Category: National

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 150 കോടി രൂപ; ശബ്ദരേഖ പുറത്ത്

ബംഗളൂരു: മാണ്ഡ്യയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 150 കോടി രൂപ സ്വരൂപിച്ചതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. ജെ.ഡി.എസ്. സിറ്റിങ് എം.പി. ശിവരാമഗൗഡയുടെ മകന്‍ ചേതന്‍ ഗൗഡയും കോണ്‍ഗ്രസ് നേതാവ് പി. രമേഷ് ഗൗഡയും തമ്മിലുള്ള സംഭാഷണമാണ് സ്വകാര്യചാനല്‍ പുറത്തുവിട്ടത്. പ്രചാരണ ആവശ്യങ്ങള്‍ക്കായി ജെ.ഡി.എസ്. 150 കോടി രൂപ...

റാഫേല്‍ ഇടപാട്: അനില്‍ അംബാനിക്ക് ശതകോടി രൂപയുടെ നേട്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനുള്ള തീരുമാനത്തിനു പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രാന്‍സ് 14.37 കോടി യൂറോയുടെ (ഏകദേശം 1034 കോടി രൂപ) നികുതി ഒഴിവാക്കി നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു തൊട്ടു...

വാരാണസിയില്‍ മോദിക്കെതിരേ മത്സരിക്കാന്‍ പ്രിയങ്ക തയാര്‍

ന്യൂഡല്‍ഹി: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചു. ഹൈക്കമാന്‍ഡിനെയാണ് പ്രിയങ്ക നിലപാട് അറിയിച്ചിരിക്കുന്നത്. നിലവില്‍ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. രാഹുലിനോടും പ്രിയങ്ക ഇക്കാര്യം അറിയിച്ചതായാണ് വിവരം. മെയ് 19-നാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ് നടക്കുക....

സുപ്രീംകോടതിക്ക് മുമ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം

ഡല്‍ഹി: സുപ്രീംകോടതിക്ക് മുമ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടാത്തതുകൊണ്ടാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കൈത്തണ്ട മുറിച്ചാണ് മധ്യവയസ്‌കന്‍ ആത്മഹത്യാശ്രമം നടത്തിയത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാളുടെ പേരോ മറ്റുവിവരങ്ങളോ ലഭ്യമായിട്ടില്ല. Delhi: A man slits...

സ്മൃതി ഇറാനിയുടെ പ്രധാന സഹായി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ലഖ്‌നൗ: സ്മൃതി ഇറാനിയുടെ പ്രധാന സഹായി രവി ദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേത്തിയില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് തന്നെയാണ് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നത് ശ്രദ്ധേയമാണ്. സമൃതി ഇറാനിയെ അമേത്തിയിലേക്ക് കൊണ്ടുവന്നത് മിശ്രയാണെന്ന് പറയുന്നവരുമുണ്ട്. കോണ്‍ഗ്രസിന്റെ...

ആദ്യഘട്ട വോട്ടെടുപ്പില്‍ 55 ശതമാനത്തിന് മുകളില്‍ പോളിംഗ്

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ 55 ശതമാനത്തിന് മുകളില്‍ പോളിംഗ്. 2014നെ അപേക്ഷിച്ച് പലയിടങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ സംഘര്‍ഷം തടയാന്‍ ബി.എസ്.എഫ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളിലും അരുണാചലിലും അക്രമങ്ങളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. 18 സംസ്ഥാനങ്ങളിലെയും...

ഏഴ് തവണ ലേസര്‍ തോക്കിന്റെ രശ്മികള്‍ പതിച്ചു; രാഹുല്‍ ഗാന്ധിക്കുനേരെ വധശ്രമം; ആഭ്യന്തര മന്ത്രിക്ക് കോണ്‍ഗ്രസ് കത്ത് നല്‍കി

ന്യൂഡല്‍ഹി: അമേഠിയില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗന്ധിക്കു നേരെ ലേസര്‍ തോക്കിന്റേതെന്നു കരുതുന്ന ലേസര്‍ രശ്മികള്‍ പതിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് കത്ത്...

രാഷ്ട്പതി ഭവന്‍ ജീവനക്കാരന്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു

രാഷ്ട്രപതിഭവന്‍ ജീവനക്കാരന്‍ എം.എസ്.സി വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ സ്റ്റാഫ് ക്വട്ടേഴ്സില്‍ വെച്ചായിരുന്നു സംഭവം. നിഷാന്ത് യാദവ് എന്ന ജീവനക്കാരന്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച്ച രാത്രി സ്റ്റാഫ് ക്വാട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു ബലാത്സംഗം. നിഷാന്ത്...

Most Popular