രാഷ്ട്പതി ഭവന്‍ ജീവനക്കാരന്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു

രാഷ്ട്രപതിഭവന്‍ ജീവനക്കാരന്‍ എം.എസ്.സി വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ സ്റ്റാഫ് ക്വട്ടേഴ്സില്‍ വെച്ചായിരുന്നു സംഭവം. നിഷാന്ത് യാദവ് എന്ന ജീവനക്കാരന്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച്ച രാത്രി സ്റ്റാഫ് ക്വാട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു ബലാത്സംഗം.

നിഷാന്ത് യാദവിനെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular