കബളിപ്പിച്ചു

ചെന്നൈ: തെറ്റായ വിവരങ്ങള്‍ കാണിച്ച് കോടതിയെ കബളിപ്പിച്ച സംഭവത്തില്‍ വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് കോടതിക്ക് മുമ്പില്‍ ഹാജാരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. മദ്രാസ് ഹൈക്കോടതിലെ ആര്‍.മഹാദേവനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിത്യാനന്ദയില്‍ നിന്ന് മധുരമഠം സംരക്ഷിക്കുവാന്‍ വേണ്ടി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മധുര സ്വദേശി എം.ജഗദല്‍പ്രതാപന്‍ മുമ്പ...

എട്ടുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ബന്ധുവായ 28കാരന്‍ പീഡിപ്പിച്ചു; കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബന്ധുവായ 28 കാരന്‍ പീഡനത്തിന് ഇരയാക്കി. വടക്കന്‍ ഡല്‍ഹിയിലെ ശുകാര്‍പുര്‍ ബസ്തി മേഖലയിലാണ് സംഭവം. കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂലിത്തൊഴിലാളികളാണ് കുട്ടിയുടെ അച്ഛനും അമ്മയും. ഇരുവരും ജോലിക്കു പോയ സമയത്താണ് കുട്ടി പീഡനത്തിന് ഇരയായത്. ജോലി കഴിഞ്ഞ്...

വ്യാജരേഖ കേസ്: ടി.പി സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രിംകോടതി, പരാതിക്കാരന് 25,000 രൂപ പിഴ

ന്യൂഡല്‍ഹി: മുന്‍ പൊലിസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രിംകോടതി. വ്യാജരേഖയുണ്ടാക്കി സര്‍ക്കാരിനെ കബളിപ്പിച്ച് സാമ്പത്തികനേട്ടമുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കോടതി നടപടി.ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു. പരാതിക്കാരന്‍ 25,000 രൂപ പിഴയടയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വ്യാജ പരാതികള്‍ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ചികിത്സയുടെ...

സുനന്ദപുഷ്‌കറുടെ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യം, സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയില്‍ സംശയപ്രകടിപ്പിച്ച് സുപ്രിം കോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹരജിയുടെ നിലനില്‍പില്‍ സുപ്രിംകോടതി സംശയമുന്നയിച്ചു. ഹരജി നിലനില്‍ക്കുമോയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ബോധിപ്പിക്കണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.കേസിന്റെ കാര്യങ്ങളിലേക്കു കടക്കുന്നതിനു...

ഇന്ത്യ കുതിക്കും; ജിഡിപി വളര്‍ച്ച 7.5% വരെ ഉയരുമെന്ന് സാമ്പത്തിക സര്‍വേ

ന്യൂഡല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 7-–7.5% വരെ ഉയരുമെന്ന് സാമ്പത്തിക സര്‍വേ. ഉയര്‍ന്ന ഇന്ധനവില പ്രധാന ആശങ്കയാണെന്നും സര്‍വേയില്‍ പറയുന്നു. 2017 - 18 സാമ്പത്തിക വര്‍ഷം 6.75% ആയി ജിഡിപി ഉയരും. ഇന്ത്യയെ എത്രയും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഈ...

Most Popular